ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ] 621

ക്യാബിനിൽ കൊണ്ട് വയ്ക്കണം. കുറച്ചു അസ്സിസ്റ്റന്റ് ജോലിയും പിന്നെ വൈകുന്നേരം വരെ മറ്റു ഡ്രൈവർമ്മാരോടൊപ്പം കഥകളും കാര്യങ്ങളും പറഞ്ഞ് നിൽക്കാം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സാർ വിളിച്ച് മുകളിലേക്ക് വരാൻ പറയും. വൈകുന്നേരം 5 മണിക്ക് സാറിനേ വീട്ടിൽ ആക്കിയ ശേഷം എനിക്ക് റൂമിലേക്ക് പോവുകയും ചെയ്യാം. സംഭവം ബോറ് പരിപാടി ആയിരുന്നെങ്കിലും ആരെങ്കിലും ചോദിച്ചാൽ ഗവൺമെന്റ് ഓഫീസിലെ ജോലിയും മാസം 15000 രൂപ ശംബളവും. സാറിന്റെ കീഴിൽ ആയതിനാൽ സ്റ്റാഫുകളിൽ നിന്നും കുറച്ചു റെസ്പെക്റ്റും ഉള്ളതുകൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു. സാറിനേപോലെ തന്നെ ഓഫീസിൽ മറ്റു ജീവനക്കാരുടെയും പ്രീതി ഞാൻ നേടീരുന്നു.
എന്നേ വലിയ കാര്യമായിരുന്നു നാരായണൻ സാറിന്. വല്ലപ്പോഴും എന്റെ തോളിൽ കൈയ്യിട്ട് സംസാരിക്കുന്നതിൽ എനിക്കും അഭിമാനം തോന്നീരുന്നു. അങ്ങനെ ഞാനവിടെ സുഖിച്ച് ജീവിച്ചു. മൂന്ന് മാസത്തിന് ശേഷം സാറിന്റെ റിട്ടയറിംഗ് ദിവസം എത്തി. ചെറിയ രീതിയിൽ ഫംഗ്ഷൻ എല്ലാം കഴിഞ്ഞ് രാത്രി ഏഴുമണിയോടെ ഞാൻ സാറിനേ വീട്ടിൽ കൊണ്ട് പോയി ആക്കി. “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞ് സാർ 5000 രൂപ എന്റെ പോക്കറ്റിൽ വച്ചു തന്നു”. സത്യത്തിൽ അപ്പോഴാണ് കണ്ണു നിറഞ്ഞു പോയത്. പിന്നേ അവിടെ എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി കാർ ഓഫീസിൽ കൊണ്ട് ഇട്ട ശേഷം വീട്ടിലേക്കാണ് പോയത്. അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. ശനി ഞായർ ദിവസങ്ങളിൽ പൊതുവേ അവധി ആയതുകൊണ്ട് അങ്ങനാണ് ശീലം. ഒരുപാട് താമസ്സിച്ചായിരുന്നു വീട്ടിൽ എത്തിയത്. ഞാൻ വരുമെന്നറിയാവുന്നതുകൊണ്ട് അമ്മ കാത്തിരുന്നിരുന്നു. ആഹാരവും കഴിഞ്ഞ് ഞാൻ കിടന്നു. രാവിലേ അച്ഛന്റെ ശബ്ദം കേട്ടാണ് എണിറ്റത്. ഞാൻ വന്നില്ലേ എന്ന് അമ്മയോട് ചോദിക്കുകയായിരുന്നു.
അമ്മ : എണീറ്റിട്ടില്ല. ഇന്നലെ ഒരുപാട് താമസ്സിച്ചായിരുന്നു വന്നത്.
അച്ഛൻ : ആ വിളിച്ചു ശല്യപ്പെടുത്തണ്ടാ. ഉറങ്ങട്ടേ.
ആ പറച്ചിലിൽ അച്ഛനെന്നോടുള്ള വാത്സല്യം എനിക്ക് മനസ്സിലായി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
കുറച്ചു നേരം കൂടി കിടന്നിട്ട് ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. നാരായണൻ സാർ തന്ന കാശ് അച്ഛനേ ഏൽപ്പിച്ച് റിട്ടയർ ആയ കാര്യം പറഞ്ഞു. അപ്പോഴേക്കും അമ്മ ചായയുമായി വന്ന് എനിക്ക് തന്നു.
അച്ഛൻ അതിൽ നിന്നും 2000 രൂപ എനിക്ക് തിരിച്ചു തന്നിട്ട് ചിലവിന് വച്ചേക്കാൻ പറഞ്ഞ് ബാക്കി കാശ് അമ്മയുടെ കയ്യിൽ കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം അച്ഛൻ റോഡിലേക്ക് ഇറങ്ങി.
എനിക്ക് എന്നോട് തന്നെ ആത്മാഭിമാനം തോന്നിക്കുന്ന നിമിഷങ്ങളായിരുന്നു അത്. അങ്ങനെ രണ്ടുദിവസം സന്തോഷത്തോടെ കടന്നു പോയി. തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് വീട്ടുകാരോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എട്ടരയോടെ ഓഫീസിൽ എത്തി. അതിനിടയിൽ ആഹാരവും കഴിച്ചിരുന്നു. ഇന്ന് ഇനി വേറെ ജോലിയൊന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് ക്യാബിനിൽ വന്ന്

The Author

63 Comments

Add a Comment
  1. പൊളിച്ചുമച്ചാനെ സൂപ്പർ

    1. കുഞ്ഞൂട്ടൻ

      Viju….
      Thankz muthey

      1. ദീപ മാഡം ബാക്കി എഴുത്ത്

        1. ത്രിലോക്

          ഈ site ൽ ഞാൻ ആദ്യം വായിച്ച കഥ ???

Leave a Reply

Your email address will not be published. Required fields are marked *