ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ] 927

ദീപമാഡവും ആശ്രിതനും 2

Deepamadavum Ashrithanum part 2 | Author : Kunjoottan | Previous Part

ഇതൊരു തുതുടർക്കഥാണ്…
ആദ്യ ഭാഗം വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക…

രാവിലെ ആറുമണിക്ക് ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. പാതിയുറക്കത്തിൽ
ഫോൺ എടുത്തുനോക്കി മാഡമാണ്. ഇന്ന് ഏഴരയോടെ ഇവിടെന്ന് തിരിക്കണമെന്ന് ഇന്നലയേ പറഞ്ഞിരുന്നു. ഞാൻ അറ്റന്റ് ചെയ്തു.

ഞാൻ : ഹലോ…

മാഡം : ഗുഡ് മോണിങ്ങ്., മണി 6 ആയി എണീക്കാറായില്ലേ. (മാഡം അനിയനോടെന്നപോലെ ഒരു താളത്തിൽ ചോദിച്ചു. )

ഞാൻ : എണീറ്റു, ( ഉറക്കച്ചടവിൽ കുറുകി പറഞ്ഞു )

മാഡം : മം… താഴെക്ക് വാ ചായയിട്ടുവച്ചിട്ടുണ്ട് തണുത്തുപോകും .

ഞാൻ : ഇപ്പോ വരാം. എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.

മഴ സമയം ആയിരുന്നതു കൊണ്ടാകാം നല്ല തണുപ്പുണ്ടായിരുന്നു.
ഞാൻ പുതപ്പുകൊണ്ട് കഴുത്തിനു താഴെക്ക് മൊത്തത്തിൽ മൂടി. ജനാലയിലേക്കഭിമുഖമായി കിടന്ന് പാതിതുറന്ന കണ്ണുകൾ കൊണ്ട് പുറത്തേക്ക് നോക്കി.
വെട്ടം വീണുതുടങ്ങിയിട്ടില്ല. ചെറിയ ചാറ്റൽ മഴയുമുണ്ട്. ജനാലയടക്കുന്ന ശീലം എനിക്ക് പണ്ടേ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറിയിരുന്നു. തണുപ്പിൽ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചുമൂടി കിടക്കുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.
രണ്ടു മിനിട്ടൂടെ കണ്ണടച്ച് കിടന്നിട്ട് എണിക്കാമെന്ന് വിചാരിച്ച് ആ സുഖത്തിൽ കണ്ണടച്ചു.
എന്റെ പുറത്തുതട്ടിയുള്ള “ടാ…. എണിക്കെടാ”: എന്ന വിളികേട്ടാണ് ഞാൻ ചാടിയെണിറ്റത്.
പെട്ടെന്ന് പേടിച്ച് പോയിരുന്നു. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈയ്യിൽ ഒരു ഗ്ലാസ് ചായയുമായി ജനാലയുടെ പുറത്ത് എന്നെനോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ദീപമാഡം. നൈറ്റി ആയിരുന്നു വേഷം. ഉറങ്ങിയെണീറ്റതിന്റെ കടുപ്പം ആ മുഖത്ത് ഉണ്ടായിരുന്നു. സ്വബോധത്തിൽ ആയപ്പോൾ കാര്യം മനസ്സിലായി.

229 Comments

Add a Comment
  1. 9th and 10th page…
    സത്യത്തിൽ താനപ്പോൾ ഞാനാണോ എന്ന് തോന്നിപ്പോയി.. ? same situation ഉണ്ടായിട്ടുണ്ട് ഒരു രാത്രിയിൽ.. (but അതെന്റെ real ആന്റി ആയിരുന്നു ?)

  2. അടുത്ത പാർട്ട് ഉടനെ വരുമോ

    1. കുഞ്ഞുട്ടൻ

      അപ്രൂവലിന് വൈറ്റിംഗ് ആണ്.

  3. കുട്ടപ്പായി

    ആ ഫ്ലോ അങ്ങ് പോയി കുഞ്ഞുട്ട
    ഇനിയിപ്പോൾ ബാക്കി ഇല്ലേലും കുഴപ്പമില്ല.
    ബുദ്ധിമുട്ട് കൊണ്ടാണ് എന്നറിയാം.
    എന്നാലും ഇനി ഇത് തുടരേണ്ട ആവിശ്യമില്ല.
    പുതിയ കഥകളും നിലവാരം പുലർത്തുന്നുണ്ട്

  4. അടുത്ത ഭാഗം എപ്പോഴാണ് വരുന്നത്

    1. കുഞ്ഞൂട്ടൻ

      Innu ayachittundu.

  5. Kunjuttaa dovisavum kerinokkum evide…pakshe kunjuttanu suganoo… Valla health problem undoo… Kadha ettilelum suganu ennoru vakku parayan marakkalletto…. Nalla nalla kadhakal sammanicha ask Alle…. Ella vayanakkarum manasilakknm oru ezhuthukaranu purane oru manushyanum koode aanu…. Atleast chilappo kunjuttanu endhelum personal problems oo allel ndhelum undavum….. Kshamayode kattirikku ellarum …ee paranja njanum kattirikkuanu

    1. കുഞ്ഞുട്ടൻ

      പറഞ്ഞ സമയത്ത് അപ്ലോഡ് ചെയ്യാൻ കഴിയാത്തതിൽ എനിക്കും വിഷമം ഉണ്ട്.
      ഇന്ന് അപ്ലോഡ് ചെയ്ത ശേഷമാണ് ഞാൻ കമന്റ് ഇടുന്നത്.

  6. കുഞ്ഞി രാം

    കുഞ്ഞൂട്ട നേതാവേ ധീരതയോടെ എഴുതിക്കോ,ലക്ഷം ലക്ഷം പിന്നാലെ, പൊന്നാണ് പൊന്നാണ് കുഞ്ഞൂട്ടൻ നമ്മക്ക് പൊന്നാണ്,ഒരാഴ്ചയ്ക്കുള്ളിൽ സാധനം ഇട്ടില്ലെങ്കിൽ മുദ്രാവാക്യം മാറും സൂക്ഷിച്ചോ

    1. കുഞ്ഞുട്ടൻ

      ഇട്ടിട്ടുണ്ട് ?

  7. കുഞ്ഞി രാം

    ഇത് മിഥുനത്തിൽ ജഗതി അണ്ണൻ പറഞ്ഞ പോലെ ഇപ്പോ പൊട്ടും ഇപ്പൊ പൊട്ടും, ഒരു മാതിരി, ചെ ഒന്നും പറയാൻ തോന്നുന്നില്ല

    1. കുഞ്ഞുട്ടൻ

      ഇപ്പൊ പറയുന്നു അപ്ലോഡ് ചൊയ്തു.
      ഇന്ന് തന്നെ അപ്രൂവ് ആകുമെന്നാണ് വിശ്വാസം.

  8. എന്താ കുഞ്ഞൂട്ടാ ഇങ്ങനെ കൊതിപ്പിക്കുന്നത് എന്തിനാ

    1. കുഞ്ഞുട്ടൻ

      ?

  9. Maduthu…. madupichu

    1. കുഞ്ഞുട്ടൻ

      അങ്ങനെ പറയല്ലേ….?

  10. Kunjuttank Corona , Atha late akunath. ?

    1. കുഞ്ഞുട്ടൻ

      ????

  11. കുഞ്ഞൂട്ടാ ഇങ്ങനെ തുടരെ മെസ്സേജ് അയക്കുന്നത് ശല്യപ്പെടുത്തൽ ആണെന്ന് അറിയാത്തത് കൊണ്ടല്ല.പക്ഷേ കഥ 9ആം തീയതി ഒക്കെ വരും എന്ന് താങ്കൾ പറഞ്ഞിരുന്നു.ഇതുവരെയും അത് വന്നിട്ടില്ല. ആ കാര്യത്തിൽ ഒരു ക്ലാരിറ്റി വേണ്ടേ.എന്താണ് സംഭവിച്ചത്. താങ്കൾ കഥ അയച്ചിട്ടുണ്ട് എങ്കിൽ അത് ഡോക്ടർ കണ്ടിട്ടില്ല എന്നു തന്നെ മനസിലാക്കണം.അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.അതല്ല താങ്കൾ കഥ അയച്ചു കൊടുത്തില്ല അത് ഇനിയും പൂർത്തിയായിട്ടില്ല എന്നാണ് എങ്കിൽ അത് തുറന്നു പറയൂ ഞങ്ങൾ വായനക്കാർ വെറുതെ കാത്തിരിക്കണ്ടല്ലോ.

    1. കുഞ്ഞുട്ടൻ

      താങ്കളുടെ കമന്റുകൾ ഒരിക്കലും ശല്യമായി തോന്നിയിട്ടില്ല. കുഞ്ഞുട്ടന് കിട്ടുന്ന അംഗീകാരം ആയിട്ടാണ് കണ്ടിട്ടുള്ളത്.
      വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു.
      ഇന്ന് അപ്ലോഡ് ചെയ്ത ശേഷമാണ് റിപ്ലേ അയക്കുന്നത്.
      ഇന്ന് തന്നെ അപ്രൂവൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹത്തോടെ
      കുഞ്ഞുട്ടൻ

  12. Enthenkilum update undo?

    1. കുഞ്ഞുട്ടൻ

      അപ്രൂവലിന് വൈറ്റിംഗ്

  13. അടുത്ത പാർട്ട് എപ്പോൾ വരും

    1. Admin please inform writer to do next part please

      1. കുഞ്ഞുട്ടാ ഇതിൻ്റെ അടുത്ത ഭാഗം എപ്പോഴാണ് ഇടുന്നത്

        1. കുഞ്ഞുട്ടൻ

          ഇട്ടു.
          അപ്രൂവലിന് വൈറ്റിംഗ്

  14. ഇത് തുടരുന്നു വായിക്കാൻ കഴിയുമോ

    1. കുഞ്ഞുട്ടൻ

      തീർച്ചയായും

  15. എന്നാലും കുഞ്ഞുട്ടൻ ഇത് ഒരു മറ്റേടത്തെ ചെയ്തായി പോയി.
    തന്റെ കഥ കൊള്ളാമെന്നത് കൊണ്ടാണ് തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.
    കമ്പി ലോകത്ത് വേറെ കഥകൾ ഇല്ലാഞ്ഞിട്ടല്ല.പക്ഷെ ആ കഥകൾകൊന്നും കുഞ്ഞൂട്ടന്റെ റേഞ്ച് ഇല്ല..
    അത് കൊണ്ട് കുഞ്ഞുട്ടൻ സത്യമായ ഒരു വിവരണം നൽകാമോ??
    എന്ന് പ്രസ്ദ്ധീകരിക്കുമെന്നു????

    1. കുഞ്ഞുട്ടൻ

      ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു.
      അപ്രൂവലിന് വൈറ്റിംഗ് ആണ്.
      ഇന്ന് വായിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

  16. Palarivattom sasi

    Ennalum kunjutta innale iddum ennu paranjitu pinnem mungiayale!!

    1. കുഞ്ഞുട്ടൻ

      പറ്റിച്ചതല്ല ബ്രോ സാധിച്ചില്ല.
      ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു. അപ്രൂവലിന് വൈറ്റിംഗ്

Leave a Reply to കുഞ്ഞൂട്ടൻ Cancel reply

Your email address will not be published. Required fields are marked *