അതിലൊന്നിലാണ് ഞാൻ ഇരുന്നത്. ദീപമാഡത്തിന്റെ മുന്നിലായി ടേബിളിൽ ഒരു കംപ്യൂട്ടർ ഉണ്ടെങ്കിലും പുറകിലായി ഒരു സിസ്റ്റവും ചെയറും സെറ്റ് ചെയ്തിട്ടുണ്ട്. അത് ലെറ്ററും ഓർഡറുകളും മറ്റും ഡൈപ്പ് ചെയ്യുന്നതിനായി ഉള്ള
തായിരുന്നു. നാരായണൻ സാർ ഉള്ളപ്പോഴേ അതുള്ളതാണെങ്കിലും അതിന്റെ സ്ഥാനമൊക്കെ മാറ്റിയിരിക്കുന്നു. ഇനി അത് ഉപയോഗിക്കാനുള്ളത് ഞാനാണ്.
എന്തായാലും സംഭവം എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ഏജൻസി സ്റ്റാഫ് എന്നുള്ളത് മാത്രമാണ് ഏക കുറവ്. മാഡത്തിനോട് പേര് ചെയ്ഞ്ച് ചെയ്ത കാര്യം പറഞ്ഞു. മറുപടിയായി എന്നോട് അവിടെ ഇരുന്നോളാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഫയലുകൾ മറിച്ചു വെറുതേ വായിച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും സമയം പോകാൻ വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ല. ദീപ മാഡം മുന്നിലുള്ള സിസ്റ്റത്തിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്ക് ചായ വന്നു അതും കുടിച്ച് ചുമ്മ ഇരിക്കുന്നത് കണ്ടപ്പോൾ മാഡം പറഞ്ഞു നാളെമുതൽ ചുമ്മതിരിക്കാനൊന്നും സമയം കിട്ടില്ല. ഞാൻ ചിരിച്ചതേ ഉള്ളു. ഒരുവിധം വൈകുന്നേരം വരെ തള്ളി നീക്കി. നാലേമുക്കാൽ കഴിഞ്ഞപ്പോൾ മാഡം ഒരു ഫയൽ സൈൻ ചെയതുതന്നു. സീൽ ചെയ്ത് സെക്ഷനിൽ ഏൽപ്പിക്കാൻ പറഞ്ഞു.
സത്യത്തിൽ സീൽ എവിടെയാണെന്നുപോലും എനിക്കറിയില്ലായിരുന്നു. നാരായണൻ സാർ അതൊന്നും എന്നെക്കൊണ്ട് ചെയ്യിച്ചിട്ടില്ലായിരുന്നു. മാഡത്തിനോട് ചോദിച്ചാൽ ദേഷ്യപ്പെടുമോന്നൊരു പേടിയും തോന്നി. എന്നാലും ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.ഞാൻ : മാഡം ഓഫീസ് വർക്കൊന്നും ഞാൻ ചെയ്തിട്ടില്ല. സീൽ എവിടാന്ന്.മാഡം : തന്റെ ടേബിളിന്റെ ട്രോക്കുള്ളിലുണ്ട്.ട്രോ തുറന്നു നോക്കിയപ്പോൾ ഒരു പത്തിരുപത് സീലുണ്ടായിരുന്നു. എന്റെ കിളി പോയി ഞാൻ സീൽ വച്ചിരുന്ന പ്ളാസ്റ്റിക് പാത്രത്തോടെ എടുത്ത് മാഡത്തിന്റെ അടുത്തെത്തി.ഞാൻ : മാഡം സീൽ ഏതാണെന്ന്….
മാഡം എന്നെനോക്കി ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു. മാഡം അതിൽ നിന്നും രണ്ട് സീൽ എടുത്ത് സൈൻ ചെയ്ത ഭാഗത്ത് അടിച്ചു. പിന്നെ ഓരോ സീലും എന്തിനുള്ളതാണെന്നും പറഞ്ഞു തന്നു. എനിക്ക് അതും വലിയ പിടുത്തം കിട്ടീല. എന്നാലും മനസ്സിലായതുപോലെ നിന്നു. മാഡത്തിന്റെ അടുത്ത് നിൽക്കുമ്പോൾ ശ്വാസം മുട്ടുന്നതു പോലെ തോന്നി. പേടിച്ചിട്ട് നെഞ്ചിടിപ്പും കൂടിരുന്നു.
ശേഷം ഞാൻ സീൽ എന്റെ ടേബിളിൽ ട്രോക്കുള്ളിൽ വച്ചു. ഞാൻ ഡോർ തുറന്നപ്പോഴേക്കും മാഡം വണ്ടിയിറക്കിയിട്ടോളാൻ പറഞ്ഞ് പേന ക്യാപ് ചെയ്തു വച്ചു.
ഞാൻ ശരിയെന്ന് പറഞ്ഞ് ഡോർ പതുക്കെയടച്ച് ദീർഘശ്വാസം വിട്ടു. സെക്ഷനിൽ ഫയൽ ഏൽപിച്ചപ്പോൾ സ്റ്റാഫുകൾ കുശലം ചോദിച്ചു തുടങ്ങി

പൊളിച്ചുമച്ചാനെ സൂപ്പർ
Viju….
Thankz muthey
ദീപ മാഡം ബാക്കി എഴുത്ത്
ഈ site ൽ ഞാൻ ആദ്യം വായിച്ച കഥ ???