ദീപമാഡവും ആശ്രിതനും 3
Deepamadavum Ashrithanum part 3
Author : Kunjoottan | Previous Part
ആദ്യം എഴുതി പൂർത്തിയാക്കി അപ്ലോഡ് ചെയ്യാൻ നിന്നപ്പോഴാണ് അവസാന ഭാഗ എഡിറ്റിംഗിൽ പകുതിയോളം ഇറേസായി പോയത്. കുഞ്ഞൂട്ടനേയും കഥാപാത്രങ്ങളെയും സ്നേഹിച്ച നിങ്ങളുടെ മുന്നിൽ വെറും കൈയോടെ വരാൻ മടിയായതുകൊണ്ടാണ് പലരുടെയും കമന്റ്സിന് മറുപടി തരാതിരുന്നത്. എല്ലാവരും കുഞ്ഞൂട്ടനോടുള്ള ദേഷ്യം മറന്ന് കുഞ്ഞൂട്ടന്റെ കുഞ്ഞു കഥയുടെ ഈ ഭാഗവും വായിക്കണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഈ പാർട്ടിൽ അല്പം തെറ്റുകുറ്റങ്ങളും സ്പീഡും കൂടുതലായി കണ്ടെക്കാം അവസാന നിമിഷങ്ങളിൽ പകുതിയോളം വീണ്ടും എഴുതേണ്ടി വന്ന എഴുത്തുകാരന്റെ മാനസ്സീകവസ്ഥ ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ….
ക്ഷമ അഭ്യർത്ഥിച്ചു കൊണ്ട് കുഞ്ഞൂട്ടൻ തുടരുന്നു……
***************************************
ഞങ്ങൾ തിരിച്ചു പതിയെ കാറിനടുത്തേക്ക് നടന്നു….
മാഡം എന്നോട് വലിയ സന്തോഷത്തിൽ സംസാരിച്ചു കൊണ്ട് വരുന്നതും എന്റെ തോളിൽ കൈയ്യിട്ട് കൂടെ നടന്നതും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നിയത്.
ഏതൊരു പെണ്ണും കൂടുതൽ അടുത്തിടപഴകുന്നത് കാമം കൊണ്ടല്ല അവർക്ക് നമ്മളോടുള്ള ഇഷ്ടവും വിശ്വാസവും കൊണ്ടാണെന്നുള്ളത് ഞാൻ ഇടക്ക് എന്റെ മനസ്സിനേ ഓർമ്മിപ്പിച്ചു. ആ ഒരു ഓർമ്മപ്പെടുത്തൽ ആ സമയത്ത് എനിക്ക് അനിവാര്യമായിരുന്നു. മാഡം വീട്ടിലേക്ക് പോകാൻ കുറച്ചു തിരക്ക് കൂട്ടുന്നതുപോലെ എനിക്ക് തോന്നിരുന്നു. ഞങ്ങൾ കാറിൽ കയറുന്നതിന് മുന്നേ അവസാന സെൽഫിയുമെടുത്ത ശേഷം അകത്തു കയറി.
പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു ദീപമാഡമെങ്കിലും ഇപ്പോ എന്നോട് വാ തോരാതേ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. മനസ്സിലെ സന്തോഷം മുഖത്ത് പ്രകടമായി തന്നെ കാണാം.
ഞാൻ എല്ലാം ചിരിച്ച് മൂളലുകൾ കൊണ്ട് മറുപടി പറഞ്ഞു. വരുന്ന വഴിയിൽ സാധനങ്ങൾ വാങ്ങാൻ മാർജിൻ ഫ്രീയിൽ നിർത്തി.
മാഡവും മോനും കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് പോയി എന്റെ കണ്ണുകൾ മാഡത്തിന്റെ പിന്നാലെ ഉണ്ടായിരുന്നെങ്കിലും കാമക്കണ്ണിലൂടെയല്ലാതെ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും ചിരിയും സന്തോഷവും കാറിലിരുന്ന് തന്നെ കണ്ട് ഞാൻ ആസ്വദിച്ചു.
തികച്ചും സന്തോഷം തരുന്ന ഒരു അനുഭൂതിയായി തോന്നി അത്.
ആദിമോനും അമ്മയും കുറച്ച് scenes ഉൾപ്പെടുത്താൻ പറ്റുമോ
കളിയല്ലാതെ ബാകി എന്തെങ്കിലും അവർ തമ്മിൽ
Polichu moneeeeeeeeee??????????
കുഞ്ഞൂട്ടാ… അടിപൊളി മാഡം കിടന്നപ്പോൾ
കാലുകൾ അകറ്റി വെച്ച് കിടക്കുന്ന കാര്യം പറഞ്ഞതിന് നന്ദി. എനിക്ക് ഈ ആന്റിമാർ കിടക്കുമ്പോൾ കാലുകൾ അകറ്റി വെച്ച് കിടക്കുന്നതിനെ പറ്റി കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്
തകർത്തു കുഞ്ഞൂട്ടാ നല്ല realistic Sex. അടുത്തഭാഗത്തിൽ ഒന്നുകൂടി detail Sex ആയിക്കോട്ടെ. പിന്നെ അധികം വൈകാതെ ഇടുകയും വേണം.
അടിപൊളിയായി..ഇപ്പോഴാണ് കഥ വേറെ ലെവൽ ആയി വന്നത്. ഇനിയും കുറെ ഭാഗങ്ങൾ എഴുതണം. അടുത്ത ഭാഗങ്ങളിൽ സെക്സ് മാത്രമാകാതെ കുറച്ച് പ്രേമവും ജീവിതവും അങ്ങനെ കഥയ്ക്ക് നല്ലൊരു depth ഉണ്ടാകട്ടെ.
അവരെ കല്യാണം കഴിപ്പിക്കുവോ…?
Ithintae baakikayi orupadu naalayi kaathirikunu.E pravashyam Alpam speed koodiyo aena thonal vannu aenghilum kolaam adutha bhagam ithinaekaal manoharamakanam.My rating 8/10
നന്നായിട്ടുണ്ട്
സൂപ്പർ …. ഒരുപാട് കാത്തിരിപ്പിക്കാതെ അടുത്ത പാർട്ട് വന്നോട്ടെ..
Poli bro ?
മോനെ നന്നായിരിക്കുന്നു കഥ ഇഷ്ടമായി പിന്നെ അടുത്ത ഭാഗം വരാൻ വയ്ക്കുമോ? രസകരമായിട്ട് ഉണ്ട്.
ബീന മിസ്സ്.
പൊളി സാതനം ????
Waiting….4 nxt part..
Kollam
കൊള്ളാം…
നന്നായിട്ടുണ്ട്..
കുഞ്ഞുട്ട ഒന്നും പറയാൻ ഇല്ല പൊളിച്ചു?????ഒത്തിരി ഇഷ്ട്ടം ആയി
ഇതു ആദ്യത്തെ ഭാഗമാണ്. വീണ്ടും അതു തന്നെ പോസ്റ്റ് ചെയ്തു.
അടിപൊളി. അടുത്ത പാർട് വേഗം വന്നോട്ടെ . കാത്തിരുക്കാണ്
ഡീറ്റൈൽഷന്റെ കുഞ്ഞൂട്ടൻ വേർഷൻ മ്യാരകം ലെവൽ ആണട്ടോ, കഴിഞ്ഞ പാർട്ടിൽ തലക്കകത്തു കാമം തിങ്ങി വിങ്ങി ലൈറ്റ് ഹൗസിന്റെ പടിയിറങ്ങി വന്നപ്പോൾ മുഖത്തേക്ക് വീണ വെട്ടതെ കുറിച്ചു പറഞ്ഞപ്പോൾ മുതൽ കുഞ്ഞൂട്ടന്റെ കളി എങ്ങനെ ആവുമെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഹെവി ബ്രോ, nice മോഡ്, ഈ ലെവലിൽ കഥ വരട്ടെ…
Nice
Good story bro next part love and sex
നീ പൊന്നപ്പൻ അല്ലെടാ തങ്കപ്പൻ ആണ്
സംഭവം അടിപൊളി ആയി പേജ് കൂട്ടി എഴുതി താ ബ്രോ അടുത്ത പാർട്ട് വേഗം അയക്ക് മച്ചാനെ
Adipoliiiii machane ???
Adipoli feel bro. Page koottamaayirunnu
Dear Bro, അടിപൊളി. വളരെ സൂപ്പർ ആയിരുന്നു. ഒരാൾ ആദ്യമായും ഒരാൾ വർഷങ്ങൾക്ക് ശേഷവും ഉള്ള കളി ശരിക്കും എൻജോയ് ചെയ്തു. ഈ ഭാഗം അല്പ്പം വൈകിയതിന്റെ ക്ഷീണം ആ കളിയിൽ തീർന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
?????
Kunjootaa ninte bhudimuttu manasilavum , oru vattam cmplt aakiyaa story randamathu ezhuthumpol ulla vishamam, ചിലപ്പോൾ കുറച്ചു കൂടി നന്നാവാൻ വേണ്ടി ആയിരിക്കും……
കുഞ്ഞൂട്ടാ ഇത്തിരി ദേഷ്യം ഉണ്ടായിരുന്നു കേട്ടോ..ഞാനോർത്തു നിർത്തിക്കാണും എന്ന്…ബ്രോ ഇതെന്താ നിഷിദ്ധം കാറ്റഗറിയിൽ?? സൂപ്പർ സ്റ്റോറി..അവർക്കിടയിൽ love കൂടി workout ആയാൽ പക്കാ..workout ആക്കണം കേട്ടോ പ്ലീസ്..പിന്നെ അടുത്തഭാഗം ഇത്രയും വൈകിപ്പിക്കല്ലേ..??❤
അങ്ങനെ സംഭവിച്ചതിൽ ഒന്നും ആരും കുറ്റപ്പെടുത്തില്ല കുഞ്ഞൂട്ടാ, പക്ഷേ എന്താണ് സംഭവിച്ചത് എന്നു ഞങ്ങളോട് തുറന്നു പറയാമായിരുന്നു.