ദീപേട്ടന്റെ നന്ദുമോൻ 1 [നന്ദുമോൻ] 316

ആ ഇടക്കാന് കൂട്ടത്തിൽ ഒരുത്തന്റെ ചേട്ടന്റെ ഫ്രണ്ട് ആയ ദീപേട്ടന്റെ പേര് ഞങ്ങളുടെ സംസാരത്തിൽ വന്നത് . ദീപേട്ടന് ഇവിടെ ജോലി കിട്ടി . വേറെ സ്റ്റേ ശരിയാക്കുന്ന വരെ ഇവടെ നിന്നോട്ടെ എന്ന് എന്നോടും കൂടെ അനുവാദം ചോദിക്യാൻ അവർ വന്നപ്പോഴാണ് ആ പേര് ഞാൻ ആദ്യമായ് കേൾക്കുന്നത് .

 

എനിക്കെന്തോ വല്ലാതെ ദേഷ്യം വന്നു . ഒരു കുടിയനെക്കൂടി സഹിക്കേണ്ടി വരുമല്ലോ , കുടി പിന്നേം കുഴപ്പം ഇല്ല പുകവലി ആണ് ഏറ്റവും ദേഷ്യം

 

എന്നാലും ഞാനും സമ്മതിച്ചു .അങ്ങനെ ഒരു മഴയുള്ള സായാഹ്നത്തിൽ ഒരു ഓട്ടോയിൽ പാതി നനഞ്ഞ രൂപത്തിൽ ഒരു ബാഗും പിടിച്ചു ഒരാൾ ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു . വന്നപാടെ ഉമ്മറത്തിരുന്നു മഴ ആസ്വദിച്ചു ഇരുന്ന ഞാൻ ആളോട് ചോദിച്ചു ആരാ ..

 

ഞാൻ ദീപൻ , വരുമെന്ന് പറഞ്ഞിരുന്നു .

ആ മനസ്സിലായി എന്ന് ഞാൻ പറഞ്ഞു . അതികം അടുപ്പം ഒന്നും കാണിക്കാതെ ഞാൻ ഉള്ളിലേക്കു കയറിപ്പോയി .

. ബാക്കി ഉള്ളവർ വന്നു ആളെ അകത്തേക്കു വിളിച്ചു .അകത്തേക്കു കയറി വന്ന അയാളെ ഞാൻ അടിമുടി ഒന്ന് നോക്കി . ഒരു 6 അടിയോളം ഉയരം ഉള്ള ഒത്ത ശരീരം ഉള്ള ഒരാൾ , ഇടത്തരം നിറം , കൈകളിലും നെഞ്ചിലും തിങ്ങി നിറഞ്ഞു നിൽക്കുന്ന രോമം .പാതി നനഞ്ഞ ഡ്രെസ്സിനുള്ളിലെ പരുക്കൻ ശരീരം ഞാൻ ശ്രദ്ധിച്ചു . നല്ല ബലിഷ്ഠമായ കൈത്തണ്ടകൾ .മൊത്തത്തിൽ ഒരു ഭീമാകാര ലുക്ക് ഉള്ള ഒരു മനുഷ്യൻ

ഒന്നും മിണ്ടാതെ ഞാൻ എന്റെ ബെഡിൽ കിടന്നു .

കുറച്ചു കഴിഞ്ഞപ്പോൾ അവർ അയാളെയും കൊണ്ട് എന്റെ റൂമിലേക്കു കേറി വന്നു . കുറച്ചു ദിവസം ഈ റൂം ഷെയർ ചെയ്യണം . പറ്റില്ലാന്ന് പറയാൻ എനിക്ക് പറ്റില്ല , കാരണം ഈ റൂം ഞാൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ

2 Comments

Add a Comment
  1. നന്ദുമോൻ

    എങ്ങനെ ഉണ്ട് ഫ്രണ്ട്‌സ്?

Leave a Reply

Your email address will not be published. Required fields are marked *