തൻറെ വിശാലമായ വയർ കാണിച്ചു നിൽക്കുന്ന ഷീബ ചോദിച്ചു.
ദീപു : ഇഷ്ടമായി. നന്നായിട്ടുണ്ട്.
രമേഷ് : ഇനി സാറിൻറെ ഇഷ്ടം മനസിലാക്കി നീ എല്ലാം കൊടുത്തോണം.
ഷീബ : അത് പിന്നെ നിങ്ങൾ പറയണോ മനുഷ്യ. സാറിന് വേണ്ടതെല്ലാം ഞാൻ അറിഞ്ഞു കൊടുത്തോളം.
ഷീബ അത് പറയുമ്പോൾ അവളുടെ മുഖത്തു അല്പം ലാസ്യ ഭാവം തോന്നി ദീപുവിന്.
രാഹുൽ : അമ്മ എനിക്കും ചോറ്.
ഷീബ : കൈ കഴിക്കിട്ടു വാടാ.
രമേഷ് : എൻറെ മകനാ രാഹുൽ. ഐടിഐ കഴിഞ്ഞു. ഇടക്ക് എന്നെ വർക്ക് ഷാപ്പിൽ സഹായിക്കും.
പൊടി മീശ മുളച്ചു തുടങ്ങിയ അവനെ ദീപു നോക്കി പുഞ്ചിരിച്ചു.
രാഹുൽ : ഇതാണോ അപ്പാവോടെ ഫ്രണ്ട് ?
രമേഷ് : അതെ. സാറിന് ഇടക്ക് വേണ്ടതൊക്കെ നീ വേണം മേടിച്ചു കൊടുക്കാൻ.
രാഹുൽ : ഓക്കേ…
രമേഷ് : എടി നീ മുകളിലെ റൂം വൃത്തിയാക്കി ഇട്. ഞങ്ങൾ സന്ധ്യക്ക് സാറിൻറെ സാധനങ്ങൾ കൊണ്ടു വരും.
ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങുമ്പോൾ രാഹുലിനെയും കൂടെ കൂടി. പോവുന്ന വഴിയിൽ രമേഷേട്ടനെ വർക്ഷോപ്പിൽ വിട്ടു.
രമേഷ് : സാർ ബാഗ് ഒക്കെ പായ്ക് ചെയ്തു വച്ചോ. ഞാൻ മുതലാളി വന്നിട്ടു കണക്ക് കൊടുത്തിട്ടു ഒരു ഓട്ടോ പിടിച്ചോണ്ട് വരാം. ഡാ സാറിനെ പായ്ക് ചെയ്യാൻ സഹായിച്ചോണം.
nall kada bakki bagam vagam vanam pls add
Second part vakkum tharruu
Good story baki vekam vennam
ethinte baki udane undakuo?
Continue plsssssd
kollam vayikkan sukham undu
kolla . adipoli . I am waiting
ഷിബാക് ഒരു മകള് കൂടി ഉണ്ടെങ്കിൽ പൊളിക്കും
Good star keep going??
ഇതും എന്റെ കഥ. അടിച്ചു മാറ്റിയത്.
varun rocky
ithu deepu enna user submit cheithathanu thangalkku virodham illengil evide prasidhikarikkam undegil dayavayi ariyikkuka delete cheyyam.
Continue the story
ഒരു നല്ല long storyക്കുള്ള scope കാണുന്നുണ്ടല്ലോ !! നല്ല തുടക്കം. തുടരൂ..
നന്നായിട്ടുണ്ട്. നല്ല രീതിയിൽ തുടങ്ങിയിരിക്കുന്നു. ഉടനെ അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
Thudakkam super, nalla avatharanam.adutha bhagam pattannu post chayu please..
Ok adipoli please continue…
Kathirikkaam
kOllam nalla avathranam adutha partinu ayi kathirikunnu
good
Nalla avatharanm
Kollam…..
Bro..തുടക്കം ഗംഭീരം..കട്ട waiting
Theme kollam
Continue
Pl continue
തുടക്കം കൊളളാം അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
good romantic
good