ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി] 212

എന്നാൽ ബോട്ടം പാന്റ്സ് പോലുമില്ലാതെ വെറും ആ ഷർട്ട്‌ മാത്രമിട്ടോണ്ട്, ആ വേഷത്തിൽ, ഞാൻ ഇരിക്കുന്നിടത്തേക്കുള്ള അവളുടെ വരവ്.

കാൽ മുട്ടിനു തൊട്ടു മുകളിൽ വരെ മാത്രം ഇറക്കമുള്ള ആ ഷർട്ട് ധരിച്ച് വരുന്നത് കണ്ടാൽ ഫാഷൻ ടിവിയിലെ “ക്യാറ്റ് വോക്ക് ” താരത്തെ പോലെ…

 

അത്, ആ സ്വർണ നിറമുള്ള തുടുത്ത ശരീരത്തിൽ പതിഞ്ഞു കിടക്കുന്നത് കാണാൻ എന്തെന്നില്ലാത്ത ഒരു ഭംഗി. ഒരു വല്ലാത്ത സെക്സി ലുക്ക്‌.

നല്ല കട്ടിയിൽ, മഷിയെഴുതിയ കണ്ണുകൾ, അല്പം ഈറൻ ഉള്ള മുടി കൈവിരലുകൾ കൊണ്ട് കോതി മുന്നോട്ടിട്ടു കൊണ്ട്, ഞാൻ ഇരിക്കുന്ന ബാൽക്കണിയിലേക്ക് നടന്നടുക്കുന്ന എന്റെ ദീപുവിനെ പെട്ടെന്ന് കണ്ടപ്പോൾ എന്റെ അടിവയറ്റിൽ നിന്നും ഒരു തണുപ്പ് ഇരച്ചു കയറി.

ഇത്തിരി കുറുവക ആയത് കൊണ്ട് എന്റെ ഷർട്ട്‌ അവൾക്ക് മുട്ടിനു മുകളിൽ നിൽക്കുകയാണെങ്കിലും നല്ല പാകമായിരുന്നു…

അവൾ എന്റെ തൊട്ടടുത്ത കസാരയിൽ വന്നിരുന്നു…

കുളി കഴിഞ്ഞ്, ഏതോ സുഗന്ധമുള്ള ക്രീമും, സ്വതവേ ഒരു പാൽ മണമുള്ള മാസ്മരികത മണക്കുന്ന അവളുടെ ശരീരത്തിൽ നിന്നും ഒഴുകി വരുന്ന സ്ത്രീ ഗന്ധം രണ്ട് നിമിഷം ഞാൻ കണ്ണുമടച്ചു ആസ്വദിച്ചു.

“”എന്താ റോയിച്ചാ തുടങ്ങിയോ…??””

“”എയ്… നീ വരാതെ എങ്ങനെയാ മോളെ തുടങ്ങുന്നേ…??””

“”ഈ ഇരിപ്പ് കണ്ടപ്പോൾ ഞാൻ കരുതി ഒന്നാമത്തേത് കഴിഞ്ഞു കാണുമെന്ന്…!!””

“”ന്നാ.. ഒഴിക്കട്ടെ… അവൾ ചോദിച്ചു…””

“”യെസ്… ഇനിയെന്തിനാ വൈകിക്കുന്നെ…??

അവൾ കുപ്പിയെടുത്തു തുറക്കാനായി എന്റെ കൈയ്യിൽ തന്നു…

എന്റെ ഗ്ലാസ്സിൽ അവൾ ഒരു പെഗ് ലാർജ്ജ് ഒഴിച്ച്, സോഡാ ബോട്ടിൽ തുറന്ന് അതിൽ ഒഴിച്ച ശേഷം ഞാൻ അവളുടെ ബീർ ബോട്ടിലും തുറന്ന് ബിയർഗ്ലാസ്സിൽ ഒഴിച്ച് മേശപ്പുറത്തു വച്ചു… രണ്ടുപേരും ചിയേഴ്‌സ് അടിച്ചു…

ആദ്യം ഒഴിച്ച പെഗ് ഞാൻ പെട്ടെന്ന് തന്നെ കഴിച്ചു തീർത്തു, അൽപ്പം സ്നാക്സ് എടുത്തു വായിലിട്ടു.

രണ്ടാമത്തേത് ഒഴിച്ച് വച്ചു… അവൾ ബീറിന്റെ മുക്കാൽ ഭാഗവും കുറഞ്ഞ സമയം കൊണ്ട് തീർത്തു.

ഞങ്ങൾ അന്ന് ചുറ്റി കറങ്ങി കാണാൻ പോയ സ്ഥലങ്ങളെ കുറിച്ചും, ആസ്വദിച്ച കാഴ്ചകളെ കുറിച്ചും, കഴിച്ച ഭക്ഷണത്തെ കുറിച്ചുമൊക്കെ ചർച്ച ചെയ്തു സംസാരിച്ചു കൊണ്ടിരുന്നു…

The Author

16 Comments

Add a Comment
  1. Poli kadha … കൂടുതൽ അനിയത്തി കളി വരട്ടെ

  2. കഥ ഇത്തവണ ഡബിൾ സൂപ്പർ. ദീപു റോയി കളി സൂപ്പർ

  3. ദീപുവുമായുള്ള കല്യാണത്തിന് മുൻപ് റൂബിയുമായൊന്നു കൂടേണ്ടേ?

    1. Thank you siddu…

      വേണം വേണം….

    2. Thank you bro….

      നോക്കാം വേണണമെന്നുണ്ട് പക്ഷെ റൂബി…. അവളെ വളയ്ക്കാൻ ഞാൻ ഏറെ പാടുപെടേണ്ടി വരും എന്നാണ് എനിക്കതോന്നുന്നത്.

  4. ആദ്യരാത്രി എന്ന് പേരിൽ കണ്ടപ്പൊ ഞാൻ കരുതി അവരുടെ കല്യാണം കഴിഞ്ഞു എന്ന്
    കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രാത്രിക്ക് ആണല്ലോ ആദ്യരാത്രി എന്ന് പറയുന്നത്
    ഇതിന് ആദ്യ സംഗമം എന്നതായിരുന്നു കൂടുതൽ ചേർച്ച
    പിന്നെ റൂബിയെ കഥയിൽ കാണാത്തതിൽ ഒരു വിഷമമുണ്ട്
    ഒരു ഫോൺ കോളോ മെസ്സേജിൽ എങ്കിലും വന്നിരുന്നേൽ എന്നാഗ്രഹിച്ചു പോയി
    ദീപുവും നായകനും കഴിഞ്ഞാൽ കഥയിൽ വലിയൊരു കഥാപാത്രം ആയിട്ട് റൂബിയും ഉണ്ടായാൽ രസമായേനെ

    ദീപുവിനെ കല്യാണം കഴിക്കുക ആണേൽ മിനിമം അവന്റെ അമ്മച്ചിയും റൂബിയുമെങ്കിലും ആ കല്യാണത്തിന് വേണം
    അവരെങ്കിലും അത്‌ അറിയണം

    എന്നാലെ അവർക്ക് വീട്ടിനുള്ളിൽ വെച്ചും ഭാര്യാഭർത്താക്കന്മാരെ പോലെ ധൈര്യത്തോടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ പറ്റൂ

    1. Thank you ജോസ്….

      താങ്കൾ പറഞ്ഞത് പോലെ ശ്രമിക്കാം…. ??????

  5. ദീപുവും റോയിയും, അവരുടെ മനസ്സു പോലെ, ജീവിതത്തിലും ഒന്നായിക്കാണുവാൻ ആഗ്രഹിക്കുന്നു. മൂന്നാർ, അവരുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കുവാനുള്ള തുടക്കം ആകട്ടെ.

  6. കിഷോറും ആയുള്ള കളി ഒന്ന് വിശദീകരിക്കാമോ?

    1. എന്തിന്
      നല്ല നിലക്ക് പോകുന്ന കഥ ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ പറഞ്ഞു കുളമാക്കാൻ നോക്കല്ലേ ?
      കിഷോർ ഒരു അടഞ്ഞ അധ്യായമാണ്
      അത്‌ ഇനി പറഞ്ഞു കഥയുടെ ഫീലിംഗ് നഷ്ടപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്

      1. Thank you സച്ചി.

    2. Thank you റോക്കി

  7. Deepu Garbhini Aayi Prasavakuneth okke kathayil Vannal nannayirunnu

    1. Thank you Raja

    1. Thank you മിഥുൻ.

Leave a Reply

Your email address will not be published. Required fields are marked *