അന്ന് ഉച്ചയ്ക്ക് മുന്നേ പാലക്കാട്ടുനിന്നും ചേട്ടന്റെ ഫോൺ വന്നു. ചേച്ചിയോട് അന്ന് തന്നെ അവരുടെ വീട്ടിൽ തിരികെ എത്തിക്കൊള്ളാൻ ഉള്ള ആജ്ഞ.
ശോ… ഒന്ന് രസം പിടിച്ചു വരുന്നതേ ഉണ്ടായുള്ളൂ…. അപ്പോഴതെക്കും അത് അവസാനിച്ചു…
അത് കേട്ടയുടൻ അത് വരെ ഉണ്ടായിരുന്ന ചേച്ചിയുടെ മൂഡ് മുഴുവനും പോയി.
ആ മുഖം വാടി പിന്നെ ചേച്ചി അധികമൊന്നും സംസാരിച്ചില്ല.
പക്ഷെ ഞാൻ ആ സിറ്റുവേഷൻ വളരെ സോഫ്റ്റ് ആയി കൈകാര്യം ചെയ്തു…
“”ചേട്ടായി…. ഇന്ന് തന്നെ വരണമെന്ന് പറഞ്ഞാൽ ഇത്തിരി ബുദ്ധിമുട്ടാവും… എനിക്കും ഇന്ന് ഒരിത്തിരി തിരക്കുണ്ട്… അത് കൊണ്ട് നാളെ വൈകീട്ട് ഞാൻ ചേച്ചിയേ തിരികെ എത്തിക്കാം എന്താ… മതിയോ…??
Ok…. ശരി എന്നാ നാളെ ഒരുപാട് വൈകിക്കാതെ, ഇരുട്ടുന്നതിന് മുന്നേ ഇവിടെ എത്തിച്ചേക്കണം കേട്ടോ.ചേട്ടന്റെ സംഭാഷണം അവസാനിച്ചു
ഞാൻ ചേച്ചിയേ നോക്കി… ചേച്ചിയുടെ മുഖവും തെളിഞ്ഞു… എനിക്കും സന്തോഷമായി.
അന്ന് വൈകീട്ട് ഞാൻ ദീവിനെയും റൂബിചേച്ചിയെയും കൂട്ടി ഒന്ന് പാർക്കിലും, ടുണിലും ഒക്കെ പോയി… ചേച്ചിക്ക് അത്യാവശ്യം പാർച്ചേസിങ് ഉണ്ടായിരുന്നു
എല്ലാം കഴിഞ്ഞ് തിരികെ വരുന്ന വഴിക്ക് നല്ല ഹോട്ടലിൽ കയറി 5 സ്പെഷ്യൽ ബിരിയാണി പാർസൽ വാങ്ങിച്ചു.
ഒൻപത് മണിയോടെ അത്താഴം കഴിച്ച് കഴിഞ്ഞു… ഒൻപതാരയോടെ ഞാൻ ടീവിയിൽ പടം കണ്ടോണ്ടിരുന്നു . കമ്പനിക്കായി ചേച്ചിയും എന്റെ കൂടെ ഇരുന്നു…
നിന്റെ അമ്മച്ചിയങ്ങാനും എഴുന്നേറ്റ് വരുവോ ഇങ്ങോട്ട്…
അതിന് ഞാനിന്ന് ഒരു കൊമോഡ് വാങ്ങി കൊടുത്തിട്ടുണ്ട്…. അത് കൊണ്ട് രാത്രി കാലങ്ങളിൽ മുറിവിട്ട് പുറത്തു ബാത്റൂമിലേക്ക് പോകേണ്ടന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്, അപ്പൊ പിന്നെ തള്ള വരില്ല.
പടം കാണാനായി ചേച്ചിയും വന്ന് സോഫയുടെ അങ്ങേ തലയ്ക്ക് ഇരുന്നു. കുറച്ച് നേരം ഞാനും ഇരുന്ന് പടം കണ്ടു.
ഇങ്ങനെ ആരെങ്കിലുമൊക്കെ കമ്പനിക്ക് ഉണ്ടെങ്കിൽ പടം കാണാൻ ഒരു രസമാണ്… ഞാൻ പറഞ്ഞു.
ഞാൻ കുറച്ച് നേരം ഇരിക്കും ഉറക്കം വന്നാ ഞാൻ പോകും… ചേച്ചി പറഞ്ഞു.
അതേയ്… ഞാൻ കുറച്ച് നേരം ചേച്ചിയുടെ മടിയിൽ കിടന്നോട്ടെ…
❤️❤️❤️
പ്രിയ Freddy ബ്രോ 160 ഓളം ലൈക്കുകൾ കൈതട്ടി ഉണ്ടാവുകയില്ല
എറിയാൽ ഒരു 20 എണ്ണം അങ്ങനെ വീഴുമായിരിക്കും
സ്വാഭാവികമായി കമന്റുകൾ വരേണ്ടതാണ് അത് വന്നില്ലെങ്കിൽ എന്തൊ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുക
നിങ്ങൾ ഇവിടെ എഴുതാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകൾ എഴുതിയ പത്ത് പേരിൽ തന്നെയുണ്ട് നിങ്ങളുടെ സ്ഥാനം പക്ഷെ ഒരിക്കലും
നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിരുന്നില്ല അത് എന്തുകൊണ്ട് ?
മികച്ച പത്ത് എഴുത്തുകാരിൽ ഒരാൾ എന്ന് ഞാൻ വിശ്വസിക്കുന്ന ഒരാൾ ഒരിക്കലും എഴുത്തു മോശമാക്കില്ല പിന്നെ ?
യഥാർഥ പ്രശ്നം കഥയുടെ അദ്യായങ്ങളുടെ ഘടന അതായത്
#₹ മുൻ കഥകളുടെ പ്രശ്നം #
മനോഹരമായി എഴുതിയ കളികൾക്കിടയിൽ Break ഇട്ട പോലെ നിർത്തൽ (തുടരും ) ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും വരും അത് കഥകളുടെ Continuity നഷ്ടപെട്ടത്തി അതാണ് എനിക്ക് തോന്നിയത് നിങ്ങൾളുടെ എഴുത്തിനു കിട്ടേണ്ട Response കിട്ടിയില്ല എന്നത്.
ഇവിടെ സംഭവിച്ചത്
ഇപ്പോൾ ഇത് നാലാം അദ്ധ്യായം ഇതുവരെ ഒരു Seductionനോ കളിയോ വന്നിട്ടില്ല ശരിക്കും
ഉള്ളത് ഒരു തീയേറ്റർ Foreplay അത് കഥയുടെ തീമിൽ നിന്നും വഴിമാറി വേറോരു കഥാപാത്രവുമായി.
നിങ്ങൾ അതെല്ലാം മനോഹരമായി എഴുതിയിട്ടുണ്ട് പക്ഷെ നമ്മുടെ കഥ വഴി മാറി പോയി അപ്പോൾ Continuity അടിച്ചു.
അജ്ഞാത സുന്ദരി പോലെ ഇത് വേറൊരു കഥ തന്നെയാക്കാമായിരുന്നു അതൊന്നും ചെയ്തില്ലെങ്കിലും 2 മുതൽ 4 വരെ ഒരൊറ്റ അദ്ധ്യായമായാൽ ലെവൽ വേറേയായേനേ
സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചിട്ട് എന്നിക്ക് കമെന്റ് ഇടാൻ തോന്നിയില്ല കാരണം കമ്മന്റിടാൻ തക്ക ഒന്നും മില്ലായിരുന്നു (ക്ഷമിക്കുക ഞങ്ങൾ വായിക്കുന്നത് കമ്പി സൈറ്റാണ് )
എന്നാലും നമ്മുടെ പ്രിയപെട്ട എഴുത്തുകാരനെ നമ്മൾക്ക് വേണ്ടി സമയം കണ്ടെത്തി എഴുതുന്ന ഒരാളെ പ്രോത്സാഹിപ്പിക്കുവാൻ
എനിക്ക് ഇഷ്ടപെട്ട രണ്ട് സംഭവങ്ങൾ ഞാൻ എടുത്തു പറഞ്ഞു Trapees കളിയും മുത്ര ചൂരിന്റെ രഹസ്യവും
നിങ്ങൾ നിങ്ങൾക്ക് വേണ്ടി എഴുതുക അത് നിങ്ങൾ നിർവഹിക്കുന്നുണ്ട് ആകെ ചെയ്യണ്ടത് വായനക്കാർക്ക് വേണ്ടി Part കൾ കൃത്യമായി അടുക്കുക
പ്രിയ മായൻ bro…
ആദ്യമായി താങ്കളെ ഞാൻ മനസ്സാ ഒന്ന് നമിച്ചോട്ടെ… ????
കഥ എഴുതാൻ മാത്രം അറിഞ്ഞാൽ പോരാ അത് എങ്ങനെ present ചെയ്യണമെന്നും താങ്കൾ പറഞ്ഞത് പോലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതും വളരെ അത്യന്താപേക്ഷിതം ആണെന്ന് കൂടി ഞാൻ ഇതോടെ മനസ്സിലാക്കുന്നു.അത് ഞാൻ 100% തുറന്ന് സമ്മതിക്കുന്നു.
നല്ലൊരു advice & guidence തരാൻ കൂടെ ഒരാളുണ്ടെന്നത് സത്യത്തിൽ ഇതിനെ മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനം തരുന്നു.
ഈയൊരു കഥ താങ്കൾ ഒരാളെങ്കിലും വായിക്കുന്നുണ്ടെന്നത് തന്നെ ഈ കഥയുടെ വിജയമായി ഞാൻ കാണുന്നു
തെറ്റുകൾ തിരുത്തി അടുത്ത പാർട്ടുമായി വരുന്നത് വരെ വിട.
സസ്നേഹം freddy nicholas.
വരണം വരാതിരിക്കരുത് !
ലൈക്കുകളും കമന്റുകളെ പറ്റി ചിന്തിക്കണ്ട അത് മറന്ന് കളഞ്ഞേക്കുക LET IT GO നിങ്ങൾ ചെയ്യാനുള്ളത് ചെയ്താൽ ലൈക്കുകളും കമെന്റകളും പെരുമഴയായി വരും
അതാണ് LAW OF ATTRACTION
ട്രപ്പീസുകളി ഇഷ്ടപെട്ടു ..
നല്ല ലൈവായി തോന്നി.
മണത്തിന്റ രഹസ്യം കൊള്ളാം
അടുത്ത ഗിയറിലേക്ക് എങ്ങനെ കൊണ്ടുപോകുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്നു
ഡിയർ മായൻ… Thanks for comment
വിചാരിച്ചത്ര റെസ്പോൺസ് കിട്ടിയില്ല എന്നത് വലിയ ദുഃഖം ഉണ്ടാക്കുന്നു….എന്റെ കഥ എഴുത്ത് ചരിത്രത്തിൽ ഇത്രയും മോശമായ സിറ്റുവേഷൻ ഉണ്ടായിട്ടില്ല…. എങ്കിലും ഈ കഥ ഞാൻ എഴുതി തീർക്കും.. പിന്നെ like… അതിലൊന്നും ഞാൻ ഒരു പൊടിക്കും വിശ്വസിക്കുന്നില്ല. ഇതൊക്കെ വായിച്ചവരുടെ like ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല