ദീപേട്ടന്റെ നന്ദുമോൻ 2 [നന്ദുമോൻ] 258

അങ്ങനെ ഞങൾ തിരിച്ചു വീട്ടിലെത്തി .

2 പേരും കുളിക്കാൻ പോയി . ഞാൻ കുളികഴിഞ്ഞു ഡ്രസ്സ് മാറി സോഫയിൽ ഇരുന്നു ടീവി കാണുന്നു . ദീപേട്ടൻ വന്നു സോഫയിൽ ഇരുന്നു

ചോക്ലേറ്റ് വേണോ ദീപേട്ടാ .

വേണ്ടടാ

ഒരു കഷ്ണം കഴിക്ക എന്ന് പറഞ്ഞു ഞാൻ ദീപേട്ടന്റെ വായിൽ വച്ച് കൊടുത്തു .

അത് നുണഞ്ഞു ഇരിക്കുന്ന ദീപേട്ടന്റെ ചുണ്ടുകളിലേക് ഞാൻ സൂക്ഷിച്ചു നോക്കി .

എന്താടാ നന്ദൂട്ടാ .

എയ് ഒന്നും ഇല്ല എന്ന് പറഞു ഞാൻ വിഷയം മാറ്റി .

 

ഏട്ടന്റെ ചുണ്ടുകളും മീശയും താടിയും ഉള്ള ആ പുരുഷത്വം എന്നെ വല്ലാതെ ആകർഷിച്ചു .എന്നാലും അടുക്കാൻ ഒരു മടി . ഏട്ടൻ ആഗ്രഹിച്ചുവന്നിരുന്നെങ്കിൽ ഞാൻ എന്തായാലും സമ്മതിക്കുമായിരുന്നു .

അങ്ങനെ സമയം 7 ആയി ,

അപ്പോഴാണ് ആ വീടിന്റെ ഓണറുടെ ഒരു പഴയ അലമാര അവിടെ പാതി തുറന്നു കിടക്കുന്നത് കണ്ടത് .

ഇതാരാ ഇത്രേം തുറന്നെ .

അത് നോക്കാനായി ഞങൾ അവിടേക്കു ചെന്ന് , അലമാര തുറന്നു നോക്കി , കൊളുത്തു ദ്രവിച്ചു പോന്നതാണ് .

അതിനുള്ളിൽ അവിടത്തെ ചേച്ചിയുടെ ഡ്രസ്സ് ഉണ്ടായിരുന്നു .

ഏട്ടൻ അതൊക്കെ എടുത്തു നോക്കി

കൊള്ളാലോ നല്ല ഡ്രസ്സ് ആണല്ലോ .

ആ അതൊക്കെ അവിടെ തന്നെ വെക്കാം ദീപേട്ടാ , ഓണർ പറഞ്ഞിരുന്നു ഇവിടെ സാധനങ്ങൾ ഉണ്ടെന്നു .

ആ അതികം പഴക്കം ഇല്ല ഒന്നിനും .

പിന്നെ ഒരു ഷെൽഫ് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ കുറെ ഫാൻസി ഒർണമെന്റ്സ് .

എനിക്ക് അത് കണ്ടപ്പോൾ വളരെ ഇഷ്ടമായി . ഞാൻ അതെടുത്തു നോക്കി .

എന്താടാ നന്ദൂ .. നിനക്കു ഇഷ്ടപെട്ടെന്നു തോനുന്നുവല്ലോ .

 

11 Comments

Add a Comment
    1. nandumone pole suvikanam

  1. നന്ദു സൂപ്പർ കുട്ടാ

  2. Comments please

  3. Bakki veanam
    Polisanam.
    Orupadu lateakkallea

  4. Bi top arelum undo?

  5. നിർത്തല്ലേ തുടരൂ ക്രോസ് ഡ്രസിംഗ് ഒക്കെ കൂടുതൽ ഉൾപെടുത്തു

    1. ഒരു ഹി തരുമോ ചേച്ചി

      1. ഹായ് കിച്ചു.. ഉമ്മ

        1. നന്ദു എനിക്ക് ഒന്ന് തരുമോ

  6. ചേച്ചി ഉം വേണം ബന്ധുക്കൾ ഉം വേണം

Leave a Reply

Your email address will not be published. Required fields are marked *