അവരുടെ ആഗ്രഹം അതാണ് യൂറോപ്.
അപ്പോൾ ഇവിടുത്തെ ബാധ്യത തീർത്ത് അടുത്ത ആഴ്ച അവർ പോകും.
ഡിവോഴ്സ് ആയി പോയാൽ ഇനി ഇങ്ങോട്ട് വരണ്ടല്ലോ.
ഞാൻ ഒപ്പിട്ടു കൊടുത്തു. ഞാൻ ഫ്രീ ആയി.
ചേട്ടൻ ഇനി ഇങ്ങോട്ട് പോരെ.പിരിഞ്ഞത് നന്നായി.
നമ്മളെ വേണ്ടാത്തവർ നമുക്കും വേണ്ട.
എടി ദീപേ ഞാൻ രാജിയെയും രാവിയെയും വിളിച്ചു പറഞ്ഞു.
അവരും അങ്ങനെ ആണ് പറയുന്നത്.
എന്ന ചേട്ടൻ പെട്ടെന്ന് പോര്.
ഇവിടെ ഒരു പെണ്ണ് കാത്തിരിക്കുന്നു. ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
എടി മൂന്ന് ദിവസം എനിക്ക് ഇവിടെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്.
അത് കഴിഞ്ഞു ഞാൻ അവിടെ പറന്നിറങ്ങും.
ഒക്കെ.
ചേട്ടൻ ഫോണിലൂടെ കുറച്ചു ഉമ്മ തന്നു.
ഫോൺ കട്ടായി. അത് കഴിഞ്ഞു.
രാജിയും രവിയേട്ടനും എന്നെ വിളിച്ചു കാര്യം പറഞ്ഞു.
പിറ്റേന്ന് എന്റെ അമ്മക്ക് പണിയാണെന്നും പറഞ്ഞു എന്റെ അനിയൻ വിളിച്ചു. ഞാൻ അങ്ങോട്ട് പോയി.
രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.അവിടെ തിരക്കായിരുന്നു.
അതുകൊണ്ട് ഞാൻ ഹരിയേട്ടനെ കുറിച്ച് അധികം ചിന്തിച്ചില്ല.
എന്റെ കുട്ടികൾ എന്റെ കൂടെ ഉണ്ടായിരുന്നു.
ഇനി സ്കൂൾ തുറക്കാൻ 18 ദിവസം കൂടെ ഉണ്ട്.
കുട്ടികളോട് വീട്ടിലേക്ക് പോകാം എന്നു പറയുമ്പോൾ അവർ സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് വരുന്നുള്ളു എന്ന അവരുടെ മറുപടി.
എന്റെ ഭർത്താവ് അമ്മയെ വന്നു കണ്ടിരുന്നു. രവിയേട്ടൻ ബിസിനസ്സുകാരൻ ആയതുകൊണ്ട് എപ്പോഴും ഫോൺ വരൂ.
പലപ്പോഴും കൂട്ടുകാരുടെ കൂടെ ആയിരുന്നു.
എപ്പോഴും ബിസിനസ്സ് മാത്രം മനസ്സിലുള്ളു.
രാവിലെ ഡോക്ടർ പറഞ്ഞു ഇന്ന് പോകാമെന്ന്.

ഹരിയും ദീപയും ഇനി തകർക്കട്ടെ, കോയമ്പത്തൂർ യാത്ര ഒരു ഹണിമൂൺ യാത്ര ആക്കി മാറ്റട്ടെ അവർ.
കിടിലൻ 💋💦
താങ്ക്സ്
ഇനി ഹരിയുടേയും ദീപയുടേയും നാളുകൾ. അവരങ്ങ് അടിച്ചുപൊളിക്കട്ടെ. ഹരി ദീപയെ ഒരു താലി കൂടി ചാർത്തി അവളെ പൂർണ്ണമായും തന്റെ ഭാര്യയാക്കണം. മെല്ലെ ആ രവിയെ അവർക്കിടയിൽ നിന്നും ഒഴിവാക്കി ദീപയെ ഹരി ഏറ്റെടുക്കുകയും അവൾക്കൊരു കുഞ്ഞിനെ സമ്മാനിക്കുകയും ചെയ്ത് അവരുടെ ബന്ധം പരിപൂർണ്ണമാകണം.
കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ്
Kidu.. public teasing polichu.. kurachu koodi akam slow pace il..
ഒക്കെ
താങ്ക്സ്
ദീപയും ഒരു പൂർണ്ണ പെണ്ണാവുകയാണ്, തൻ്റെ ഇണയെ അടുത്തുകിട്ടിയ പെണ്ണ്. സ്നേഹിക്കപ്പെടുക.. ഒറ്റത്തവണത്തേക്കായാൽ പോലും അതത്രമേൽ ദിവ്യമായൊരു അനുഭൂതിയാണ്. നിങ്ങൾ അതറിയിച്ചു തരുന്നു. സന്തോഷം സ്നേഹം
വായിച്ചതിൽ സന്തോഷം
താങ്ക്സ്
Supper story
Thanku
👍👍💪💪❤️❤️💪💪👍👍💪❤️❤️❤️💪💪💪
കൊള്ളാം പേജ് കൂടി എഴുത്ത് ബ്രോ
താങ്ക്സ് ബ്രോ ❤️❤️👍👍