ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ] 823

ദീപമാഡവും ആശ്രിതനും 3

Deepamadavum Ashrithanum part 3

Author : Kunjoottan | Previous Part

ആദ്യം എഴുതി പൂർത്തിയാക്കി അപ്ലോഡ് ചെയ്യാൻ നിന്നപ്പോഴാണ് അവസാന ഭാഗ എഡിറ്റിംഗിൽ പകുതിയോളം ഇറേസായി പോയത്. കുഞ്ഞൂട്ടനേയും കഥാപാത്രങ്ങളെയും സ്നേഹിച്ച നിങ്ങളുടെ മുന്നിൽ വെറും കൈയോടെ വരാൻ മടിയായതുകൊണ്ടാണ് പലരുടെയും കമന്റ്സിന് മറുപടി തരാതിരുന്നത്. എല്ലാവരും കുഞ്ഞൂട്ടനോടുള്ള ദേഷ്യം മറന്ന് കുഞ്ഞൂട്ടന്റെ കുഞ്ഞു കഥയുടെ ഈ ഭാഗവും വായിക്കണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഈ പാർട്ടിൽ അല്പം തെറ്റുകുറ്റങ്ങളും സ്പീഡും കൂടുതലായി കണ്ടെക്കാം അവസാന നിമിഷങ്ങളിൽ പകുതിയോളം വീണ്ടും എഴുതേണ്ടി വന്ന എഴുത്തുകാരന്റെ മാനസ്സീകവസ്ഥ ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ….

ക്ഷമ അഭ്യർത്ഥിച്ചു കൊണ്ട് കുഞ്ഞൂട്ടൻ തുടരുന്നു……

***************************************

ഞങ്ങൾ തിരിച്ചു പതിയെ കാറിനടുത്തേക്ക് നടന്നു….
മാഡം എന്നോട് വലിയ സന്തോഷത്തിൽ സംസാരിച്ചു കൊണ്ട് വരുന്നതും എന്റെ തോളിൽ കൈയ്യിട്ട് കൂടെ നടന്നതും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നിയത്.
ഏതൊരു പെണ്ണും കൂടുതൽ അടുത്തിടപഴകുന്നത് കാമം കൊണ്ടല്ല അവർക്ക് നമ്മളോടുള്ള ഇഷ്ടവും വിശ്വാസവും കൊണ്ടാണെന്നുള്ളത് ഞാൻ ഇടക്ക് എന്റെ മനസ്സിനേ ഓർമ്മിപ്പിച്ചു. ആ ഒരു ഓർമ്മപ്പെടുത്തൽ ആ സമയത്ത് എനിക്ക് അനിവാര്യമായിരുന്നു. മാഡം വീട്ടിലേക്ക് പോകാൻ കുറച്ചു തിരക്ക് കൂട്ടുന്നതുപോലെ എനിക്ക് തോന്നിരുന്നു. ഞങ്ങൾ കാറിൽ കയറുന്നതിന് മുന്നേ അവസാന സെൽഫിയുമെടുത്ത ശേഷം അകത്തു കയറി.
പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു ദീപമാഡമെങ്കിലും ഇപ്പോ എന്നോട് വാ തോരാതേ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. മനസ്സിലെ സന്തോഷം മുഖത്ത് പ്രകടമായി തന്നെ കാണാം.
ഞാൻ എല്ലാം ചിരിച്ച് മൂളലുകൾ കൊണ്ട് മറുപടി പറഞ്ഞു. വരുന്ന വഴിയിൽ സാധനങ്ങൾ വാങ്ങാൻ മാർജിൻ ഫ്രീയിൽ നിർത്തി.
മാഡവും മോനും കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് പോയി എന്റെ കണ്ണുകൾ മാഡത്തിന്റെ പിന്നാലെ ഉണ്ടായിരുന്നെങ്കിലും കാമക്കണ്ണിലൂടെയല്ലാതെ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും ചിരിയും സന്തോഷവും കാറിലിരുന്ന് തന്നെ കണ്ട് ഞാൻ ആസ്വദിച്ചു.
തികച്ചും സന്തോഷം തരുന്ന ഒരു അനുഭൂതിയായി തോന്നി അത്.

The Author

85 Comments

Add a Comment
  1. ♥️♥️♥️ Bijoy ♥️♥️♥️

    ഇനി അടുത്ത ഭാഗം വല്ലതും ഉണ്ടാകുമോ

  2. Ithinte next part varumo udane

  3. കുഞ്ഞൂട്ടാ ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ

  4. കല്യാണി

    കുഞ്ഞുട്ടാ…. കഥ തുടരു പ്ലീസ്

  5. കുഞ്ഞുട്ടൻ ബാക്കി പാർട്ട്‌ evide?
    ഈ കഥ അവസാനിപ്പിച്ചോ??
    തുടരും എന്ന പ്രതീക്ഷയിൽ ?

  6. അടുത്ത part edu അളിയാ

  7. Adutha part elle bro adipwoli aayirunnu bakki kooodi avare onnippikkane

  8. Kunjootaaa… panik onnum povanda .. ee kadha ezhudi theerk.. shambalam nammal ivdennu piripich tharaam.. veruthe jolik poi nashika da aalalla ningal…?

    1. Lock down il kazhap mooth ororuthan oronn ezhudi vekkum .. baaki ullavar moonj irikum.. baaki ezhudaan ulla athmarthatha polum kanikilla…

  9. ?????????
    എന്തു പറയണമെന്ന് അറിയില്ല സഹോ.. വളരെ കാലത്തിനു ശേഷം ഇവിടെ വായിച്ച ഒരു slow seduction (not adultery)..
    വീണ്ടും ബാക്കി കാണാമെന്നു പ്രതീക്ഷിക്കുന്നു.. സൗകര്യം പോലെ സമയമെടുത്തെങ്കിലും അതു ഞങ്ങളികേക്ക് എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.. first base കഴിഞ്ഞു.. പക്ഷേ ഈ കഥ ഇനിയും മനോഹരമായി മുന്നോട്ട് പോകാനുള്ളതാണ്.. അതു കൊണ്ട് എങ്ങനെയും സഹോ ഇത് തുടരുമെന്ന പ്രതീക്ഷയോടെ.. ???
    ടോണി

  10. ഡാർലിങ്

    വളരേ കാലങ്ങൾ ആയി ഇതിലെ കഥകൾ വായിക്കാറുണ്ട് എങ്കിലും ,ഒരു കഥായുടെ അടുത്ത ഭാഗത്തിനായി കമൻറ് ലൂടെ ചോദിക്കുന്നത്‌ ആദ്യമായി ആണ്. ഇൗ കഥയുടെ അടുത്ത പാർട്ട്‌നു വെയ്റ്റ് ചെയ്യിക്കത്തെ പോസ്റ്റ് ചെയ്യണേ.

  11. എന്താണ് സുഹൃത്തേ ഇങ്ങനെ ഒക്കെ ചെയ്യാൻപാടിൻഡോ……. 1month കഴിഞ്ഞു….. കുറച്ചു കടുത്തു പോയി നിങ്ങളുടെ ആരാധകൻ എന്ന നിലയിൽ ethreyum പെട്ടന്നു പ്രതിക്ഷിക്കുന്നു….

  12. കുഞ്ഞുട്ട എവിടെ നീ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ

  13. epol varum muthea next part

  14. കുഞ്ഞുട്ടൻ

    കിട്ടുന്ന അവസരങ്ങളിൽ (രാത്രിയിൽ) ആണ് എഴുതിക്കൊണ്ടിരുന്നത്. ഇപ്പൊ അതിനും കഴിയാത്ത അവസ്ഥയിൽ ആണ്.
    അടുത്ത പാർട്ട് എപ്പോ വരുമെന്ന് പറയാൻ കഴിയില്ല. ഇതുവരെ അടുത്ത പാർട്ടിനുള്ളത് തുടങ്ങിയിട്ട് കൂടി ഇല്ല.

    1. നിങ്ങളുടെ എഴുത്തിനോട് ഉള്ള ആരാധന കൊണ്ടാണ് എന്നും ഇവിടെ വന്നു നോക്കും നെക്സ്റ്റ് പാർട്ട്‌ വന്നോ ennu…… തുടെങ്ങിയില്ലാ എന്നു പറഞ്ഞപ്പോൾ ശെരിക്കും സങ്കടം ആയി…. എന്നാലും എഴുതണം കാത്തിരിക്കുണൂ…….. സമയം എടുത്താലും… എഴുതണം… kathirikunuuu…….എന്ന്‌ കുഞ്ഞുട്ടൻ fan….

    2. ശ്രീ ബാല

      കുഞ്ഞുട്ടൻ ???വേഗം എഴുതു മുത്തേ !”
      സമയം കൂടുതൽ എടുക്കുമ്പോൾ പേജുകൾ കൂട്ടാൻ ശ്രമിക്കാന്നെ !
      പിന്നെ പരസ്പരം വെട്ടത്തിൽ നിന്നുള്ള നല്ല 69 പോസുള്ള ഒരു കളി കൂടി കൂട്ടിയെഴുതന്നെ..

      കൂടെ മാഡം രതിക്കിടയിൽ തെറി വിളിക്കുന്ന ഭാഗവും….
      All the best kunju?

    3. ദീപ മാഡം

      കുഞ്ഞുട്ട എങ്കിലും നീ ഒന്ന് ട്രൈ ചെയ്യെടു.
      ഇന്ന് രാത്രിയിൽ അപ്ലോഡ് നടക്കുമോ??

    4. Any update on next part dear

    5. വിശന്നുറങ്ങുന്നവനെ വിളിച്ചു ഊണില്ല എന്നു പറഞ്ഞ പോലെയാണ്
      മായാ മാമി …യും നല്ലോണം മൂപ്പിച്ചിട്ട് പിന്നെ അടുത്ത ഭാഗം വന്നില്ല….
      ഇതും അത് പോലെയാകുമോ …കുഞ്ഞുട്ടാ….
      ഇതിന്റെ കൂടെ മായാ മാമിയുടെ അടുത്ത ഭാഗം കൂടെ എഴുതൂ…

    6. ബ്രോ enthayiiii….. kattaaa വെയ്റ്റിംഗ് anuuu……

    7. കുഞ്ഞുട്ടൻ അടുത്ത പാർട്ട്‌ എപ്പോൾ വരും മുത്തേ?? കട്ട വെയ്റ്റിംഗ്.
      എന്നും നോക്കും.
      പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
      All the best

    8. ഒന്ന് വേഗം അടുത്ത part upload cheyyu.1 month kazhijille

    9. Deepa madam super… Deepayude vere udan ezhuthu….

  15. Bro അടുത്ത പാർട്ട്‌ എവിടെ വെയ്റ്റിംഗ് ആണ് ആ ഫീൽ പോവും മുമ്പേ കഥ വിട് വിട് ?

  16. When we can expect next part dear the story is awesome

  17. When we can expect next part dear

  18. Adutha part evide suhurthe katta waiting

  19. സുഗുണൻ

    അടുത്ത പാർട്ട്‌ എപ്പോൾ വരും കുഞ്ഞുട്ട????
    ഡാറ്റ കേറ്റി കാത്തിരിക്കുന്നു…

  20. പറയാൻ വാക്കുകൾ ilaaa സുഹൃത്തേ ഇതാണ് കഥാ സൂപ്പർ തകർത്തു പൊളിച്ചു് ഇതുപോലെ ഒന്നു ഇതുവരെ വായിച്ചിട്ടില്ലാ…… കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  21. കുഞ്ഞുട്ടൻ

    എന്റെ എല്ലാ കഥകൾക്കും നല്ല രീതിയിൽ ഉള്ള സപ്പോർട്ടുകൾ നൽകിയതിന് സന്തോഷമുണ്ട്. ആ സന്തോഷമാണ് എന്നേ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്….
    ഇപ്പോൾ കുറച്ചു തിരക്കിൽ ആയതുകൊണ്ടാണ് കമന്റ്സുകൾക്കൊന്നും മറുപടി പറയാൻ സാധിക്കാത്തത്. കുഞ്ഞുട്ടനേ സപ്പോർട്ട് ചെയ്തവരോടും തെറ്റുകൾ ചൂണ്ടിക്കാട്ടി അഭിപ്രായങ്ങൾ അറിയിച്ചവരോടും എല്ലാവരോടും നനന്ദി….

    1. സഞ്ജയ്

      നല്ല അടിപൊളി കഥ വായിക്കുമ്പോൾ നല്ല ഒരു ഫീൽ തരുന്നുണ്ട്… ബാക്കി ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  22. This is one of the best stories i have read so far. Written very well, brings an erotic feel throughout the story. Great work

  23. കമ്പി ലോകം ഇനി ദീപ മേടത്തോടൊപ്പം കുഞ്ഞുട്ടൻ ഭരിക്കും

  24. കൊള്ളാം

  25. Amal kasha kothiyan

    Super

  26. സൂപ്പർ, normal കമ്പിക്കഥ പോലെ എടുത്തടിച്ചുള്ള കളികൾക്ക് പകരം soft & passionate ആയിട്ടുള്ള കളി

  27. കുഞ്ഞുട്ടൻ വീണ്ടും പണി തുടങ്ങി അല്ലെ??
    മിസ്ടർ കുഞ്ഞു കളിക്ക് ഇത്രെയും സ്‌പീഡ് വേണ്ടായിരുന്നു
    ഒരു രണ്ട് പാർടോക്കെ കഴിഞ്ഞു മതിയായിരുന്നു.
    അതിലേക്കു അവർ വന്നെത്തുന്ന ആ സാഹചര്യങ്ങളാണ് കുഞ്ഞുട്ടൻ കഥകളുടെ ഒരിത്.
    കൊള്ളാം പൊളി ഐറ്റം..

  28. കുഞ്ഞൂട്ട കളിയിൽ സംഭാഷണം കൂടി ചേർത്താൽ സൂപ്പർ ആവും

Leave a Reply

Your email address will not be published. Required fields are marked *