ഒരു ദിവസം ഞങ്ങൾ രാജിയുടെ വീട്ടിൽപോയി..
കുറെ നേരം അവിടെ ചിലവഴിച്ചു..
ഞാൻ ചേട്ടനോട് പറഞ്ഞു നമുക്ക് ആ കുളത്തിൽ പോയി കുളിച്ചാലോ..
ചേട്ടൻ എന്നെ നോക്കി ചിരിച്ചു..
പോകടി… എന്നോട് പറഞ്ഞു..
ഞങ്ങൾ രാജിയോട് പറഞ്ഞു..നിന്റെ തോട്ടത്തിൽ പോയിട്ട് വരാം..
നിങ്ങൾ പോയിട്ട് പോരെ ഞാൻ ഫുഡ് റെഡിയാക്കാം..
എന്റെ മൂത്ത കുട്ടി വന്നില്ല. ഇളയ ആളും പിന്നെ രാജിയുടെ ഇളയകുട്ടിയും.
വന്നു….
ഞാൻ അവിടെ നിന്ന് ഒരു മുണ്ടും തലതോർത്താൻ രണ്ടു തോർത്തും എടുത്തിരുന്നു..
ഹരിയേട്ടൻ എല്ലാം അഴിച്ചിട്ട് ഒരു തോർത്ത് ഉടുത്ത് വെള്ളത്തിൽ ചാടി…
എന്നെ നോക്കി വരാൻ പറഞ്ഞു..
ഞാനും സാരിയും എല്ലാം അഴിച്ചു വെച്ച് വെള്ളത്തിൽ ഇറങ്ങി.. കുട്ടികൾ ഷഡ്ഢി ഇട്ടു ഇറങ്ങി..
എനിക്ക് മുട്ടൊപ്പം ഇറങ്ങിയപ്പോൾ ഭയം തോന്നി..
ഹരിയേട്ടൻ എന്റെ അടുത്തേക്ക് നീന്തി വന്നു എന്നെ വലിച്ചു വെള്ളത്തിൽ ഇറക്കി..
ഞാൻ വെള്ളത്തിൽ കിടന്ന് പിടച്ചു.
ചേട്ടൻ എന്നെ പിടിച്ചു.
എടി നി നിന്നോ ആഴം കുറവാ..
ഞാൻ ചേട്ടനെ പിടിച്ചു നിന്നു എന്റെ കഴുതറ്റം വെള്ളം ഉള്ളൂ..
ഹരിയേട്ടാ എനിക്ക് നീന്തൽ അറിയില്ലട്ടോ..
ദീപേ നിന്നെ ഞാൻ പഠിപ്പിക്കടി..
എന്നെ ചേട്ടന്റെ കൈയിൽ കിടത്തി എന്നിട്ട് എന്നോട് പറഞ്ഞു കൈയും കാലും ഇട്ടു അടിച്ചു നീന്താൻ..
എനിക്കെങ്ങും അത് വഴങ്ങില്ല..
ഞാൻ വീണ്ടും വെള്ളത്തിൽ നിന്നു..
എടി നീയെന്റെ പുറത്തു കേറിക്കോ..
കുട്ടികൾ കുറച്ചു നേരം വെള്ളത്തിൽ കളിച്ചിട്ട് അവർ കേറി..
അമ്മു പറഞ്ഞു ആന്റി അപ്പുറത്ത് മാമ്പഴം ഉണ്ട് അത് പെറുക്കാൻ പോകുവാ..

Continue cheyuo
നോക്കട്ടെ
very good
താങ്ക്സ് ഡിയർ
നിർത്തല്ലേ അളിയാ. നല്ലോരു കഥ ആയിരുന്നു. നല്ല അവതരണം. പുതിയ ഒന്നും ആയി വാ. അല്ലെങ്കില്‍ ഇതൊന്ന് കൂടി കൊഴുപ്പിക്കാൻ നോക്ക്. പക്ഷേ അതിനു ഒരു വഴി കാണുന്നില്ല.
കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ്
❤️
❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ അവസാന ഭാഗമാണോ ഇതൊന്നും എനിക്കറിയില്ല വളരെ നന്നായി തന്നെ ഇത് എഴുതി അവതരിപ്പിച്ചു
തുടർന്നും എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.ഓരോഭാഗവുംവളരെ മികച്ചതാക്കാൻശ്രമിച്ചിട്ടുണ്ട്അഭിനന്ദനങ്ങൾ സുഹൃത്തേ പുതിയകഥയുംപുതിയഅവതരണ ശല്യമായിവരുമെന്നുംകാത്തിരിക്കുന്നു.
എല്ലാ ഭാഗവും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് വളരെ നന്നിയുണ്ട്.
താങ്ക്സ് ❤️
Excellently written
താങ്ക്സ് ഡിയർ