പോലീസിനും കോടതിക്കും ഞാൻ ഇവരെ വിട്ട് കൊടുക്കില്ലെന്ന് അന്നേ ഞാൻ തീരുമാനിച്ചതാണ്…… അത് പോലെ നീ എന്തു കരുതി …നിന്നോട് ഇവർ സ്നേഹം കാണിച്ചെന്നേ….. നീ ഇവരുടെ ബലിയാടായിരുന്നടാ പൊട്ടാ വെറും ഒരാട്…. ഇവർക്കുള്ള നരബലിക്ക് വേണ്ടി പൊറ്റുകയായിരുന്നു നിന്നെ… കൂട്ട് നിന്ന എല്ലാവരേയും ഞാൻ തീർത്തു ഇനി ഇയാളെ ബാക്കിയുള്ളൂ…. അത് ഞാൻ നിനക്ക് വിട്ട് തന്നിരിക്കുന്നു… ഇനി നിനക്ക് തീരുമാനിക്കാം ഇയാളുടെ വിധി””””” അവള് എൻ്റെ കെട്ടുകൾ അഴിച്ചു….. ഞാൻ നേരെ ഇരുന്നു എൻ്റെ തലക്ക് തന്നെ അടിച്ചു കൊണ്ട് കരഞ്ഞു…… അവള് എൻ്റെ കൈകൾ പിടിച്ച് വെച്ചു….
നീ ഇനി കരയരുത് നിനക്ക് ഞാനുണ്ട്…”””” മട്ടിൽ ഇരുന്നു അവള് എന്നെ കെട്ടപ്പുണർന്നു….. ഇത്രയും നേരം ശത്രുവായി കണ്ടവളെ ഞാൻ ജീവിത പങ്കാളിയാക്കി എനിക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല അച്ഛൻ കെട്ടിയ താലി ഞാൻ അഴിച്ച് കെട്ടി…….. മനസറിഞ്ഞ് ഞാൻ ദീപികയുടെ നെറുകയിൽ ചുംബിച്ചു……….അവള് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു…. മേശയിൽ വെച്ച ഇൻജക്ഷൻ കയ്യിൽ എടുത്ത നോക്കി…. ദീപിക എന്നെ എന്തെന്ന അർത്ഥത്തിൽ നോക്കിയിരുന്നു……
ഇത് കിട്ടിയില്ലെങ്കിൽ ഇയാള് ചത്ത് പോകുമെന്നലെ പറഞത്”””””അവള് തല കുലുക്കി….. എങ്കിൽ ഇയാളുടെ കെട്ട് അഴിക്ക്…”””””
മറുത്ത് ഒന്നും പറയാതെ അവള് കെട്ടയിച്ചു…. നേരത്തെ കൊടുത്ത മരുന്നിൽ ശക്തിയിൽ അയാൾക്ക് നടക്കാൻ പറ്റിയില്ല…. ഇഴഞ്ഞു നീങ്ങി എൻ്റെ കാല് ചുവട്ടിൽ വന്നു….. ഞാൻ അയാളെ നോക്കി ചിരിച്ചിട്ട് ഇൻജക്ഷൻ പുറത്ത് അടിച്ച് കളഞ്ഞു……. ദീപികയുടെ മുഖം പ്രകാശിച്ചു…. അവളെ ചേർത്ത് പിടിച്ച് പുറത്തിറങ്ങി….. അച്ചനെ ആ മുറിയിൽ തന്നെ പൂട്ടിയിട്ടു…… അവിടെ കിടന്ന് മരിക്കട്ടെ അയാള്….. അതാണ് എനിക് ഇപ്പൊൾ അയാളോട് കാണിക്കാൻ പറ്റുന്ന കരുണ…””””
പിന്നീടുള്ള കാലം ഇവർ ഒന്നിച്ച് കൊണ്ടു മേഘ്നയുടെ കുട്ടിയെ സ്വന്തം മകളായി കണ്ടു ജീവിച്ചു…..
ശുഭം…..
നന്നായിരുന്നു
നന്ദി ബോധിപ്പിക്കുന്നു
Hey guys help me find a story…
വയനാട്ടിൽ ഉള്ള മേമയെ സഹായിക്കാൻ പോകുന്ന നായകൻ…. പശുവിന് നോക്കിയും പാല് വിറ്റും….. അങ്ങനെ ഒക്കെയാണ് കഥ…. അതിൻ്റെ പേരും ഒതെറിൻ്റെ പേരും അറിയില്ല….any One help me….??
Lal author
Kittunilla bro
ആ കഥ ഇവിടന്നു ഡിലീറ്റ് ചെയ്തു ബ്രോ
Neyyaluva polulla mema
സൂപ്പർബ്… ???
????????
അവസാനത്തെ twist എന്തായാലും പൊളിച്ചു??.. തുടർന്ന് എഴുതാൻ പറ്റിയ കഥയാണ്… ?
Ithu oru single Part kadhayaanu. Just oru charectors introduce, working on new story.
എന്തോന്ന് കഥയാണ് ബ്രോ ഇത്?
തുടക്കം മുതൽ ഒരുപാട് മരണം
നായകൻ വെറും പൊട്ടനെപോലെ നോക്കി നിക്കുന്നു
എല്ലാവരും മരിച്ചതിന് ശേഷം കൊന്നയാളെ പിടിച്ചിട്ട് എന്ത് കാര്യം
കമ്പി ആണേൽ കഥയിൽ ഇല്ലാ
എന്തിനോ വേണ്ടി തിളച്ച സാമ്പാറായിട്ട് തോന്നി
ഇപ്പോഴാണ് അവസാനത്തെ രണ്ടു പാർട്ട് വായിച്ചത്
ദീപിക അല്ലല്ലേ അപ്പൊ പ്രതി?
അവൾ പിന്നെ എന്തിനാണ് അയാളെ കല്യാണം കഴിച്ചേ? കല്യാണം കഴിക്കാതെയും അവൾക്ക് പ്രതികാരം ചെയ്യാൻ കഴിയില്ലേ
അയാളുടെ മുന്നിൽ വെച്ച് എന്തിനാണ് അവൾ അവനുമായി കളിച്ചേ
ഈ രണ്ടു സംശയം ഉണ്ട്
കഥ കൊള്ളാം
Think as deepika… Appo kittumennu pradeekshikunnu… Pinne kadayil chodyam illaenanallo
ചേച്ചിയും ചേട്ടനും അളിയനും ഒക്കെ പെട്ടന്ന് മരിച്ചു പോയി ഒന്നും അനുഭവിച്ചില്ല ചേട്ടൻ കെട്ടി ചേട്ടത്തി അമ്മയെ കളിക്കണം ആയിരുന്നു ഹീറോ.. പിന്നെ ചേച്ചി അവൾ പ്രസവിച്ചു കഴിഞ്ഞു കുഞ്ഞിനെ കാണിക്കാതെ അവളെ വല്ല റെഡ് സ്ട്രറേറ്റിലും കൊടുത്തു കൊന്നു കാലിക്കണമായിരുന്നു
??❤️
പെണ്ണുങ്ങൾ അല്ലെ കെറുന്ന കുണ്ണ അനുസരിച്ച് മാറിക്കൊണ്ടെയിരിക്കും
Super store❤️❤️❤️❤️❤️❤️❤️
Big bazaar ?
Tank you