അങ്ങനെ ഞങൾ തിരിച്ചു വീട്ടിലെത്തി .
2 പേരും കുളിക്കാൻ പോയി . ഞാൻ കുളികഴിഞ്ഞു ഡ്രസ്സ് മാറി സോഫയിൽ ഇരുന്നു ടീവി കാണുന്നു . ദീപേട്ടൻ വന്നു സോഫയിൽ ഇരുന്നു
ചോക്ലേറ്റ് വേണോ ദീപേട്ടാ .
വേണ്ടടാ
ഒരു കഷ്ണം കഴിക്ക എന്ന് പറഞ്ഞു ഞാൻ ദീപേട്ടന്റെ വായിൽ വച്ച് കൊടുത്തു .
അത് നുണഞ്ഞു ഇരിക്കുന്ന ദീപേട്ടന്റെ ചുണ്ടുകളിലേക് ഞാൻ സൂക്ഷിച്ചു നോക്കി .
എന്താടാ നന്ദൂട്ടാ .
എയ് ഒന്നും ഇല്ല എന്ന് പറഞു ഞാൻ വിഷയം മാറ്റി .
ഏട്ടന്റെ ചുണ്ടുകളും മീശയും താടിയും ഉള്ള ആ പുരുഷത്വം എന്നെ വല്ലാതെ ആകർഷിച്ചു .എന്നാലും അടുക്കാൻ ഒരു മടി . ഏട്ടൻ ആഗ്രഹിച്ചുവന്നിരുന്നെങ്കിൽ ഞാൻ എന്തായാലും സമ്മതിക്കുമായിരുന്നു .
അങ്ങനെ സമയം 7 ആയി ,
അപ്പോഴാണ് ആ വീടിന്റെ ഓണറുടെ ഒരു പഴയ അലമാര അവിടെ പാതി തുറന്നു കിടക്കുന്നത് കണ്ടത് .
ഇതാരാ ഇത്രേം തുറന്നെ .
അത് നോക്കാനായി ഞങൾ അവിടേക്കു ചെന്ന് , അലമാര തുറന്നു നോക്കി , കൊളുത്തു ദ്രവിച്ചു പോന്നതാണ് .
അതിനുള്ളിൽ അവിടത്തെ ചേച്ചിയുടെ ഡ്രസ്സ് ഉണ്ടായിരുന്നു .
ഏട്ടൻ അതൊക്കെ എടുത്തു നോക്കി
കൊള്ളാലോ നല്ല ഡ്രസ്സ് ആണല്ലോ .
ആ അതൊക്കെ അവിടെ തന്നെ വെക്കാം ദീപേട്ടാ , ഓണർ പറഞ്ഞിരുന്നു ഇവിടെ സാധനങ്ങൾ ഉണ്ടെന്നു .
ആ അതികം പഴക്കം ഇല്ല ഒന്നിനും .
പിന്നെ ഒരു ഷെൽഫ് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ കുറെ ഫാൻസി ഒർണമെന്റ്സ് .
എനിക്ക് അത് കണ്ടപ്പോൾ വളരെ ഇഷ്ടമായി . ഞാൻ അതെടുത്തു നോക്കി .
എന്താടാ നന്ദൂ .. നിനക്കു ഇഷ്ടപെട്ടെന്നു തോനുന്നുവല്ലോ .

Nannaittundu… pakshe crossdressing koode kondu varamo athu kurachu interesting aayirikkum.. baakki adipoli
Ith thanne alle part2
Athe, first time upload aayappol error kanichu. Angane thittipoyathanu. Sorry