ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram] 1050

ദീപുവിന്റെ വല്യേച്ചി 1

Deepuvinte Valechi Part 1 | Author : Sagar Kottappuram

 

എന്റെ പേര് സന്ദീപ് എന്നാണ് . ദീപു  എന്നാണ് വീട്ടുകാരും നാട്ടുകാരുമൊക്കെ വിളിക്കുന്നത് . വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ട് .അച്ഛൻ ദുബായിലാണ് . ഞാൻ പഠിക്കാൻ സ്വല്പം മോശം ആയതുകൊണ്ട് പ്ലസ് ടു കഴിഞ്ഞപ്പോഴേ എല്ലാം അവസാനിപ്പിച്ചു.

എന്റെ വകയിലൊരു വല്യച്ഛൻ [അതായത് അച്ഛന്റെ ജ്യേഷ്ഠ സ്ഥാനത്തുള്ളയാൾ ] മൂപ്പർക്ക് സ്വന്തമായി ഞങ്ങളുടെ വീടിനടുത്തുള്ള കവലയിൽ ഒരു പലചരക്കു കട ഉണ്ട് . പഠിപ്പ് നിർത്തിയതോടെ അവിടെ സഹായി ആയി പോകും . വല്യച്ഛൻ ഇല്ലാത്തപ്പോൾ , ലീവ് എടുക്കുമ്പോൾ മുഴുവൻ സമയവും നിക്കണം .

ഞങ്ങളുടെ വീടിനു തൊട്ടടുത്ത് തന്നെയാണ് വല്യച്ചന്റെയും വീട് . മൂപ്പർക്ക് അമ്പത്തഞ്ചു വയസു പ്രായം ഉണ്ട്.വല്യമ്മക്കു സ്വസ്ഥം ഗൃഹ ഭരണം തന്നെ പണി ! അവർക്കു മൂന്നു പെണ്മക്കൾ . രാജി , രേഷ്മ , റോഷ്‌നി .

ഇതിൽ കൂട്ടത്തിൽ മൂത്ത മകളായ രാജിയുമായാണ് എനിക്ക് അഫയർ! അത് സ്വല്പം കൂടിയ ബന്ധം ആണ് . രാജി ചേച്ചി സ്വല്പം കറുത്തിട്ടാണ് . പക്ഷെ കാണാൻ മോശമല്ല താനും .നല്ല  പഠിപ്പൊക്കെ ഉണ്ട് . നാട്ടിലെ ഒരു ട്യൂഷൻ സെന്ററിൽ ടീച്ചർ ആയിട്ടൊക്കെ പോകുന്നുണ്ട് . പക്ഷെ ജാതക പ്രേശ്നവും ചൊവ്വ ദോഷവും ഒകെ കാരണം മുപ്പതു വയസ് ആയിട്ടും  വിവാഹം നടന്നില്ല ..അതിന്റെ വിഷമം ഒന്നും പുള്ളിക്കാരി പുറത്തു ഭാവിക്കാറില്ലെങ്കിലും ആഗ്രഹങ്ങളും വികാരങ്ങളുമൊക്കെ ഉണ്ടാവുക സാധരണം ആണല്ലോ .

രേഷ്മ , റോഷിനി ഒകെ രാജിയെക്കാൾ ഇളയതാണ് . പക്ഷെ അവരുടെ ഒകെ കല്യാണം കഴിഞ്ഞു പോയി. മൂത്തവളുടെ കഴിഞ്ഞിട്ട് മതി എന്ന് നിർബന്ധം പിടിച്ചിട്ട് കാര്യമില്ലെന്നു തോന്നി തുടങ്ങിയപ്പോ അവരുടെ കല്യാണം മുറ പോലെ നടന്നു .

രാജി സ്വല്പം കറുത്തിട്ടാണെങ്കിലും നല്ല ബോഡി ഷേപ്പ് ആണ് .വീട്ടിൽ ചുരിദാറും നൈറ്റിയുമാണ് അധികവും ധരിക്കുക .പക്ഷെ പഠിപ്പിക്കാൻ പോകുമ്പോൾ സാരി ആയിരിക്കും അവളുടെ വേഷം . അവളെ കാണാൻ ഏറ്റവും ഭംഗിയുള്ളതും സെക്സി ആയും തോന്നുക സാരി ഉടുക്കുമ്പോൾ ആണ് .

പ്ലസ് ടു ഒകെ കഴിഞ്ഞു ചുമ്മാ തുണ്ടൊക്കെ കണ്ടിരിക്കുന്ന കാലം .കമ്പികഥകളും യദേഷ്ടം വായിക്കും . അങ്ങനെ കുറെ ചേച്ചി കഥകളൊക്കെ വായിക്കുമ്പോ എനിക്കും സംശയം തോന്നും ,ഇങ്ങനെ ഒകെ നടക്കുമോ എന്ന് ..പക്ഷെ എന്റെ കാര്യം നടന്നു ..അത് മാത്രം എനിക്കറിയാം .

കറുത്തിട്ടാണേലും നല്ല ഷേപ്പ് ആണ് രാജിക്ക് .അവളെ കുറിച്ച് പറയാൻ ആണെങ്കിൽ നല്ല ഐശ്വര്യമുള്ള വട്ട മുഖം , ഇപ്പോഴും നനവാർന്ന പോലെ കാണപ്പെടുന്ന മലർന്ന റോസാ ചുണ്ടുകൾ , അതിലെപ്പോഴും തേൻകിനിയുന്ന പോലെ നനവുണ്ടാകും! വിടർന്ന കണ്ണുകൾ , ഇടയ്ക്കു അതിൽ  കണ്മഷിയും പൂശും , അപ്പൊ അവളെ കാണാൻ ഒരു പ്രേത്യേക ചന്തം ആണ് .ഒതുങ്ങിയ വയർ 36B ൽ കുറയാത്ത ഉടച്ചിൽ  സംഭവിക്കാത്ത  കൂർത്ത മുലകൾ , അത് ബ്ലൗസ് ഇടുമ്പോൾ കൂർത്തു നിക്കുന്നത് കാണാൻ ഒരു പ്രേത്യേക ഫീൽ ആണ് .മുലഞെട്ടിയുടെ ഭാഗം ഒരു കണ്ണിമാങ്ങയുടെ വലിപ്പത്തിൽ തുറിച്ചു നിൽക്കും !  ഉജാല കുപ്പിയുടെ ഷേപ്പാണ് അവൾക്ക് എന്നെനിക്കു തോന്നും.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

93 Comments

Add a Comment
  1. ആ കാഴ്ച കണ്ടതും വല്യേച്ചിയുടെ കണ്ണും ഒന്ന് കലങ്ങി .

  2. എന്നോട് ദേഷ്യമുണ്ടോ ? ഉണ്ടെന്കി ഞാനിനി വല്യേച്ചിയുടെ മുൻപിൽ വരികപോലുമില്ല ”

  3. പോട്ടെ ദീപു , അത് കഴിഞ്ഞില്ലേ. നീ അതുതന്നെ ഓർത്തു നടക്കല്ലേ ”
    വല്യേച്ചി അതൊന്നും ഒരു വിഷയമല്ല എന്ന മട്ടിൽ പുഞ്ചിരിതൂകി .

  4. അയ്യേ ഡാ ..വല്യ ചെക്കനായിട്ട് നിന്ന് കരയുവാണോ ? ”

  5. Kambi Views 570940

    1. എന്നിട്ടാണ് 643 likes ഉം 82 കമന്റ്സ്സ് കഷ്ട്ടം അതിൽ പകുതിയും നോവലിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്തത്

  6. Ethrayum adutha veedayittum chechike onne kaliche kodukkanje mosayipoyi kettoda

  7. Enthayi sagar full busyaanenn thannanoolo..?

  8. രതി ശലഭങ്ങൾ ഒന്നാം ഭാഗം ഇപ്പോഴാണ് വായിച്ചു തീർന്നത്… ഇത്ര നാളും ആദ്യം മുതൽ വായിച്ചു തുടങ്ങന്റെ എന്നോർത്താണ് വായിക്കാതിരുന്നത്…
    പക്ഷേ തുടങ്ങിയപ്പോ ഒരു ദിവസം മുഴുവൻ അങ്ങ് വായിച്ചു..
    നാളെ part 2 വായിക്കണം..
    അതിനിടക്ക് പുതിയത് കണ്ട കൊണ്ട് ഇത് വായിച്ചു കളായാം എന്ന് കരുതി..

    ഇനി സാഗർ കോട്ടപ്പുറം എന്ന് എവിടെ കണ്ടാലും വായിച്ചിരിക്കും…
    അതിന് കാരണം ഒന്ന് മാത്രം
    മഞ്ജു സും കവിനും പിന്നെ രതി ശലഭങ്ങളും. ?
    Love you

    ~പ്രണയകഥകളുടെ കാമുകൻ

  9. രതിശലഭങ്ങൾ ഇതേവരെ വായിച്ചു തുടങ്ങിയിട്ടില്ല, ഇന്ന് തുടങ്ങണം. ലോക്‌ഡോൺ നു ശേഷം കമ്പിക്കുട്ടനിൽ വായനക്കാർ വളരെ കൂടിയിട്ടുണ്ട്. ഭൂരിഭാഗം പേരും, ഞാൻ ഉൾപ്പെടെ, രതിശലഭങ്ങൾ വായിക്കാഞ്ഞത് അത് ആദ്യം മുതൽ വായിച്ചു തുണ്ടങ്ങണ്ടേ എന്നോർത്താണ് എന്ന് തോന്നുന്നു. ബട്ട് അവരൊക്കെയും നിങ്ങളുടെ ഈ കഥ മിസ് ആക്കിയിട്ടുണ്ടാകില്ല, പുതിയ കഥ ആണല്ലോ. അതാണെന്ന് തോന്നുന്നു രതിശലഭങ്ങളെക്കാൾ ഈ കഥയ്ക്ക് വ്യൂവെർസ് ആൻഡ് ലൈക്സ് കൂടുതൽ. ഏതായാലും തുടക്കം മനോഹരം. വരാനിരിക്കുന്നത് അതിമനോഹരം എന്ന് പ്രതീക്ഷിക്കുന്നു.

    1. ഞങ്ങളൊക്കെ രതിശലഭങ്ങൾ മൂന്നും നാലും തവണയൊക്കെ വായിച്ചവർ ഉണ്ട് ബ്രോ. അതൊരു ക്ലാസ്സിക്ക് ആണ് ബ്രോ.
      അത് രണ്ട് പേരുടെ രതിക്രീഡകൾ മാത്രമല്ല.
      പ്രണയം, രതി, Friendship, കുടുംബബന്ധങ്ങൾ, Humour എല്ലാത്തിന്റെയും ഒരു cocktail ആണ് രതിശലഭങ്ങൾ.
      അതിൽ ഒരുപാട് ഇഷ്ടപെടുന്ന മറ്റ് കഥാപാത്രങ്ങളും ഉണ്ട്.
      എന്തായാലും അമാന്തിക്കണ്ട. ഇന്ന് തന്നെ വായിച്ച് തുടങ്ങിക്കോളൂ.

      https://kambistories.com/rathi-shalabhangal-kambi-novel-author-sagar-kottappuram/

      https://kambistories.com/rathi-shalabhangal-parayathirunnathu-kambi-novel-author-sagar-kottappuram/

  10. ഗുഡ് സ്റ്റാർട്ട്‌ പ്ലീസ് continue.

  11. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    ????❤️❤️❤️❤️❤️❤️❤️

  12. കൊള്ളാം.

  13. Sagar ബ്രോ
    പവർ സപ്ലൈ ഒക്കെ OK ആയോ.
    1st episode തന്നെ 4 lakh+ views ആയി Top 3rd ആയി
    ബ്രോ ഇതൊക്കെ അറിയുന്നുണ്ടോ.

    1. Sagar kottappuram

      santosham..rathishalabam ota part polum angane kanditila

      1. പക്ഷേ കവിനെയും മഞ്ജുസിനെയും അത്‌ വായിച്ചവർ ഒരിക്കലും മറക്കില്ല എന്ന്‌ തോന്നുന്നു

      2. പക്ഷെ മഞ്ജുസും കവിനെയും ആരും ഒരിക്കലും മറക്കൂല . മഞ്ജുസിനെ പോലെ ഒരു പാർട്ണറെ കിട്ടാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ടായി.

      3. സാഗർ ബ്രോ രതിശലഭങ്ങൾ പാർട്ട്‌ 1, രതിശലഭങ്ങൾ പറയാതിരുന്നത് പാർട്ട്‌ – 2, രതിശലഭങ്ങൾ “മഞ്ജുസും കവിനും പാർട്ട്‌ 3, രതിശലഭങ്ങൾ part-4 “ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ” അപ്പോൾ ” രതിശലഭങ്ങൾക്ക് ഒരു നല്ല പങ്കുണ്ട് എന്നാണ് തോന്നണത്

      4. Enthokke paranjalum Rathi shalabhangalude thatt thanu thanne irikumm

        Athinte mukalil veronnum Illa undavilla

        Rathishalabhangal ishtam

        Kavin manjus love ?

        Athinitt thangunnath athinte ezhuthkaran aanel koodi thangil Naan

      5. Dhipuvum raajiyum just oru kambhi mathram aanu

        But “Manjusum Kavinum ” Athoru vikaaram aanu

        So don’t say that “Rathi shalabhangal ” did lesser than this its did greater than this

        “”Manjusum kavinum ” ? ? ? ? ?

      6. രതിശലഭങ്ങൾ. മഞ്ജുസും കവിനും Kambi Views 428568

      7. മുൻപ് author സാഗർ കോട്ടപ്പുറം എന്ന് നോവലിന് പേര് കണ്ടാൽ ആ നോവൽ സ്കിപ് ചെയ്തിരുന്നവർ “രതിശലഭങ്ങൾ. പാർട്ട്‌ – 1, രതിശലഭങ്ങൾ പറയാതിരുന്നത് . പാർട്ട്‌ – 2, രതിശലഭങ്ങൾ പാർട്ട്‌ -3 മഞ്ജുസും കവിനും, രതിശലഭങ്ങൾ പാർട്ട്‌ -4 ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്നീ രതിശലഭങ്ങളുടെ സീരിസ് പറഞ്ഞു അറിഞ്ഞു വായിച്ചു ബ്രോയുടെ ഫാൻസ്‌ ആയവരും കൂടി ഇപ്പോൾ author . സാഗർ കോട്ടപ്പുറം എന്ന പേര് കണ്ടാൽ ഇപ്പോൾ സ്കിപ് ചെയ്യാതെ ബ്രോയുടെ പേര് കണ്ടാൽ നോവൽ
        വായിക്കാൻ തുടങ്ങി അതിന്റെ തെളിവാണ് “ദീപുവിന്റെ വല്യേച്ചി” പബ്ലിഷ് ചെയ്തു കുറച്ചു സമയം കൊണ്ട് ഇത്രയും വ്യൂസ് നേടിയത് സോ കവിനും മഞ്ജുസിനും, രതിശലഭങ്ങൾക്കും ഈ നോട്ടത്തിൽ വലിയ ഒരു പങ്കുണ്ട്.

        1. പിന്നെ എനിക്ക് കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “

          അവൾ പുഞ്ചിരിയോടെ പറഞ്ഞു..

          “നോ നോ..മഞ്ജുസ് മതി…”
          ഞാൻ കട്ടായം പറഞ്ഞു..

          “എനിക്ക് കുഞ്ഞു കവി മതി..”
          മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

          “നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ”
          ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു .

          “ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന് ജീവിക്കണ്ടേ .”
          മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….

      8. Ath thankalk vishamam anen ariya. but ath vayikan matullavark bagyam illa athaan .enik kittiya bagyam athava radhishalabanghal vayikunavark kittiya chance matullavark kittiyilla. ath avark bagyamillathondanen karuthiyamathi.chipol parayarille avalk enna kettan bagyamilla. Athuthanne ithum don’t worry man .top 10 listil vannillankil ndha nammude manassil top1 thankal Alle.

    2. വളരെ സന്തോഷം ഉണ്ട്

  14. ദീപുവും രാജിയുടെയും തുടക്കം തന്നെ പൊളിച്ചു ദിവസം കൊണ്ട് ടോപ് ലിസ്റ്റിൽ. അടിപൊളി, ന്താ ഇങ്ങനെ നിർത്തിയത്,
    തുടർന്ന് എഴുത്തു
    പവർ സപ്ലൈ ഓക്കേ ശരി ആയോ.

  15. adutha part vegam idane bro ….

  16. കലക്കി സാഗറെ….waiting for വല്യേച്ചി….

    1. നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
      ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

      “അറിയൂല ..പറ്റിപോയില്ലേ ..”
      അവൾ ചിരിച്ചു..

      “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
      ഞാൻ ചിരിയോടെ പറഞ്ഞു..

      “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
      മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

      “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
      ഞാൻ സംശയത്തോടെ അവളെ നോക്കി..

      “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”
      മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

  17. അടിപൊളി bro…
    നല്ല feeling… പെട്ടന്ന് തന്നെ അടുത്ത part ഇടണേ…

  18. Sagar bro രതിസുഖസാരമായി അടുത്ത പാർട്ട് എന്നാ വരുന്നേ കട്ട വെയ്റ്റിംഗ് ഫോർ part 10

  19. 1st പാർട്ട്‌ തന്നെ Top 3rd views ഉള്ള സ്റ്റോറി.
    Sagar ബ്രോ മാസ്സ് ???

  20. fet1sh evide man

  21. Oru vayanakaran

    Continue

  22. Katha adipoli ayittund. Super
    Parasparam kathayude bakki iniyenkilum ezhuthikkode bro please

  23. വടക്കൻ

    ഇത് കലക്കി കേട്ടോ… നല്ല തുടക്കം…

  24. വടക്കൻ

    രതിശലഭങ്ങളുടെ ആദ്യ ഭാഗം വായിക്കാൻ എന്താ വഴി. എനിക് രത്തിശലഭങ്ങൾ പറയാതെ ഇരുന്നത് മുതൽ മാത്രമേ കിട്ടുന്നുള്ളു. അതിന്റെ PDF LINK. ഒന്ന് ഇടാമോ. എന്നിട്ട് വേണം തുടക്കം മുതൽ വായിക്കാൻ…

    1. വടക്കൻ

      കിട്ടി കേട്ടോ. രതിശലഭങ്ങളും രതിഷലഭങ്ങൾ പറയാതെ ഇരുന്നത്തും. മൊത്തം ഒരു 1300 പേജ്. Lockdown കാലത്തെ ബാക്കി ദിനങ്ങൾ ധാന്യം ആയി.

  25. മാർക്കോപോളോ

    മഞ്ചുസിനെയും കവിനെയും ഇന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷെ കണ്ടത് ഇതാണ് വെറും തുടക്കമാണങ്കിലും ഇതും എന്റെ Favourite list ൽ വരും എന്ന് ഉറപ്പാണ് അതിന് ഒറ്റ കാരണം വേറെ ഒന്നും മല്ല Author ന്റെ സ്ഥാനത്ത് നിങ്ങളുടെ പേര് ആയതുകൊണ്ട് അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്

    1. നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
      ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

      “അറിയൂല ..പറ്റിപോയില്ലേ ..”
      അവൾ ചിരിച്ചു..

      “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
      ഞാൻ ചിരിയോടെ പറഞ്ഞു..

      “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
      മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

      “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
      ഞാൻ സംശയത്തോടെ അവളെ നോക്കി..

      “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”
      മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

  26. 1st Episode തന്നെ Top List ൽ വന്നല്ലോ.
    അതും ഒരു ദിവസം ആകുന്നതിന് മുമ്പ് തന്നെ. ?

  27. Next part pettannu edanee
    Padhasarm athilum ulpeduthanee

  28. കൊതിയൻ

    നല്ല തുടക്കം.. അടുത്ത ഭാഗം വേഗം ഇടണേ…

  29. ഇത് കൊള്ളാല്ലോ സാഗര്‍ ബ്രോ,തുടക്കം തന്നെ ഗംഭീരമായി. ഇനിയിപ്പോ കാത്തിരിക്കാന്‍ സാഗര്‍ ബ്രോയുടെ കഥകൾ രണ്ടെണ്ണം ആയല്ലോ. മഞ്ജുസിനെയും കവിനെയും പോലെ ദീപുവും രാജിയും എല്ലാവരുടെയും പ്രിയപ്പെട്ടവരാകട്ടേ…
    അപ്പൊ പിന്നെ Plz continue എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ..

  30. നല്ല തുടക്കം, ഇതിപോ കാത്തിരിക്കാൻ താങ്കളുടെ ഒരു കഥ കൂടിയായി. അടുത്ത ഭാഗം പെട്ടന്ന് കാണുമോ

    1. നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
      ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

      “അറിയൂല ..പറ്റിപോയില്ലേ ..”
      അവൾ ചിരിച്ചു..

      “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
      ഞാൻ ചിരിയോടെ പറഞ്ഞു..

      “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
      മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

      “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
      ഞാൻ സംശയത്തോടെ അവളെ നോക്കി..

      “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”
      മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Leave a Reply

Your email address will not be published. Required fields are marked *