ദീപാരാധന 4 [Freddy Nicholas] 227

അവസാന വർഷ പരീക്ഷ കാലത്തായിരുന്നു എന്റെ ചേട്ടൻ സാബു കേറി കൊളുത്തിയത്… അതോടെ അൽപ്പം പ്രശ്നങ്ങളും ഉണ്ടായതായി ഞാൻ അറിഞ്ഞു.

പക്ഷെ സാബു ചേട്ടന് അവളോട് വെറുതെ നേരമ്പോക്കിന് തോന്നിയ ഒരു ആകർഷണം മാത്രമായിരുന്നു.

ആ കാലത്ത് ആരോടോ തീർത്ഥ ഒരു വാശിയുടെ ഫലമായിരുന്നു ചേട്ടന്റെയും റൂബിചേച്ചിയുടെയും കല്യാണം. ഒരു ആവേശത്തിൽ കേറി പ്രേമിച്ചു കല്യാണവും കഴിച്ചു…. ആവേശം കെട്ടടങ്ങി.

മടുക്കാൻ മാത്രം ചേച്ചിയേ കാണാൻ എന്താ, നല്ല ഭംഗിയില്ലേ, ശരീര സൗന്ദര്യമില്ലേ… ആരോഗ്യമില്ലേ… എന്ത് കുറവാണ് അവരിലുള്ളത്…

പിന്നെ ഇങ്ങനെയാവാൻ മാത്രം എന്താണാവോ…!!? അതോ, സാബു ചേട്ടൻ പുതിയ ബന്ധം വല്ലതും വച്ച് പുലർത്തുന്നുണ്ടോ…??!!

യഥാർത്ഥത്തിൽ അയാൾ ഒരു സ്ത്രീ മോഹി അല്ലെന്ന് പറയാനും വയ്യ. വേറെ ഏതെങ്കിലും പുളിങ്കൊമ്പിൽ പിടിച്ചിട്ടാണോ ഈ കളിയൊക്കെ എന്ന് പറയാനും വയ്യ.

ഇനി അതുമല്ലങ്കിൽ സ്വവർഗങ്ങളോടാണോ കമ്പം എന്നറിയില്ല.

കുണ്ടന്മാരോടായിരുന്നു പുള്ളിക്ക് കൂടുതൽ താല്പര്യംമെന്ന് ഞാൻ കുറേ മുൻപ് അറിഞ്ഞിരുന്നു. ചേട്ടന്റെ ഗാങ്ങിലെ തന്നെ ആളുകളിൽ കൂടി അറിഞ്ഞ കാര്യമാണ്.

എന്റമ്മച്ചിക്ക് ഞാനും ദീപുവും കൂട്ട് കൂടുന്നത് ഒരിക്കലും ഇഷ്ട്ടമല്ല…. അത് ഒരുതരം സംശയത്തിന്റെ ഭാഗണെന്ന് എനിക്കറിയാം…

ദീപുവുമായി എനിക്ക് സത്യത്തിൽ ഒരു സഹോദര സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു… അതിൽ കവിഞ്ഞ് ഒന്നും തന്നെ ഇല്ലായിരുന്നു. ദീപുവിനും എന്നോട് അതുപോലെ തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കുന്നു.

ദീപുവിനോട് സംസാരിക്കുന്നതും, ഇടപഴകുന്നതും അമ്മച്ചിയ്ക്ക് തീരാത്ത സംശയമാണ്.

മറിച്ച്, എന്റെ ചേട്ടത്തിയായ റൂബിയോട് അത് പോലെ ഇടപഴകുന്നതിലൊന്നും അമ്മച്ചിക്ക് ഒട്ടും ഇഷ്ടക്കുറവില്ല.

പക്ഷെ… അസമയത് അടുത്തടുത്തിരുന്ന് സംസാരിക്കുന്നതു കണ്ടാൽ അമ്മച്ചിക്ക് ഡ്യൂവൽ പേഴ്സണാലിറ്റി വരും…

 

വളരെ ചെറുപ്പത്തിലേ ഭർത്താവ് നഷ്ട്ടപെട്ട അമ്മയ്ക്ക് നമ്മൾ അങ്ങനെ പെരുമാറുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരുതരം കോംപ്ലക്ക്സ്… ആണെന്നാണ് ഡോക്റ്റർ പറഞ്ഞത്.

എന്നാലോ… ദീപുവിനോട് തോന്നുന്നതിനെ കാൾ രണ്ടും പടി കൂടുതൽ ചേച്ചിയോട് എനിക്കല്പം, കമ്പി തോന്നാറുണ്ട് താനും.

കാരണം അത് അവളുടെ പെരുമാറ്റത്തിന്റെയും, ശരീരഭാഷയുടെയും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ എപ്പോഴും ഒരു പ്രത്യേക ഗന്ധം അവളിൽ നിന്നും എനിക്ക് കിട്ടാറുണ്ട്…. അത് മാത്രം മതി എന്നെപ്പോലൊരുത്തന്നു അവളിലേക്ക് അടുക്കാൻ.

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. പ്രിയ Freddy ബ്രോ 160 ഓളം ലൈക്കുകൾ കൈതട്ടി ഉണ്ടാവുകയില്ല
    എറിയാൽ ഒരു 20 എണ്ണം അങ്ങനെ വീഴുമായിരിക്കും

    സ്വാഭാവികമായി കമന്റുകൾ വരേണ്ടതാണ് അത് വന്നില്ലെങ്കിൽ എന്തൊ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുക

    നിങ്ങൾ ഇവിടെ എഴുതാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകൾ എഴുതിയ പത്ത് പേരിൽ തന്നെയുണ്ട് നിങ്ങളുടെ സ്ഥാനം പക്ഷെ ഒരിക്കലും
    നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിരുന്നില്ല അത് എന്തുകൊണ്ട് ?

    മികച്ച പത്ത് എഴുത്തുകാരിൽ ഒരാൾ എന്ന് ഞാൻ വിശ്വസിക്കുന്ന ഒരാൾ ഒരിക്കലും എഴുത്തു മോശമാക്കില്ല പിന്നെ ?
    യഥാർഥ പ്രശ്നം കഥയുടെ അദ്യായങ്ങളുടെ ഘടന അതായത്
    #₹ മുൻ കഥകളുടെ പ്രശ്നം #

    മനോഹരമായി എഴുതിയ കളികൾക്കിടയിൽ Break ഇട്ട പോലെ നിർത്തൽ (തുടരും ) ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും വരും അത് കഥകളുടെ Continuity നഷ്ടപെട്ടത്തി അതാണ് എനിക്ക് തോന്നിയത് നിങ്ങൾളുടെ എഴുത്തിനു കിട്ടേണ്ട Response കിട്ടിയില്ല എന്നത്.
    ഇവിടെ സംഭവിച്ചത്
    ഇപ്പോൾ ഇത് നാലാം അദ്ധ്യായം ഇതുവരെ ഒരു Seductionനോ കളിയോ വന്നിട്ടില്ല ശരിക്കും
    ഉള്ളത് ഒരു തീയേറ്റർ Foreplay അത് കഥയുടെ തീമിൽ നിന്നും വഴിമാറി വേറോരു കഥാപാത്രവുമായി.

    നിങ്ങൾ അതെല്ലാം മനോഹരമായി എഴുതിയിട്ടുണ്ട് പക്ഷെ നമ്മുടെ കഥ വഴി മാറി പോയി അപ്പോൾ Continuity അടിച്ചു.
    അജ്ഞാത സുന്ദരി പോലെ ഇത് വേറൊരു കഥ തന്നെയാക്കാമായിരുന്നു അതൊന്നും ചെയ്തില്ലെങ്കിലും 2 മുതൽ 4 വരെ ഒരൊറ്റ അദ്ധ്യായമായാൽ ലെവൽ വേറേയായേനേ

    സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചിട്ട് എന്നിക്ക് കമെന്റ് ഇടാൻ തോന്നിയില്ല കാരണം കമ്മന്റിടാൻ തക്ക ഒന്നും മില്ലായിരുന്നു (ക്ഷമിക്കുക ഞങ്ങൾ വായിക്കുന്നത് കമ്പി സൈറ്റാണ് )
    എന്നാലും നമ്മുടെ പ്രിയപെട്ട എഴുത്തുകാരനെ നമ്മൾക്ക് വേണ്ടി സമയം കണ്ടെത്തി എഴുതുന്ന ഒരാളെ പ്രോത്സാഹിപ്പിക്കുവാൻ
    എനിക്ക് ഇഷ്ടപെട്ട രണ്ട് സംഭവങ്ങൾ ഞാൻ എടുത്തു പറഞ്ഞു Trapees കളിയും മുത്ര ചൂരിന്റെ രഹസ്യവും

    നിങ്ങൾ നിങ്ങൾക്ക് വേണ്ടി എഴുതുക അത് നിങ്ങൾ നിർവഹിക്കുന്നുണ്ട് ആകെ ചെയ്യണ്ടത് വായനക്കാർക്ക് വേണ്ടി Part കൾ കൃത്യമായി അടുക്കുക

    1. പ്രിയ മായൻ bro…

      ആദ്യമായി താങ്കളെ ഞാൻ മനസ്സാ ഒന്ന് നമിച്ചോട്ടെ… ????

      കഥ എഴുതാൻ മാത്രം അറിഞ്ഞാൽ പോരാ അത് എങ്ങനെ present ചെയ്യണമെന്നും താങ്കൾ പറഞ്ഞത് പോലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതും വളരെ അത്യന്താപേക്ഷിതം ആണെന്ന് കൂടി ഞാൻ ഇതോടെ മനസ്സിലാക്കുന്നു.അത് ഞാൻ 100% തുറന്ന് സമ്മതിക്കുന്നു.

      നല്ലൊരു advice & guidence തരാൻ കൂടെ ഒരാളുണ്ടെന്നത് സത്യത്തിൽ ഇതിനെ മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനം തരുന്നു.

      ഈയൊരു കഥ താങ്കൾ ഒരാളെങ്കിലും വായിക്കുന്നുണ്ടെന്നത് തന്നെ ഈ കഥയുടെ വിജയമായി ഞാൻ കാണുന്നു

      തെറ്റുകൾ തിരുത്തി അടുത്ത പാർട്ടുമായി വരുന്നത് വരെ വിട.

      സസ്നേഹം freddy nicholas.

      1. വരണം വരാതിരിക്കരുത് !
        ലൈക്കുകളും കമന്റുകളെ പറ്റി ചിന്തിക്കണ്ട അത് മറന്ന് കളഞ്ഞേക്കുക LET IT GO നിങ്ങൾ ചെയ്യാനുള്ളത് ചെയ്താൽ ലൈക്കുകളും കമെന്റകളും പെരുമഴയായി വരും
        അതാണ് LAW OF ATTRACTION

  3. ട്രപ്പീസുകളി ഇഷ്ടപെട്ടു ..
    നല്ല ലൈവായി തോന്നി.

    മണത്തിന്റ രഹസ്യം കൊള്ളാം

    അടുത്ത ഗിയറിലേക്ക് എങ്ങനെ കൊണ്ടുപോകുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്നു

    1. ഡിയർ മായൻ… Thanks for comment

      വിചാരിച്ചത്ര റെസ്പോൺസ് കിട്ടിയില്ല എന്നത് വലിയ ദുഃഖം ഉണ്ടാക്കുന്നു….എന്റെ കഥ എഴുത്ത് ചരിത്രത്തിൽ ഇത്രയും മോശമായ സിറ്റുവേഷൻ ഉണ്ടായിട്ടില്ല…. എങ്കിലും ഈ കഥ ഞാൻ എഴുതി തീർക്കും.. പിന്നെ like… അതിലൊന്നും ഞാൻ ഒരു പൊടിക്കും വിശ്വസിക്കുന്നില്ല. ഇതൊക്കെ വായിച്ചവരുടെ like ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല

      1. പ്രിയ Freddy ബ്രോ 160 ഓളം ലൈക്കുകൾ കൈതട്ടി ഉണ്ടാവുകയില്ല
        എറിയാൽ ഒരു 20 എണ്ണം അങ്ങനെ വീഴുമായിരിക്കും

        സ്വാഭാവികമായി കമന്റുകൾ വരേണ്ടതാണ് അത് വന്നില്ലെങ്കിൽ എന്തൊ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുക

        നിങ്ങൾ ഇവിടെ എഴുതാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകൾ എഴുതിയ പത്ത് പേരിൽ തന്നെയുണ്ട് നിങ്ങളുടെ സ്ഥാനം പക്ഷെ ഒരിക്കലും
        നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിരുന്നില്ല അത് എന്തുകൊണ്ട് ?

        മികച്ച പത്ത് എഴുത്തുകാരിൽ ഒരാൾ എന്ന് ഞാൻ വിശ്വസിക്കുന്ന ഒരാൾ ഒരിക്കലും എഴുത്തു മോശമാക്കില്ല പിന്നെ ?
        യഥാർഥ പ്രശ്നം കഥയുടെ അദ്യായങ്ങളുടെ ഘടന അതായത്
        #₹ മുൻ കഥകളുടെ പ്രശ്നം #

        മനോഹരമായി എഴുതിയ കളികൾക്കിടയിൽ Break ഇട്ട പോലെ നിർത്തൽ (തുടരും ) ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും വരും അത് കഥകളുടെ Continuity നഷ്ടപെട്ടത്തി അതാണ് എനിക്ക് തോന്നിയത് നിങ്ങൾളുടെ എഴുത്തിനു കിട്ടേണ്ട Response കിട്ടിയില്ല എന്നത്.
        ഇവിടെ സംഭവിച്ചത്
        ഇപ്പോൾ ഇത് നാലാം അദ്ധ്യായം ഇതുവരെ ഒരു Seductionനോ കളിയോ വന്നിട്ടില്ല ശരിക്കും
        ഉള്ളത് ഒരു തീയേറ്റർ Foreplay അത് കഥയുടെ തീമിൽ നിന്നും വഴിമാറി വേറോരു കഥാപാത്രവുമായി.

        നിങ്ങൾ അതെല്ലാം മനോഹരമായി എഴുതിയിട്ടുണ്ട് പക്ഷെ നമ്മുടെ കഥ വഴി മാറി പോയി അപ്പോൾ Continuity അടിച്ചു.
        അജ്ഞാത സുന്ദരി പോലെ ഇത് വേറൊരു കഥ തന്നെയാക്കാമായിരുന്നു അതൊന്നും ചെയ്തില്ലെങ്കിലും 2 മുതൽ 4 വരെ ഒരൊറ്റ അദ്ധ്യായമായാൽ ലെവൽ വേറേയായേനേ

        സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചിട്ട് എന്നിക്ക് കമെന്റ് ഇടാൻ തോന്നിയില്ല കാരണം കമ്മന്റിടാൻ തക്ക ഒന്നും മില്ലായിരുന്നു (ക്ഷമിക്കുക ഞങ്ങൾ വായിക്കുന്നത് കമ്പി സൈറ്റാണ് )
        എന്നാലും നമ്മുടെ പ്രിയപെട്ട എഴുത്തുകാരനെ നമ്മൾക്ക് വേണ്ടി സമയം കണ്ടെത്തി എഴുതുന്ന ഒരാളെ പ്രോത്സാഹിപ്പിക്കുവാൻ
        എനിക്ക് ഇഷ്ടപെട്ട രണ്ട് സംഭവങ്ങൾ ഞാൻ എടുത്തു പറഞ്ഞു Trapees കളിയും മുത്ര ചൂരിന്റെ രഹസ്യവും

        നിങ്ങൾ നിങ്ങൾക്ക് വേണ്ടി എഴുതുക അത് നിങ്ങൾ നിർവഹിക്കുന്നുണ്ട് ആകെ ചെയ്യണ്ടത് വായനക്കാർക്ക് വേണ്ടി Part കൾ കൃത്യമായി അടുക്കുക

Leave a Reply

Your email address will not be published. Required fields are marked *