ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ] 927

ദീപമാഡവും ആശ്രിതനും 2

Deepamadavum Ashrithanum part 2 | Author : Kunjoottan | Previous Part

ഇതൊരു തുതുടർക്കഥാണ്…
ആദ്യ ഭാഗം വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക…

രാവിലെ ആറുമണിക്ക് ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. പാതിയുറക്കത്തിൽ
ഫോൺ എടുത്തുനോക്കി മാഡമാണ്. ഇന്ന് ഏഴരയോടെ ഇവിടെന്ന് തിരിക്കണമെന്ന് ഇന്നലയേ പറഞ്ഞിരുന്നു. ഞാൻ അറ്റന്റ് ചെയ്തു.

ഞാൻ : ഹലോ…

മാഡം : ഗുഡ് മോണിങ്ങ്., മണി 6 ആയി എണീക്കാറായില്ലേ. (മാഡം അനിയനോടെന്നപോലെ ഒരു താളത്തിൽ ചോദിച്ചു. )

ഞാൻ : എണീറ്റു, ( ഉറക്കച്ചടവിൽ കുറുകി പറഞ്ഞു )

മാഡം : മം… താഴെക്ക് വാ ചായയിട്ടുവച്ചിട്ടുണ്ട് തണുത്തുപോകും .

ഞാൻ : ഇപ്പോ വരാം. എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.

മഴ സമയം ആയിരുന്നതു കൊണ്ടാകാം നല്ല തണുപ്പുണ്ടായിരുന്നു.
ഞാൻ പുതപ്പുകൊണ്ട് കഴുത്തിനു താഴെക്ക് മൊത്തത്തിൽ മൂടി. ജനാലയിലേക്കഭിമുഖമായി കിടന്ന് പാതിതുറന്ന കണ്ണുകൾ കൊണ്ട് പുറത്തേക്ക് നോക്കി.
വെട്ടം വീണുതുടങ്ങിയിട്ടില്ല. ചെറിയ ചാറ്റൽ മഴയുമുണ്ട്. ജനാലയടക്കുന്ന ശീലം എനിക്ക് പണ്ടേ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറിയിരുന്നു. തണുപ്പിൽ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചുമൂടി കിടക്കുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.
രണ്ടു മിനിട്ടൂടെ കണ്ണടച്ച് കിടന്നിട്ട് എണിക്കാമെന്ന് വിചാരിച്ച് ആ സുഖത്തിൽ കണ്ണടച്ചു.
എന്റെ പുറത്തുതട്ടിയുള്ള “ടാ…. എണിക്കെടാ”: എന്ന വിളികേട്ടാണ് ഞാൻ ചാടിയെണിറ്റത്.
പെട്ടെന്ന് പേടിച്ച് പോയിരുന്നു. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈയ്യിൽ ഒരു ഗ്ലാസ് ചായയുമായി ജനാലയുടെ പുറത്ത് എന്നെനോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ദീപമാഡം. നൈറ്റി ആയിരുന്നു വേഷം. ഉറങ്ങിയെണീറ്റതിന്റെ കടുപ്പം ആ മുഖത്ത് ഉണ്ടായിരുന്നു. സ്വബോധത്തിൽ ആയപ്പോൾ കാര്യം മനസ്സിലായി.

229 Comments

Add a Comment
  1. Bro ith thankale ithreyere prolsappikkem snehikkem cheyyunna njangalodulla avaganana aann

    1. കുഞ്ഞുട്ടൻ

      ഒരിക്കലും അല്ല.
      നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആണ് കുഞ്ഞുട്ടന് കിട്ടുന്ന അംഗീകാരം.
      ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു.

  2. കുഞ്ഞൂട്ടാ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്,ഇന്ന് ഷെഡ്യൂൾ ചെയ്ത കഥ ഒക്കെ വന്നു എന്ന് തോന്നുന്നു.കഥ ഇന്നലെ അയചില്ലേ അതോ അത് ഇനി ഡോക്ടർക്ക് കിട്ടിയില്ലേ

  3. കുഞ്ഞുട്ടൻ ചതിച്ചു മക്കളെ

    1. കുഞ്ഞുട്ടൻ

      ?

  4. Kadha upload ayitillaaa kunjuttaaaa……

    1. Innale thanne varumenn paranjitt evde? Chathichallo kunjootta nieyyy

  5. മായാ മാമി അവസാനിപ്പിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത് പിന്നെ എന്ത് പറ്റി
    മാമിയുടെ അടുത്ത പാർട്ടുകൾ വേണം കുഞ്ഞുട്ടാ…രാഹുലും മാമിയും മാത്രമുള്ളപ്പോൾ അല്ലെ കൂടുതലും കഥ നടന്നത്…പോയവർ തിരിച്ചു വന്നതിൽ പിന്നെയുള്ളത് കൂടെ കഥ ആക്കി എഴുതികൂടെ..അതിന്റെ എത്ര പാര്ടുകൾ വന്നാലും വായിക്കാൻ ആളുകൾ ഉണ്ടാവും… pls start maya maami… also….

  6. മായാ മാമിയുടെ അടുത്ത പാർട്ടുകൾ വേണം കുഞ്ഞുട്ടാ…രാഹുലും മാമിയും മാത്രമുള്ളപ്പോൾ അല്ലെ കൂടുതലും കഥ നടന്നത്…പോയവർ തിരിച്ചു വന്നതിൽ പിന്നെയുള്ളത് കൂടെ കഥ ആക്കി എഴുതികൂടെ..അതിന്റെ എത്ര പാര്ടുകൾ വന്നാലും വായിക്കാൻ ആളുകൾ ഉണ്ടാവും… pls start maya maami… also….

  7. ഇടയ്‌ക്കിടയ്ക് വെന്തോ വെന്തൊന്ന് തുറന്നുനോക്കി കാത്തിരിക്കുന്നു കുറച്ചു നാളായി അല്പം നിരാശയും പടർന്നൂന്ന് ഉള്ളത് സത്യം ഇന്ന് ഇപ്പൊ പെട്ടെന്ന് വേവായിന്ന് കേട്ടപ്പോ മുതൽ കാത്തിരിക്യാ പാത്രത്തിലേക്ക് വാങ്ങാൻ ഇനിയും വൈകിയ വിളിച്ചിരുത്തി ഇലയിട്ടിട്ട് ചോറ് ഇല്ലെന്ന് പറഞ്ഞതുപോലെയാകും അത് നീ ചെയ്യരുത് കുഞ്ഞൂട്ട………. ഇന്ന് തന്നെ വരുമോ?

    1. Palarivattom sasi

      Machu Innu tanne varumo??

      1. കുഞ്ഞൂട്ടൻ

        ഞാൻ ഇന്ന് അയച്ചു കൊടുക്കും.
        ഇപ്പൊ അവസാനഘട്ട മിനുക്ക് പണിയിലാണ്

  8. കുഞ്ഞൂട്ടാ ഒരു സംശയം ഇന്ന് രാത്രി താങ്കൾ ഡോക്ടർക്ക് കഥ അയച്ചു കൊടുക്കും എന്നാണോ,ഡോക്ടർ ഇന്ന് രാത്രി upload ചെയ്യാം എന്നാണോ ഉദ്ദേശിച്ചത്.

    1. കുഞ്ഞൂട്ടൻ

      Innu dr nu ayachu kodukkum

  9. കുഞ്ഞൂട്ടൻ

    രാഹുലിനേയും മായമാമിയേയും ഇപ്പോഴും പലരും ഓർക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അതിന്റെ അടുത്ത പാർട്ട് എഴുതിയാൽ വെറും കളി മാത്രമായി ഒതുങ്ങി പോകും എന്നുള്ളത് കൊണ്ടാണ് കഥയിലേ ജീവൻ നഷ്ടപ്പെടുത്താതെ മൂന്ന് പാർട്ടിൽ നിർത്തിയത്.
    പതിവ്രതയായ മായമാമിയിലേ മായാലോകം പാർട്ട് 4 വേണമെന്നാണെങ്കിൽ വീണ്ടും തുടരാം. അല്ലെങ്കിൽ ജീവൻ തുടിക്കുന്ന മറ്റു സാഹചര്യങ്ങളുമായി വരാം. അതെല്ലാം നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം.

    സ്നേഹത്തോടെ…..
    കുഞ്ഞൂട്ടൻ…… ?

    1. ശരി കുഞ്ഞൂട്ടാ മായമാമിയുടെ തുടർച്ച എഴുതിയാൽ കഥയുടെ ജീവൻ പോകും എന്നാണ് തോന്നുന്നത് എങ്കിൽ അത് തുടരാൻ നിര്ബന്ധിക്കുന്നില്ല.ദീപയുടെ ഇന്ന് വരും എന്നറിഞ്ഞതിൽ സന്തോഷം

      1. കുഞ്ഞൂട്ടൻ

        പപ്പു…
        ??

    2. മായാ മാമിയുടെ അടുത്ത പാർട്ടുകൾ വേണം കുഞ്ഞുട്ടാ…രാഹുലും മാമിയും മാത്രമുള്ളപ്പോൾ അല്ലെ കൂടുതലും കഥ നടന്നത്…പോയവർ തിരിച്ചു വന്നതിൽ പിന്നെയുള്ളത് കൂടെ കഥ ആക്കി എഴുതികൂടെ..അതിന്റെ എത്ര പാര്ടുകൾ വന്നാലും വായിക്കാൻ ആളുകൾ ഉണ്ടാവും… pls start maya maami… also….

  10. കുഞ്ഞൂട്ടൻ

    കുഞ്ഞൂട്ടൻ കഥകളെ നെഞ്ചിലേറ്റിയ ആസ്വദകരോട് ആദ്യമേ നന്ദി പറയട്ടേ…
    കുറച്ചു താമസിച്ചു പോയി എന്ന് കുഞ്ഞൂട്ടനും അറിയാം continuity പോകുമെന്നും. ദീപമാഡവും ആശ്രിതനും പാർട്ട് 3 ഇന്നു തന്നെ അപ്ലോഡ് ചെയ്യാം. ഇതുവരെ നിങ്ങൾ തന്ന സപ്പോർട്ടാണ് കുഞ്ഞൂട്ടനേ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്. ഇനിയും നിങ്ങളുടെ വിലയേറിയ സപ്പോർട്ടുകൾ കമന്റുകളായും ലൈക്കുകളായും തരുമെന്ന് പ്രതീക്ഷിക്കുന്നു

    നന്ദി….
    സ്നേഹത്തോടെ….
    കുഞ്ഞൂട്ടൻ…

    1. എന്നാലും ഇന്റെ കുഞ്ഞൂട്ടാ…
      ഇതേവിടെയായിരുന്നു…
      എന്നും വെറുതെ വന്ന് നോക്കും പുതിയ ഭാഗത്തിന്റെ വല്ല update ഉണ്ടോ എന്നറിയാൻ…
      ഇന്നിത് കണ്ടപ്പോൾ സന്തോഷയി…
      അപ്പൊ കാത്തിരിക്കുന്നു

      1. കുഞ്ഞൂട്ടൻ

        അനു…
        ??

  11. Kunhutta vere ore story um vaaykaan interest illa
    Ith read cheytha pinne onn nxt part petten plsss

    1. കുഞ്ഞൂട്ടൻ

      Hey lover….?
      കുഞ്ഞൂട്ടന് ഒരുപാട് സന്തോഷായി.
      ഒരുപാട് താമസ്സിച്ചുപോയിന്ന് കുഞ്ഞൂട്ടനും അറിയാം.രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അടുത്ത പാർട്ട് ഇടാമെന്ന് വിചാരിച്ചപോലെ തീർക്കാൻ പറ്റീല.
      സോറി.
      ഇന്ന് തന്നെ അപ്ലോഡ് ചെയ്യാം.

  12. കുഞ്ഞുട്ട എന്തായി കഥ നീ പിന്നേം മുങ്ങിയോ reply ഒന്നും കാണുന്നില്ല

    1. കുഞ്ഞൂട്ടൻ

      ഹായ് വാസൂണ്ണൻ…?
      മുങ്ങിയതല്ല ബ്രോ.
      കുറച്ചു തിരക്കിൽ ആയിരുന്നു.
      പിന്നെ എഴുതുമ്പോൾ നമുക്കു തന്നെ തോന്നണ്ടേ വായനക്കാർക്ക് ഇഷ്ടപ്പെടും എന്ന്.
      ഒരു ജീവൻ ഇല്ലാത്തത് പോലെ തോന്നി അഅത കുറച്ചു മാറ്റം വരുത്തി ഇടാമെന്ന് കരുതിയേ .

  13. Kadhayum illa kunhuttanum illa one week kainhu

    1. കുഞ്ഞൂട്ടൻ

      LOVER …
      കുഞ്ഞൂട്ടൻ വന്നൂട്ടാ…..
      കഥ ഇന്ന് രാത്രിക്ക് മുൻപ് അപ്ലോഡ് ചെയ്യും

  14. ബാക്കി എവിടെ

    1. കുഞ്ഞൂട്ടൻ

      Sumesh
      ഇന്ന് വരും

  15. Enthupaty baki edata

    1. കുഞ്ഞൂട്ടൻ

      Vishnu..
      Innu varum.

  16. കക്ഷം കൊതിയൻ

    എവിടെ ബ്രോ കാണുന്നില്ലല്ലോ..

    1. കുഞ്ഞൂട്ടൻ

      കൊതിയാ……?
      ഇന്ന് വരും…

  17. Adutha part please one fast ayite upload cheyana…..please

    1. കുഞ്ഞൂട്ടൻ

      Uppan….
      Innu upload cheyyum bro

  18. Ellarkum maduthu thudanghi…. baki idan plan undo?

    1. കുഞ്ഞൂട്ടൻ

      രാജാവേ…?
      ലാഗ്ഗ് ആക്കാൻ ഉദ്ദേശിച്ചത് അല്ല. വിചാരിച്ച പോലെ തീർന്നില്ല. ഇന്ന് അപ്ലോഡ് ചെയ്യും

  19. കുറെ ദിവസമായി കാത്തിരിക്കുന്നു , എന്നാണ് പുതിയ പാർട് വരുന്നത്

    1. കുഞ്ഞൂട്ടൻ

      Salu….
      Kathirippinu viramamittu kunjuttan innu kondu varum ??

    2. Palarivattom sasi

      Bro ithu varre upload ayitilla, innale rathri muthal wait cheyuvva!!

  20. Plss been waited for a week pls upload part 3

    1. കുഞ്ഞൂട്ടൻ

      Lover……
      Innu add aakum

  21. ബാക്കി ഉണ്ടാകുമോ

    1. കുഞ്ഞൂട്ടൻ

      മക്കു….
      ഇന്ന് ഉണ്ടാകും

  22. നോക്കിനോക്കി കണ്ണുകയച്ചു….

    1. കുഞ്ഞൂട്ടൻ

      ഷാ….
      എഴുതി എഴുതി എന്റെ കയ്യും.

  23. നോക്കിനോക്കി കണ്ണുകയച്ചു….

    1. കുഞ്ഞൂട്ടൻ

      Shefi …
      Innu varum .
      Orupaadu kathiruthiyathil sorry . Laag akumennu njanum karuthila max 3 day il idanamennu aanu karuthiye… pakshe vicharicha pole kazhinjilla
      continuity poyithukondu viewers ellam maduth poyi kanum ille.

  24. Chetta pettane adutha part please please please upload ini wait cheyan vaya daily nokkum deepa madam vano ene please upload very fast

    1. കുഞ്ഞൂട്ടൻ

      Uppan ….
      Aradhakaaaa….
      Oru ezhuthukayanu ithilkooduthal nthuvenam.
      Kunjuttanu santhoshayi ????

  25. Please ithintae Baaki onu aezhthumo orupadu nalaayi e oru kathayudae baakikayi kathirikaan thudanghiyitu

    1. കുഞ്ഞൂട്ടൻ

      Hjkl
      Innu upload cheyyum bro

  26. കക്ഷം കൊതിയൻ

    കുഞ്ഞുട്ടാ.. പ്രേമം തലക്കു പിടിച്ചാൽ പിന്നെ അവിടെയുള്ളവർ തന്നെ പറയും അവളെ കളിക്കരുത് ചതിക്കരുത് അവസാനം മേടത്തെ കല്യാണം കഴിക്കണം എന്നൊക്കെ..
    അതൊക്കെ എന്തിനാ കേൾപ്പിക്കാൻ നിക്കുന്നത്..

    കുഞ്ഞുട്ടൻ ഒരിക്കലും ആശയക്കുഴപ്പത്തിലാവരുത്.. ദീപാ മേടത്തെ അങ്ങു തട്ടിയേക്ക്‌.. അല്ല അവൾക്കു നല്ല അടികൊടുക്കണം നല്ല ചട്ടവയറുകൊണ്ടുള്ള അടി..

    1. കുഞ്ഞൂട്ടൻ

      കൊതിയൻ…
      ??

  27. Atlast replied……. orikkalum athravegam kaamam venda athintethaya thalathil pokatte yadharthyangalod cherth vekkan kazhiyunna nilayil pokatte athann ithuvare thankal cheithath athinalann idaikide refresh cheith next part nokkunnath kaamam illatha premavum… premam illatha kaamavum illalo…… orupaad inieyum vaikarth flw nashtapett pokum…… waiting katta waiting

    1. കുഞ്ഞൂട്ടൻ

      Jhon….
      ??
      Kurachu thamasichathil sorry. Innu upload cheyyum bro

  28. കുഞ്ഞുട്ട ഈ കഥ എന്തായി എഴുതി തുടങ്ങിയോ

    1. കുഞ്ഞൂട്ടൻ

      ന്റെ വാസൂണ്ണ….
      പകുതിയോളം ആയി എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ കുറവു പോലെ.

  29. Nxt part evide bahi

    1. കുഞ്ഞൂട്ടൻ

      Reena….
      എഴുതുകയാണ്….
      ഇത്രയും എഡ്യൂക്കേറ്റഡായ ദീപമാഡത്തിന് പെട്ടെന്ന് അവനോട് കാമം തോന്നണമോ എന്നൊരു ചിന്തയിൽ തട്ടി നിൽക്കുവാണ്. കുഞ്ഞൂട്ടനിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് തരാൻ കുഞ്ഞൂട്ടൻ ബാധ്യസ്ഥനാണല്ലോ. അതിനാൽ ചെറിയൊരു ആശയക്കുഴപ്പം.

      1. Then ..ok.
        ….
        Then… U pls bring Maya namee … We are waiting impatiently…

  30. Next part ennu varum ennu parayaamo??

    1. കുഞ്ഞൂട്ടൻ

      അണിയറയിൽ തന്നെയുണ്ട് കുഞ്ഞൂട്ടൻ

Leave a Reply to unni Cancel reply

Your email address will not be published. Required fields are marked *