അങ്ങനെ ചായ കുടിച്ചുകൊണ്ടിരിക്കെ ഏട്ടൻ പറഞ്ഞു തുടങ്ങി .
ഇന്ന് വെള്ളിയാഴ്ചയല്ലേ , നല്ല തിരക്കാകും നിനക്കു ബസ് ബുക്ക് ചെയർന്നില്ലേ .
ഞാൻ പ്ലാൻ ചെയ്തില്ല ചേട്ടാ , വീട്ടിൽ പറഞ്ഞിട്ടില്ല . ബസ് കയറിയിട്ട് വേണം വീട്ടിൽ പറയാൻ
ഇതൊക്കെ നേരത്തെ നോക്കണ്ടേഡാ
ഇനിയിപ്പോ അവിടെ പോയാൽ നല്ല തിരക്ക് ആകില്ലേ .
മ്മ് എന്ന് മൂളി ഞാൻ .
അവിടന്നു നേരെ പുറപ്പെട്ടു തമ്പാനൂർ എത്തി . അവിടെ റെയിൽവേ സ്റ്റേഷനിൽ ജനസമുദ്രം .
കണ്ടോ ഞാൻ പറഞ്ഞില്ലേ , ഇനീപ്പോ ബസ് നോകാം , എന്ന് പറഞ്ഞു ബസ്റ്റാന്റിൽ എത്തി, അവിടെയും തിരക്ക് .
സാരമില്ല ചേട്ടാ , ഞാൻ എങ്ങനേലും കയറിപോക്കൊള്ളാം , ചേട്ടൻ പൊക്കോ ഇരുട്ടാകില്ലേ .
ആ എന്ന് പറഞ്ഞു ചേട്ടൻ തിരിഞ്ഞു .
എന്നിട് കൈകൾ പോക്കറ്റിൽ ഇട്ടുകൊണ്ട് പെട്ടന്ന് തിരിഞ്ഞു
അല്ലെങ്കിൽ നിനക്കിന്നു പോണോ . അടുത്ത ആഴ്ച പോയാൽ പോരെ .
അതെന്തേ ചേട്ടാ .
ഒന്നുമില്ല ചുമ്മാ ചോദിച്ചതാ , ഒറ്റക് നിക്കണ്ടേ എന്ന് വച്ച് ചോദിച്ചതാടാ . നീ കേറിക്കോ .
ഒന്ന് ആലോചിച്ച ശേഷം ഞാൻ പറഞ്ഞു , എന്ന ഞാൻ പോകുന്നില്ല .
ചേട്ടന്റെ മുഘത് എന്തോ വല്ലാത്ത സന്തോഷം .
എന്ന വാ വണ്ടിയിൽ കയറു , നമുക് വല്ലതും കഴിക്കാം . ഞാൻ ഒരു കുപ്പി വാങ്ങാന് വച്ചതാ ഇനീപ്പോ വേണ്ട .
അതെന്തേ , ഞാൻ ഉള്ളതുകൊണ്ടാണോ .
ആ , കഴിഞ്ഞവട്ടം കുപ്പി ഉള്ളത്കൊണ്ടാണ് അങ്ങനെ ഉണ്ടായത് , ഇത്തവണ വേണ്ട .
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു .. ചേട്ടൻ കുപ്പി വാങ്ങിക്കോ എനിക്ക് കുഴപ്പം ഇല്ല .
വേണ്ടെടാ എന്ന് പറഞ്ഞു ചേട്ടൻ ഒഴിഞ്ഞുമാറി .

Nannaittundu… pakshe crossdressing koode kondu varamo athu kurachu interesting aayirikkum.. baakki adipoli
Ith thanne alle part2
Athe, first time upload aayappol error kanichu. Angane thittipoyathanu. Sorry