ദീപേട്ടന്റെ നന്ദുമോൻ 1 [നന്ദുമോൻ] 316

മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതിച്ചു ,

എന്റെ മുഖത്തെ ഇഷ്ടമില്ലായ്മ മനസ്സിലാക്കികൊണ്ടാകണം അങ്ങേരു പറഞ്ഞു , ബാഗ് വയ്ക്കാൻ ഒരിടം , കിടക്കാൻ ഒക്കെ ഞാൻ സോഫയിലും കിടന്നോണ്ട് .

 

എയ് അത് കുഴപ്പിമില്ല ചേട്ടാ എന്ന് ഞാൻ പറഞ്ഞു . എന്തായാലും ഞാൻ വിചാരിച്ച പോലെ പരുക്കൻ അല്ല . എനിക്ക് ഒരല്പം ആശ്വാസം ആയി

വന്ന പാടെ ആള് കുളിക്കാൻ കയറി . കുറച്ചു കഴിഞ്ഞു ഒരു ലുങ്കി എടുത്തുകൊണ്ട് പുറത്തിറങ്ങി , എനിക്കെന്തോ വല്ലാതെ നാണം വന്നു , ഞാൻ തിരിഞ്ഞു കിടന്നു . ഇത് വരെ ഇങനെ തോന്നിയിട്ടില്ല

 

ദിവസങ്ങൾ കഴിഞ്ഞു , ഞങ്ങൾ തമ്മിൽ ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ് ഒക്കെ ആയി .

 

ദീപേട്ടൻ അതികം മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല , പിന്നെ ഒട്ടും പുക വലിക്കുകയും ഇല്ല .

ഒട്ടു മിക്ക വീക്കെൻഡ്‌സ് ലും ഞങ്ങൾ മാത്രം ഉണ്ടാകാറുള്ളൂ , എല്ലാവരും നാട്ടിൽ പോകും .

അങ്ങനെ കൂടുതൽ സംസാരിച്ചു ഞങ്ങൾ നല്ല ഫ്രണ്ട് ആയി .

 

ഞാൻ ഇടക്ക് ഒളിച്ചും പാത്തും സെക്സ് വീഡിയോസ് കാണാറുണ്ടായി . കൂടുതലും ഗേ സെക്സ് ആണ് എന്നെ ആകർഷിച്ചത് . പക്ഷെ അതൊരിക്കലും ഞാൻ ഇങ്ങനെ ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അറിയാതെ ആയിരുന്നു . വെറുതെ കാണാൻ ഉള്ള കൗതുകം മാത്രം ആണെന് ഞാൻ വിചാരിച്ചു .

 

ഇടക്ക് ഞങ്ങള് പേർസണൽ കാര്യങ്ങളെ കുറിച്ച് സംസാരിക്കും .

 

ആ ഇടക്കാണ് ദീപേട്ടൻ നിനക്കു അഫായർ ഒന്നും ഇല്ലേ എന്ന് ചോദിച്ചത് . എനിക്ക് സ്ത്രീകളോട് അങ്ങനെ തോന്നാത്തതുകൊണ്ട് ഇല്ല എന്ന് പറഞ്ഞു .

 

2 Comments

Add a Comment
  1. നന്ദുമോൻ

    എങ്ങനെ ഉണ്ട് ഫ്രണ്ട്‌സ്?

Leave a Reply

Your email address will not be published. Required fields are marked *