ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി] 212

“”ഞാൻ ഒന്ന് ആശ്വസിച്ചോട്ടെ… ചേട്ടായി…?? ഞാൻ ഒരു വിശ്വാസം മനസ്സിൽ വച്ചിട്ടുണ്ട്, അത് മാത്രമാണ് എന്റെ പ്രത്യാശ….!!””

“”എന്തെങ്കിലും ഒരു പോംവഴി ദൈവമായിട്ട് കാണിച്ചു തരാതിരിക്കില്ല… നീ ഒന്ന് സമാധാനിക്ക് “”

അവളുടെ കണ്ണുകളിലെ ഈറൻ മെല്ലെ കൈകൾ കൊണ്ട് ഒപ്പിയെടുത്തു, ഞാൻ അവളെ എന്റെ അടുത്തേക്ക് വലിച്ചു നീക്കിയിരുത്തി…

“”നിനക്ക് മൂഡഔട്ട് ആയോ… മോളേ ദീപു…??””

“”മ്മ്ച്ച്…. ഇല്ല… എന്റെ കൂടെ ചേട്ടായി ഉണ്ടല്ലോ… എനിക്കെന്തിനാ മൂഡ് ഔട്ട്‌…??””

“”എന്നാലും… എന്റെ ചക്കരകുട്ടിക്ക് ചേട്ടായിയോട് ചെറിയ പിണക്കം ഉണ്ട്… അതല്ലേ ഇങ്ങനെ കവിള് വീർപ്പിച്ചിരിക്കുന്നെ…!””

“”മൂഡ് ഔട്ട്‌ മാറാൻ എന്താ വേണ്ടേ…??”” ഞാൻ ഉള്ളംകൈയ്യിൽ അവളുടെ കവിളുകൾ പിടിച്ച് കൊണ്ട് ചോദിച്ചു.

“”മ്മ്ച്ച്…. ഒന്നും വേണ്ടാ…!!””

“”മ്മച്…. അതല്ല, ഒരു ഉമ്മ തരട്ടെ…??””

ഞാൻ അവളെ പിടിച്ച് മുഖത്തോട് അടുപ്പിച്ചു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.

“”എനിക്കത്രയ്ക്കും ഇഷ്ട്ടമാ, ഈ ചേട്ടായിയെ… എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന, എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധപൂർവ്വം നോക്കുന്ന, എനിക്ക് വേണ്ടി ആരോടും പൊരുതുന്ന ഈ യോദ്ധാവിനെ… അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞെ…!!””

“”എനിക്ക് ഈ ചേട്ടായിയെ നഷ്ടപ്പെടാൻ വയ്യ മനസ്സില്ല….

ഈ ചേട്ടായി ഇല്ലായിരുന്നെങ്കിൽ ഈ ദീപു എന്നെ ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞേനെ…

എനിക്ക് വേണം ഈ മനസ്സും ശരീരവും, ഈ നെഞ്ചിനകത്തുള്ള ആ തുടിക്കുന്ന ഹൃദയവും… അത് ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.

 

ഓക്കേ മോളേ… ചേട്ടായി മനസ്സ് വച്ചു ശ്രമിക്കാം… നീ പേടിക്കണ്ടാ… എന്തിനും ഒരു പോംവഴി ഉണ്ടാവുമല്ലോ… ഇപ്പൊ സമാധാനിക്ക്.

“”ങാ…. നീ നോക്കിയിരുന്നു സമയം കളയാതെ അടുത്തത് അങ്ങട് ഒഴിക്ക് പെണ്ണേ…. മൂഡ് ഔട്ട്‌ ഒക്കെ മാറട്ടെ…!!””

“”അവൾ ഗോബ്ലെറ്റിൽ ഒഴിച്ച മദ്യം സോഡയും കൂട്ടി ഞാൻ രണ്ടാമത്തേത്കഴിച്ചു… അല്പം സ്നാക്സും എടുത്ത് കൊറിച്ചു.

“”ആ… അതിരിക്കട്ടെ..!! ചോദിക്കാൻ മറന്നു… ടെക്‌സ്റ്റൈൽസിൽ കയറി എന്തൊക്കെ വാങ്ങിച്ചു…??””

“”പെണ്ണുങ്ങൾക്ക് അങ്ങനെ പലതും വാങ്ങാനുണ്ടാവും, എനിക്കും അത്പോലെ ചെറിയ ചെറിയ ഐറ്റംസ് വാങ്ങാനുണ്ടായിരുന്നു.”” അവൾ ഗൗരവം നടിച്ചു പറഞ്ഞു.

The Author

16 Comments

Add a Comment
  1. Poli kadha … കൂടുതൽ അനിയത്തി കളി വരട്ടെ

  2. കഥ ഇത്തവണ ഡബിൾ സൂപ്പർ. ദീപു റോയി കളി സൂപ്പർ

  3. ദീപുവുമായുള്ള കല്യാണത്തിന് മുൻപ് റൂബിയുമായൊന്നു കൂടേണ്ടേ?

    1. Thank you siddu…

      വേണം വേണം….

    2. Thank you bro….

      നോക്കാം വേണണമെന്നുണ്ട് പക്ഷെ റൂബി…. അവളെ വളയ്ക്കാൻ ഞാൻ ഏറെ പാടുപെടേണ്ടി വരും എന്നാണ് എനിക്കതോന്നുന്നത്.

  4. ആദ്യരാത്രി എന്ന് പേരിൽ കണ്ടപ്പൊ ഞാൻ കരുതി അവരുടെ കല്യാണം കഴിഞ്ഞു എന്ന്
    കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രാത്രിക്ക് ആണല്ലോ ആദ്യരാത്രി എന്ന് പറയുന്നത്
    ഇതിന് ആദ്യ സംഗമം എന്നതായിരുന്നു കൂടുതൽ ചേർച്ച
    പിന്നെ റൂബിയെ കഥയിൽ കാണാത്തതിൽ ഒരു വിഷമമുണ്ട്
    ഒരു ഫോൺ കോളോ മെസ്സേജിൽ എങ്കിലും വന്നിരുന്നേൽ എന്നാഗ്രഹിച്ചു പോയി
    ദീപുവും നായകനും കഴിഞ്ഞാൽ കഥയിൽ വലിയൊരു കഥാപാത്രം ആയിട്ട് റൂബിയും ഉണ്ടായാൽ രസമായേനെ

    ദീപുവിനെ കല്യാണം കഴിക്കുക ആണേൽ മിനിമം അവന്റെ അമ്മച്ചിയും റൂബിയുമെങ്കിലും ആ കല്യാണത്തിന് വേണം
    അവരെങ്കിലും അത്‌ അറിയണം

    എന്നാലെ അവർക്ക് വീട്ടിനുള്ളിൽ വെച്ചും ഭാര്യാഭർത്താക്കന്മാരെ പോലെ ധൈര്യത്തോടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ പറ്റൂ

    1. Thank you ജോസ്….

      താങ്കൾ പറഞ്ഞത് പോലെ ശ്രമിക്കാം…. ??????

  5. ദീപുവും റോയിയും, അവരുടെ മനസ്സു പോലെ, ജീവിതത്തിലും ഒന്നായിക്കാണുവാൻ ആഗ്രഹിക്കുന്നു. മൂന്നാർ, അവരുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കുവാനുള്ള തുടക്കം ആകട്ടെ.

  6. കിഷോറും ആയുള്ള കളി ഒന്ന് വിശദീകരിക്കാമോ?

    1. എന്തിന്
      നല്ല നിലക്ക് പോകുന്ന കഥ ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ പറഞ്ഞു കുളമാക്കാൻ നോക്കല്ലേ ?
      കിഷോർ ഒരു അടഞ്ഞ അധ്യായമാണ്
      അത്‌ ഇനി പറഞ്ഞു കഥയുടെ ഫീലിംഗ് നഷ്ടപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്

      1. Thank you സച്ചി.

    2. Thank you റോക്കി

  7. Deepu Garbhini Aayi Prasavakuneth okke kathayil Vannal nannayirunnu

    1. Thank you Raja

    1. Thank you മിഥുൻ.

Leave a Reply

Your email address will not be published. Required fields are marked *