എനിക്ക് എന്തോ അകെ വിഷമം ആയി , ആ ദിവസം തീരാത്തതു പോലെ അനുഭവപ്പെട്ടു . ഒരു വിധം കഴിച്ചുകൂട്ടി , അങ്ങനെ ഞായറാഴ്ച വൈകിയിട്ട് ദീപേട്ടൻ വന്നു കയറി . ഞാൻ വല്ലാത്ത ആഹ്ലാദത്തിൽ ദീപേട്ടനെ കാണാൻ ചെന്ന് .പക്ഷെ ദീപേട്ടൻ മറ്റുള്ളവരെ പോലെ തന്നെ മാത്രം എന്നോട് പെരുമാറി , എല്ലാവരും ഉണ്ടായിരുന്നു അവിടെ . എന്റെ വിഷമം ഇരട്ടിച്ചു . എന്നെ ഇഷ്ടം ആയില്ല എന്ന് ഞാൻ ഊഹിച്ചെടുത്തു .
ഇനി ഏട്ടനെ ബുദ്ധിമുട്ടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ദിവസങ്ങൾ തള്ളിനീക്കി . വെള്ളിയാഴ്ച എത്തി. ഞാൻ വീട്ടിൽ പോകാൻ ഉറപ്പിച്ചു രാവിലെ ബാഗ് പാക്ക് ചെയ്യുകയായിരുന്നു . ബാക്കി എല്ലാവരും ഓഫീസിൽ പോയിരുന്നു .
ദീപേട്ടൻ എല്ലാവരോടും സംസാരിക്കുന്നുണ്ടായിരുന്നു . അങ്ങനെ അവസാനം എന്റെ അടുത്തെത്തി .
നീ ഈ ആഴ്ച്ച വീട്ടിൽ പോകുന്നുണ്ടോ
ആ , ഉണ്ട് . ബാഗ് പാക്ക് ചെയ്യാന് . ദീപേട്ടൻ എപ്പോഴാ പോകുന്നെ .
ഞാൻ ഇന്ന് പോകുന്നില്ലെടാ , വീട്ടിൽ ആളില്ല . അതുകൊണ്ട ഇവിടെ നിക്കന്നു വച്ച് .നീ ബസ്സിനാണോ
തീരുമാനിച്ചിട്ടില്ല . ബസ് ബുക്ക് ചെയ്തില്ല. ട്രെയിൻ ഉണ്ടോന്നു നോക്കണം ഇല്ലങ്കിൽ ബസ്സനു പോകണം .
ആ ശരി , ഇറങ്ങുമ്പോ വിളിക് , ഞാൻ തമ്പാനൂർ കൊണ്ട് വിടാം . ദീപേട്ടൻ പറഞ്ഞു നിർത്തി . ദീപേട്ടന്റെ മുഖത്തു ചെറിയ ഒരു വിഷമം നിഴലിച്ചു
അങ്ങനെ വൈകുന്നേരം ഞാൻ ഏട്ടനെ വിളിച്ചു . ചേട്ടൻ ബൈക്കുമായി വന്നു . എന്നെ കൂടി പുറപ്പെട്ടു . ടെക്പാർക്കിനു പുറത്തെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ഒരു കടയിൽ കയറി . ദീപേട്ടൻ നല്ല ടെൻഷനിൽ ആണെന്ന് തോനുന്നു . എന്തോ പറയാൻ തുടങ്ങുന്നു , ബട്ട് പറയുന്നില്ല .

Ond vaaaaa
നന്ദു സൂപ്പർ കുട്ടാ
Comments please
Bakki veanam
Polisanam.
Orupadu lateakkallea
Bi top arelum undo?
നിർത്തല്ലേ തുടരൂ ക്രോസ് ഡ്രസിംഗ് ഒക്കെ കൂടുതൽ ഉൾപെടുത്തു
ഒരു ഹി തരുമോ ചേച്ചി
ഹായ് കിച്ചു.. ഉമ്മ
നന്ദു എനിക്ക് ഒന്ന് തരുമോ
ചേച്ചി ഉം വേണം ബന്ധുക്കൾ ഉം വേണം