ഞാൻ പോയി നോക്കി.
പാൽ കൊണ്ടുവരുന്ന ചേട്ടൻ പാൽ സിറ്റൗട്ടിൽ വച്ചിട്ട് പോയി. ഞാൻ പാൽ എടുത്തു വീണ്ടും അടുക്കളയിൽ വന്നു. കാപ്പിക്ക് നോക്കി.
സമയം 7 മണി ആകുന്നു.
ഞാൻ ചായ ചേട്ടന് കൊടുത്തു. അവിടെ വച്ചേക്ക്.
പുള്ളി അപ്പോഴും എക്സർ സയിസ് ചെയ്യുന്നുണ്ട്.
ഞാൻ ചോദിച്ചു.
ഹരിയേട്ടാ നമുക്ക് അമ്പലത്തിൽ പോയാലോ.
ചേട്ടൻ എന്നെ നോക്കി.
എവിടെ യ…
ഈ അടുത്തുള്ള ദേവീക്ഷേത്രത്തിൽ.
ഇവിടെ പോകണ്ട.
കൃഷ്ണന്റെ അമ്പലത്തിൽ പോകാം. ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് എനിക്ക് മനസ്സിലായി.
കൃഷ്ണൻ ആണല്ലോ. കള്ളൻ.
ഞാൻ പറഞ്ഞു.
ചേട്ടൻ ചായ എടുത്തു കൈയ്യിൽ പിടിച്ചു എന്റെ അടുത്തേക്ക് വന്നു.
ഞാൻ കുളിച്ചു വൃത്തി ആയിട്ട് നിക്കുവാ. പോയി കുളിക്ക്.
എന്നെ നോക്കി ചിരിച്ചു.
ശരി മാഡം.
എന്നാൽ ഞാൻ റെഡിയകട്ടെ.
ഞാൻ അടുക്കളയിൽ വന്നു കുറെ ദോശ ഉണ്ടാക്കി, ചമ്മന്തിയും ഉണ്ടാക്കി.
റൂമിൽ പോയി ഡ്രസ്സ് മാറി. ക്രീം കളർ ബ്ലൗസും. ഒരു സെറ്റ് സാരി ഉടുത്തു.റെഡി ആയി.
ചേട്ടൻ കുളിച്ചു റെഡി ആയി വന്നു.
ഒരു കാവി മുണ്ടും വെള്ള ഷർട്ട് ആണ് ധരിച്ചത്.
ചേട്ടൻ അടുക്കളയിൽ പോയി രണ്ടു ദോശ കഴിച്ചു.
ഞങ്ങൾ പുറത്തു വന്നു.
ചേട്ടൻ ചോദിച്ചു. ഈ ടു വീലറിൽ പോയാലോ.
അത് വേണ്ട ചേട്ടാ. നാട്ടുകാർ ശെരിയല്ല അവർ പലതും പറഞ്ഞു പരത്തും.
നിന്നെ ഒന്ന് ഒട്ടിയിരുന്നു പോകാമായിരുന്നു.
ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അയ്യടാ എന്തൊക്കെ ആഗ്രഹം ആണ്.ഞാൻ ചിരിച്ചു.
നമുക്ക് കാറിൽ പോകാം.
ഞങ്ങൾ കാറിൽ പോന്നു.
കുറച്ച് അകലെ ആണ് കൃഷ്ണന്റെ അമ്പലം.
ഞങ്ങൾ അമ്പലത്തിന്റെ അടുത്ത് കാർ പാർക്ക് ചെയ്തു ഇറങ്ങി.

Super story…
ദീപയെ അവളുടെ വീട്ടിൽ വച്ച് എല്ലാവരും ഉള്ളപ്പോൾ തന്നെ കളിക്കണം.. അച്ഛനും അമ്മയും അവരുടെ കളി അറിയണം..
താങ്ക്സ്.
പരിസരം മറന്നു ഇടക് ഇടക് ഉമ്മ വെക്കൽ കുറച്ചു ഓവർ ആകുന്നുണ്ടോ എന്ന് ഒരു തോന്നൽ 😍
ഒക്കെ.
ശ്രെദ്ദിക്കം
Kochumon ഈ ഭാഗം വളരെ മനോഹരമായിട്ടുണ്ട് ഓരോ ഭാഗത്തും വളരെ മനോഹരമായി കഥ വിവരിച്ച് എഴുതിയിട്ടുണ്ട്. സുഹൃത്തേ നിങ്ങളുടെ ഈ കഥ ശൈലിയും അവതരണവും എനിക്ക് ഒരുപാട് ഇഷ്ടമായി. ഈ കഥ ഇതുപോലെ മനോഹരമായ തന്നെ മുന്നോട്ടു പോകട്ടെ. ഇതുപോലൊരു മന ഇതുപോലെ മനോഹരമായ ഒരു കഥ എഴുതിയ സുഹൃത്തിന് എന്റെ അഭിനന്ദനങ്ങൾ. തുടർന്നും ഇതേ രീതിയിൽ കഥ എഴുതി പൂർത്തിയായിരിക്കുക പുതുമകൾ ഉൾപ്പെടുത്തുക പേജുകൾ കൂട്ടി എഴുതാനും എപ്പോഴും ശ്രദ്ധിക്കുക. ഈ ഭാഗം വളരെ മനോഹരമായി ഓരോ ഭാഗത്തും വളരെ വിശകീകരിച്ച് വിശകലനം ചെയ്ത് എഴുതിയും എനിക്കിഷ്ടമായിട്ടുണ്ട് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
താങ്കൾ കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ് ❤️❤️❤️.
ഇത്തരം പോത്സാഹനം കിട്ടുമ്പോഴാണ് എഴുതാൻ തോന്നുന്നത്.
വളരെ അതികം നന്നി… 🫂❤️👍
🥰🥰