പിന്നെ ആന്റി ഞങ്ങൾ മുകളിലെ ഷെഡ്‌ഡിൽ കാണാം..
ഏടിപിള്ളേരെ നിങ്ങൾ അവിടെ നിന്നാൽ മതി ഞങ്ങൾ അങ്ങോട്ട് വന്നോളാം.. നല്ല മാമ്പഴം നോക്കി കുറെ പെറുക്കിക്കോ.. ഹരിയേട്ടൻ പറഞ്ഞു..
ഒക്കെ… അവർ പോയി..
ഹരിയേട്ടൻ എന്നെയും കൊണ്ടു നീന്തി കുളത്തിന്റെ മറുവശം വന്നു.. എന്നെ അവിടെ നിർത്തി.. ഞാൻ അവിടെ ഒരു പാറകല്ലിൽ പിടിച്ചു നിന്നു..
കാൽ അടിയിൽ മുട്ടുന്നില്ല,
ചേട്ടൻ വെള്ളത്തിൽ തുഴഞ്ഞു നിക്കുന്ന..
ചേട്ടൻ എന്നെ നോക്കി ചിരിച്ചു..
ഞാനും നോക്കി..
എന്റെ മുടി അഴിഞ്ഞിരുന്നു..
ഞാൻ പറഞ്ഞു ചേട്ടാ എനിക്ക് ഇവിടെ നിക്കാതില്ല.. ചേട്ടൻ എന്നെ പിടിച്ചു കുറച്ചു കൂടി നിക്കി നിർത്തി..
അവിടെ എനിക്ക് കാലുകുത്താൻ പറ്റും.
ഞാൻ മുടി ചുറ്റി കെട്ടുമ്പോൾ ചേട്ടൻ എന്റെ ഞാൻ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞു എടുത്തു..
എന്നിട്ട് നീന്തി പൊയി…
ഹരിയേട്ടാ..,..ഞാൻ വിളിച്ചു..
ചേട്ടൻ അക്കരെ എത്തി എന്നെ നോക്കി ചിരിച്ചു..
ഞാൻ ഇവിടെ ഒറ്റക്ക്..
എനിക്ക് പേടിയായി..
ഹരിയേട്ടാ എനിക്ക് പേടിയാ.,
അങ്ങ് മുകളിൽ പറമ്പിൽ നിന്ന് ആളുകൾ സംസാരിക്കുന്നത് കേൾകാം…
ഹരിയേട്ടൻ പതുക്കെ കരക്ക് കയറി.. നിന്ന് എന്നെ നോക്കി..
ഹരിയേട്ടാ.. ഇങ്ങോട്ട് വാ… എനിക്ക് പേടിയാ..
നി അവിടെ നിന്ന് നീന്തി പോരെ പെണ്ണെ…
ചേട്ടാ..,….. പ്ലീസ്….
ഇങ്ങോട്ട് നീന്തി വാ പെണ്ണെ ഞാൻ കയറിയതാ…
ഞാൻ ഒരു ചുവട് വെക്കാൻ കാൽ നീട്ടി.
കാൽ നിലത്ത് എത്തുന്നില്ല..
ഹരിയേട്ടാ…
എനിക്ക് പേടി ആകുന്നു.. ചേട്ടൻ എന്നെ നോക്കി ചിരിക്കുന്നു..
ചിരിക്കാതെ ഇങ്ങോട്ട് വാ മനുഷ്യ ..

Continue cheyuo
നോക്കട്ടെ
very good
താങ്ക്സ് ഡിയർ
നിർത്തല്ലേ അളിയാ. നല്ലോരു കഥ ആയിരുന്നു. നല്ല അവതരണം. പുതിയ ഒന്നും ആയി വാ. അല്ലെങ്കില്‍ ഇതൊന്ന് കൂടി കൊഴുപ്പിക്കാൻ നോക്ക്. പക്ഷേ അതിനു ഒരു വഴി കാണുന്നില്ല.
കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ്
❤️
❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ അവസാന ഭാഗമാണോ ഇതൊന്നും എനിക്കറിയില്ല വളരെ നന്നായി തന്നെ ഇത് എഴുതി അവതരിപ്പിച്ചു
തുടർന്നും എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.ഓരോഭാഗവുംവളരെ മികച്ചതാക്കാൻശ്രമിച്ചിട്ടുണ്ട്അഭിനന്ദനങ്ങൾ സുഹൃത്തേ പുതിയകഥയുംപുതിയഅവതരണ ശല്യമായിവരുമെന്നുംകാത്തിരിക്കുന്നു.
എല്ലാ ഭാഗവും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് വളരെ നന്നിയുണ്ട്.
താങ്ക്സ് ❤️
Excellently written
താങ്ക്സ് ഡിയർ