ദീപാരാധന 7 [Freddy Nicholas] 252

“”നീ കാര്യം പറ, എന്നിട്ടാലോചിക്കാം, പറ്റുവോ, ഇല്ലയൊന്ന്..””
“”സമയം ഇപ്പൊ ഇത്രയല്ലേ ആയുള്ളൂ… അതേയ്… ന്നാ പിന്നെ ഇതിന്റെ കൂടെ നമ്മുക്കൊരു ടൂറ് കൂടി പോയാലോ…?? എന്താ ചേട്ടായിയുടെ അഭിപ്രായം…??
“”ങേ… ടൂറോ….??””
“”അതേ…ടൂർ “”
“”ഇപ്പോഴോ…??””
“”അല്ലാതെ അടുത്ത മാസത്തേക്കുള്ള കാര്യം ഇപ്പോഴേ ആരെങ്കിലും പറയുമോ…??”
“”എങ്ങോട്ട്…??””
“”മൂന്നാറിലേക്ക്…!!””
“”മൂന്നാറിലേക്കോ…??!””
“”നീ എന്തൊക്കെയാ പെണ്ണേ, ഈ പറയുന്നേ…??””
“”നമ്മള് രണ്ടുപേരും മാത്രമോ…??അതൊന്നും നടക്കില്ല പെണ്ണെ…!!””
“”അതെന്താ നമ്മള് രണ്ടാളും കൂടി മാത്രം പോയാൽ ടൂർ ആവില്ലേ…?? അല്ലാതെ നാട്ടിലുള്ള എല്ലാവരെയും കൂട്ടി ആരെങ്കിലും ടൂറ് പോകുമോ…””
“”ശരി… ആവാഞ്ഞിട്ടല്ല, വീട്ടിൽ ഒരാള് ശ്വാസം പിടിച്ച് നിൽപ്പുണ്ട്, അവിടെ എന്ത് പറയും..??””
“”അതൊന്നും ചേട്ടായി നോക്കണ്ട…!! അത് ഞാൻ ഏറ്റു… അമ്മയോട് എന്താ പറയെണ്ടതന്ന് എനിക്കറിയാം…””
“”എന്നാലും അതൊന്നും അത്രയും പ്രാവർത്തികമല്ല… നടക്കില്ല കുട്ടി…””
“”ഹ്ഹ്മ്… അപ്പൊ വാക്ക് പറഞ്ഞാൽ ഇങ്ങനെയാണല്ലേ…??””
“”ആര് വാക്ക് പറഞ്ഞു…??””
“”ആരാ പറയേണ്ടത്…??””
“”ഞാൻ അങ്ങനെ പറഞ്ഞോ..?? എപ്പോ…???””
“”ശരിക്ക് ഒന്ന് ഓർത്തുനോക്ക്.. എപ്പഴാ പറഞ്ഞെന്ന്…??””
അവൾ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് ദൂരെ എങ്ങോ നോക്കിയിരുന്നു.
സത്യത്തിൽ ഞാൻ അപ്പോഴാണ് അതേക്കുറിച്ച് ഓർക്കുന്നത് തന്നെ… ഞാനാകെ ഒന്ന് വല്ലാതെ ചമ്മിയെന്ന് പറഞ്ഞാമതിയല്ലോ..
“”എന്ത് നിസ്സാരമായിട്ടാണ്, നീ ഇത് പറയുന്നേ… അമ്മ നിന്നെ കൊല്ലും നോക്കിക്കോ…!!””

The Author

21 Comments

Add a Comment
  1. Super katha. Ente cousin ye കളിച്ച ഓർമ വന്നു ?❤️

    1. Thank you arun….

  2. സേതുരാമന്‍

    പ്രിയപ്പെട്ട ഫ്രെഡി, വളരെയധികം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഭാവുകങ്ങള്‍.

    1. Thank you സേതു.

  3. Freddy…❤️❤️❤️

    ദീപുവും റോയിയും ഇപ്പോൾ ഒരേ പേജിൽ ആയി,
    പക്ഷെ ദീപു ഇപ്പോഴും സ്വബോധത്തിൽ ആണോ എന്നു ചെറിയൊരു സംശയം …എനിക്ക് മാത്രം ആവാം,…

    ആദ്യം റോയിക്ക് ഉണ്ടായിരുന്ന അഭിനിവേശം പക്ഷെ ദീപു ഉണർന്നപ്പോൾ പേടി ആയപോലെ തോന്നി…
    ബട് രണ്ടു പേരും താങ്ങായി നടക്കുന്നത് കാണാൻ ആണ് ഏറെ ഇഷ്ടം, റൂബിയെ കൂടെ കൊണ്ടു വരണേ…

    പ്രെസെന്റഷൻ അസാധ്യം ആയിരുന്നു, മൈൻഡ് വോയ്സ് അടക്കം,…

    കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Thank you Achilies

  4. കഴിഞ്ഞ പാർട്ടിനൊക്കെ കമെന്റ് ചെയ്യാത്തത് ഇപ്പോൾ സൈറ്റിൽ വരുന്നതെ കുറവാണു ഇന്നാണ് മുഴുവൻ പാർട്ടും വായിച്ചത്

    1. Thank you ഭാസി

    2. Thanks…. തുടർന്നും വായിക്കുക… ദയവായി കമെന്റ്സ് തരുക.

  5. റൂബിയെ കളിച്ചിട്ടു ദീപുവിനെ റോയ് കെട്ടിയാൽ പൊളിയാകും

    1. Thank you arun….

  6. കൊള്ളാം ബ്രോ നന്നായിട്ട് പോകുന്നുണ്ട്… തുടരുക…

    1. Thank you വിച്ചു….

    1. Thank you ഭാസി

  7. നന്നായി പോകുന്നുണ്ട്

    1. Thank you തമ്പുരാൻ

  8. ഇരുമ്പ് മനുഷ്യൻ

    ദീപുവിന് ഉള്ള ധൈര്യം പോലും ഇവന് ഇല്ലല്ലോ
    ഇവൻ എന്തിനാണ് എപ്പോഴും ഓരോ തടസ്സങ്ങൾ പറയുന്നെ
    റൂമിൽ വെച്ച് പരസ്പരം സ്വയം ഭോഗം ചെയ്തു കൊടുത്തോണ്ട് അവർ ഹോട്ടൽ റൂമിൽ എത്തിയ ഉടനെ വാതിൽ അടച്ചു കെട്ടിപ്പിടിച്ചു ഉമ്മവെച്ചു കളിക്കും എന്ന് കരുതിയാപ്പൊ അവൻ പേടിച്ചു താല്പര്യം ഇല്ലാത്ത പോലെ പെരുമാറുന്നു
    ഇതുകൊണ്ട് തന്നെ ആകും അവൻ റൂബിയെ കളിക്കാഞ്ഞത്
    കളിക്കാൻ കുറച്ച് ധൈര്യവും താല്പര്യവും വേണം
    റൂബി അവനെ എത്ര തവണ സമീപിച്ചിട്ടുണ്ട് അപ്പോഴെല്ലാം അവൻ ഓരോ വിഡ്ഢിത്തരം ചെയ്തു അവസരം കളയും
    നന്നായി ശ്രമിച്ചിരുന്നേൽ അവന് എപ്പോഴും റൂബിയെ കാണിക്കാമായിരുന്നു
    എന്നാ അവൻ താല്പര്യം ഇല്ലാത്ത പോലെ എല്ലാം നഷ്ടപ്പെടുത്തും
    അവൻ ആദ്യം ഓവർ തിങ്കിങ് നിർത്തണം
    ഇപ്പൊ തന്നെ ഹോട്ടൽ റൂമിൽ വെച്ച് കണ്ടില്ലേ
    അവൻ അനാവശ്യമായി ബെഡ് എടുത്തു നിലത്ത് വിരിച്ചു ഓരോ മണ്ടൻ ന്യായങ്ങൾ പറയുന്നു
    ഈ ഇവൻ തന്നെ അല്ലെ ദീപുമായി വീട്ടിൽ വെച്ച് ചെയ്തത്
    എന്നിട്ടും എന്തിനാണ് ഇവൻ ഓരോ തടസ്സങ്ങൾ പറഞ്ഞു നല്ല നിമിഷങ്ങൾ കളയുന്നുന്നത്
    എനിക്ക് അവന്റെ കാട്ടിക്കൂട്ടൽ തീരെ പിടിക്കുന്നില്ല
    ദീപു പ്ലാൻ ഇട്ട് സമയം കണ്ടെത്തി എന്നെ കളിച്ചു താ എന്ന് പറയുന്നത് വരേയ്ക്കും അവനായിട്ട് ഒന്നും ചെയ്യുന്നില്ല
    ഇതുപോലെ മണ്ടനായ നായകൻ വേറെ ഉണ്ടോ
    അവന് ആഗ്രഹം ഒന്നും ഇല്ലേ
    റൂബിയും ദീപുവും ചിന്തിച്ചിട്ടുണ്ടാകും ഇവൻ എന്തൊരു തോൽവി ആണെന്ന്
    അവസരങ്ങൾ ധാരാളം കിട്ടിയിട്ടും ഉപയോഗപ്പെടുത്താതെ മുട്ടാപ്പോക്ക്‌ ന്യായങ്ങൾ പറഞ്ഞു കളയുന്നു

    1. റോയിക്ക് ദീപു ആരാണെന്ന് അവന്റെ അച്ഛൻ പറഞ്ഞിട്ട് അറിയാം. ഇനി അവർക്ക് വേണമെങ്കിൽ ഒന്നിച്ചു കൂടേ? വളരെ നല്ല അവതരണം. ഉദ്വേഗഭരിതമായി തുടരൂ.

      1. Thank you RK…..

        YES

    2. Thank you Iron man….

      എല്ലാം തക്ക സമയത്ത് വേണ്ട പോലെ നടക്കും bro….

Leave a Reply

Your email address will not be published. Required fields are marked *