ഞാൻ നോക്കി കൊള്ളാം. എന്റെ കവിളിൽ ഒരു ഉമ്മയും തന്നു ഹരിയേട്ടൻ..
പിന്നെ അച്ഛനും അമ്മയും പോയി..
ചേട്ടൻ കുട്ടികളുടെ കൂടെ കളിയും ചിരിയും ആയി.
അവരും ഹാപ്പിയാണ്..
വൈകിട്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഫുഡ് കഴിച്ചു..
ഞാൻ അടുക്കളയിൽ നിൽക്കുമ്പോൾ എന്റെ അടുത്ത് വന്നു പറഞ്ഞു.. ഇന്ന് ആദ്യരത്രി ആഘോഷിക്കേണ്ടേ…എന്നെ കെട്ടിപിടിച്ചു..
നമ്മുടെ കഴിഞ്ഞതല്ലേ.എന്നെ അനുഭവിച്ചതല്ലേ.. ഞാൻ ചിരിച്ചുകൊണ്ട് ഹരിയേട്ടന്റെ നെഞ്ചിൽ തലോടി.. ചേട്ടൻ എന്റെ നെറ്റിയിൽ ഉമ്മ വെച്ചു..
കുട്ടികൾ അങ്ങോട്ട് വന്നു ചോദിച്ചു അല്ല
ആദ്യരാത്രി ആയിട്ട് രണ്ടുപേരും ഇവിടെ വന്നു നിക്കുവാണോ..പോയി എൻജോയ്…ചെയ്യ്..
അവർ പറഞ്ഞു. ഞാൻ ചമ്മി…
എന്നിട്ട് ഹരിയേട്ടനെ നോക്കി പറഞ്ഞു..
അച്ഛാച്ച അമ്മേ എടുത്തോണ്ട് പൊ.. അവർ പൊട്ടി ചിരിച്ചു..
ചേട്ടൻ എന്നെ എടുത്തു ചേട്ടന്റെ കൈകളിൽ കിടത്തി ഞാൻ ഹരിയേട്ടന്റെ കഴുത്തിൽ ചുറ്റി പിടിച്ചു എന്നെയും കൊണ്ട് ബെഡ്‌റൂമിൽ വന്നു. എന്നെ ബെഡിൽ കിടത്തി. ഡോർ കുറ്റിയിട്ട് എന്നോട് പറഞ്ഞു.
ഇപ്പോഴത്തെ പിള്ളേര് കൊള്ളാം.
ഞാൻ ചിരിച്ചു..
ചേട്ടൻ എന്നെ കെട്ടിപിടിച്ചു കട്ടിലിൽ കിടന്നു..
ഞങ്ങൾ പരസ്പരം നോക്കി..
എന്റെ കവിളിൽ തലോടി.. എന്നിട്ട് ഹരിയേട്ടൻ മുഖം അടുപ്പിച്ചു. എന്റെ ചുണ്ടിൽ ഉമ്മ തന്നിട്ട് പറഞ്ഞു. ഇനി എനിക്ക് എന്റെ പെണ്ണിനെ ശരിക്ക് പ്രേമിക്കണം..
ഞാൻ ചേട്ടനെ നോക്കി..
എന്നാടി നോക്കുന്നെ എന്നും പറഞ്ഞ് എന്റെ കീഴ് ചുണ്ട് വായിലാക്കി നുണഞ്ഞു..
ഞാനും ഹരിയേട്ടനെ കെട്ടിപിടിച്ചു..

Continue cheyuo
നോക്കട്ടെ
very good
താങ്ക്സ് ഡിയർ
നിർത്തല്ലേ അളിയാ. നല്ലോരു കഥ ആയിരുന്നു. നല്ല അവതരണം. പുതിയ ഒന്നും ആയി വാ. അല്ലെങ്കില്‍ ഇതൊന്ന് കൂടി കൊഴുപ്പിക്കാൻ നോക്ക്. പക്ഷേ അതിനു ഒരു വഴി കാണുന്നില്ല.
കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ്
❤️
❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ അവസാന ഭാഗമാണോ ഇതൊന്നും എനിക്കറിയില്ല വളരെ നന്നായി തന്നെ ഇത് എഴുതി അവതരിപ്പിച്ചു
തുടർന്നും എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.ഓരോഭാഗവുംവളരെ മികച്ചതാക്കാൻശ്രമിച്ചിട്ടുണ്ട്അഭിനന്ദനങ്ങൾ സുഹൃത്തേ പുതിയകഥയുംപുതിയഅവതരണ ശല്യമായിവരുമെന്നുംകാത്തിരിക്കുന്നു.
എല്ലാ ഭാഗവും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് വളരെ നന്നിയുണ്ട്.
താങ്ക്സ് ❤️
Excellently written
താങ്ക്സ് ഡിയർ