ഡിഗ്രി കളിക്കാലം [Tony Stark]
DEGREE KALIKKAALAM KAMBIKATHAKAL AUTHOR : TONY STARK
ഹായ് കുറെ കാലമായി ഞാൻ ഈ സൈറ്റിൽ കഥകൾ വായിക്കുന്നു ഇതിലെ പല പ്രമുഖ ഓതേർമാരെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഞാൻ എന്റെ ഡിഗ്രി കാലത്തെ മനോഹരമായ പ്രണയ അനുഭവം ഇവിടെ പങ്കുവെക്കുന്നു.
എന്റെ പേരും കഥാപാത്രങ്ങളുടെ പേരും ഇവിടെ മാറ്റിയാണ് എഴുതുന്നത്,
” ടാ നീ വായ്നോക്കി നിലക്കാതെ ഇങ്ങു വേഗം വാടാ ഇന്ന് നിന്നെയും കൊണ്ട് ഒരാളുടെ അടുത്തേക്ക് ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തതാണ് “
എന്നും പറഞ്ഞു സെക്കന്റ് ഇയേഴ്സിനെ വായ്നോക്കി നിൽക്കുന്ന എന്നെയും പിടിച്ചു സൂരജ് എന്റെ ക്ലാസ്സിലേക്ക് എന്നെയും പിടിച്ചു വലിച്ച് ഓടി. സൂരജ് അതായിരുന്നു എന്റെ ചങ്ക് കൂട്ടുകാരന്റെ പേര് ഞങ്ങൾ ഡിഗ്രി ഫസ്റ്റ് ഇയേഴ്സ് ആണ് ക്ലാസ് തുടങ്ങിയിട്ട് ഒരു മാസം ആയെങ്കിലും ഞങ്ങൾ വളരെ പെട്ടന്ന് തന്നെ അടുത്തു. എന്നെ പരിജയപ്പെടുത്താൻ മറന്നു അല്ലെ?
ഞാൻ അജയ്, ഫസ്റ്റ് ഇയർ ബി.കോം വിദ്യാർത്തി ആണ് ബാക്കി വിശേഷങ്ങൾ പിന്നീട് ആവാം നമുക്ക് കഥയിലേക്ക് വരാം,
ഓടി ചാടി ക്ലാസ്സിൽ എത്തിയത് എന്തിനാണെന് പോലും എനിക്ക് അറിയില്ല സൂരജ് വേഗം എന്നെ അനന്യയുടെ മുന്നിലേക്ക് തള്ളിയിട്ടിട്ട് അവളോട് പറഞ്ഞു
“ഇതാ ഞാൻ എന്റെ വാക്ക് പാലിച്ചു ഇനി നിനക്ക് എന്താണ് ഇവനോട് പറയാൻ ഉള്ളത് എന്ന് വെച്ചാൽ വേഗം പറഞ്ഞു തീർക്ക് ഇന്റർവെൽ ടൈം കഴിയാറായി”
എന്നവളോട് സൂരജ് പറഞ്ഞു കാര്യം എന്താണെന്ന് അറിയാത്ര ഞാൻ ആകെ തരിത്ത് നിൽക്കുകയാണ്, അവൾ പ്രണയാഭ്യർത്ഥന നടത്താൻ വേണ്ടിയായിരുന്നു എന്നെ വിളിച്ചത് ഞാൻ കോളേജിൽ വന്ന സമയം മുതലേ എനിക്കൊരു നോട്ടം ഉള്ളവലായിരുന്നു അനന്യ അങ്ങനെ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോലെ ആയിരുന്നു എനിക്ക് അവളുടെ പ്രൊപോസൽ, ഒറ്റയടിക്ക് എനിക്കും നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു എന്റെ വെയ്റ്റ് കളയണ്ട എന്നു കരുതി ഞാൻ ആലോചിച്ചിട്ട് പിന്നീട് പറയാമെന്ന് പറഞ്ഞു വേഗം തടി തപ്പി.
nice one
Thudakam kollam .idak vachu Niruthi kalayalle
മച്ചാനെ കഥ നന്നായിട്ടുണ്ട് പക്ഷേ കുറച്ച് സ്പീഡ് കൂടുതലാണോ എന്നു തോന്നി.
Starting kollam
തുടക്കം കലക്കി, നല്ല അവതരണം പ്രണയവും കമ്പിയും ഒരു വല്ലാത്ത feel ആണ്. അത് അനു തന്നെ ആണോ ? അതോ ആള് മാറുമോ? അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ.
അനു തന്നെയാണ് ബ്രോ
Aasaane Pettenn Continue Cheyyamo.. Super Story… ??
Welcome iron man. തുടക്കം കൊള്ളാം.
കൊള്ളാം…. തുടരൂ….
Continue
കൊള്ളാം കലക്കി
തുടക്കം കൊള്ളാം പ്ലീസ് continue
thudakam niceayidundu koorachum koodi slow pacil poyaal katha ithillum pwolikum
Pls cntnu
Thudakkam kollam …pleaae continue Tony
Thanks