അപ്പോൾ എന്റെ മൂത്ത കൂട്ടി അങ്ങോട്ട് വന്നു..
ഞങ്ങൾ കെട്ടിപിടിച്ചു നിക്കുന്നത് കണ്ട് ചിരിച്ചിട്ട് പോയി..
വിട് ഹരിയേട്ടാ…. അയ്യേ കൊച്ച് കണ്ടു…. പുറകെ ഇളയ ആളും വന്നു..
അത് പറഞ്ഞു.. അച്ഛാച്ച ഇന്നലെ രാത്രി ‘അമ്മ എന്നാ കരച്ചിൽ ആയിരുന്നു..
ഞങ്ങൾ പരസ്പരം നോക്കി…
ഞാൻ വിചാരിച്ചു അമ്മേ കൊല്ലുവാണെന്ന്…
ഞാൻ ചമ്മി നിന്നു..
പിന്നെ ഞാൻ കുളിച്ചു റെഡി ആയി. കുട്ടികളും റെഡി ആയി.
അപ്പോൾ എന്റെ അമ്മ ഫോൺ വിളിച്ചു..
ഞാനും ഹരിയേട്ടനും അമ്മയോട് സംസാരിച്ചു..പിന്നെ കുട്ടികൾ സംസാരിച്ചു..
അപ്പോൾ ഇളയ കുട്ടി അമ്മയോട് പറഞ്ഞു..
ഇന്നലെ രാത്രിയിൽ ‘അമ്മ കരച്ചിൽ ആയിരുന്നു..ഞാൻ വിചാരിച്ചു
അച്ഛാച്ച അമ്മനെ കൊല്ലുവോന്ന്.. രാവിലെ അച്ഛാച്ൻ അമ്മയെ കെട്ടിപിടിച്ചു അടുക്കളയിൽ നിക്കുവായിരുന്നു. ഞാൻ വേഗം ഫോൺ വാങ്ങി. ഇനി വേറെ വല്ലതും പറയും മുൻപ്..
അമ്മേ സ്കൂൾ ബസ്സ് വന്നു ഞാൻ പിന്നെ വിളികാം..
അവരെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടു.. അവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണ് പോകുന്നത്. ഞാൻ ഗവണ്മെന്റ് സ്കൂൾ ടീച്ചർ ആണ്..
എന്നോട് ഹരിയേട്ടൻ പറഞ്ഞു ഞാൻ കൊണ്ടുവിടം.
ചേട്ടൻ കാറിൽ എന്നെ സ്കൂളിൽ ഡ്രോപ്പ് ചെയ്തു..
ഹരിയേട്ടനെ ചില ടീച്ചർ മാർക്ക് പരിചയപെടുത്തി..
അവർ പറഞ്ഞു ആള് കൊള്ളാലോ..
വൈകുന്നേരം വന്നാൽ ചേട്ടന്റെ പ്രേമ സല്ലാപം.. രാത്രിയിൽ എന്നെ കിടത്തിയും ഇരുത്തിയും നിർത്തിയും കളിക്കും..
ഹരിയേട്ടന്റെ കൂടെ രാവിലെ കുട്ടികൾ എക്സർസയിസ് ചെയ്യാൻ തുടങ്ങി..
ഹരിയേട്ടനും കുട്ടികളും നല്ല കൂട്ടാണ്..ചേട്ടൻ എന്റെ കൂടെ വീട്ടിലെ എല്ലാ പണിക്കും എന്നെ സഹായിക്കും.

Continue cheyuo
നോക്കട്ടെ
very good
താങ്ക്സ് ഡിയർ
നിർത്തല്ലേ അളിയാ. നല്ലോരു കഥ ആയിരുന്നു. നല്ല അവതരണം. പുതിയ ഒന്നും ആയി വാ. അല്ലെങ്കില്‍ ഇതൊന്ന് കൂടി കൊഴുപ്പിക്കാൻ നോക്ക്. പക്ഷേ അതിനു ഒരു വഴി കാണുന്നില്ല.
കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ്
❤️
❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ അവസാന ഭാഗമാണോ ഇതൊന്നും എനിക്കറിയില്ല വളരെ നന്നായി തന്നെ ഇത് എഴുതി അവതരിപ്പിച്ചു
തുടർന്നും എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.ഓരോഭാഗവുംവളരെ മികച്ചതാക്കാൻശ്രമിച്ചിട്ടുണ്ട്അഭിനന്ദനങ്ങൾ സുഹൃത്തേ പുതിയകഥയുംപുതിയഅവതരണ ശല്യമായിവരുമെന്നുംകാത്തിരിക്കുന്നു.
എല്ലാ ഭാഗവും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് വളരെ നന്നിയുണ്ട്.
താങ്ക്സ് ❤️
Excellently written
താങ്ക്സ് ഡിയർ