“എന്ത് പറ്റി നിനക്ക് സുഖമില്ലേ?”
” ഒന്നുമില്ല ചേച്ചി നല്ല തലവേദന ഞാൻ ഒന്ന് കിടക്കട്ടെ.”
“ശെരി , മരുന്ന് കഴിച്ചു കിടന്നോ ഞാൻ ഡിന്നർ ഇന് എന്തേലും ഉണ്ടാക്കട്ടെ ”
ആ മാസം house ownerinte മകൾക് മെഡിക്കൽ ഇഷ്യൂ ആയി ഓപ്പറേഷൻ ടൈം ആയത്കൊണ്ട് അവർ 2 പേരും താഴെ വീട്ടിൽ ഇല്ല.
അങ്ങനെ ഞാൻ ഫുഡ് ഉണ്ടാക്കി അവളെ വിളിക്കാൻ ചെന്നപ്പോൾ പെൺ ഒരേ കരച്ചിൽ കാര്യം തിരക്കിയപ്പോൾ ആണ് അറിയുന്നത് അവളുടെ കാമുകൻ അവളെ കൂടാതെ വേറെ പെണ്ണുങ്ങൾ ആയി ബന്ധം ഉണ്ടെന്ന് കണ്ടുപിടിച്ചു അങ്ങനെ കഥ പറഞ്ഞപ്പോൾ ആണ് അറിയുന്നത് ആൾ കൊച്ചിയിൽ കോഴ്സ് എന്ന പറഞ്ഞു വന്നത് തന്നെ അവന്റെ കൂടെ കറങ്ങാൻ ആണ് അവർ കോളേജ് ഇലെ പ്രേമത്തിൽ ആയിരുന്നു ഈ പയ്യൻ അവളുടെ സീനിയർ ആയിരുന്നു.
” എടി നീ ഇങ്ങനെ കിടന്ന് കരയാതെ വല്ലോം വന്ന കഴിക്കാൻ നോക്ക്
” വേണ്ട ചേച്ചി
” അങ്ങനെ പറഞ്ഞാൽ പറ്റില്ല, അവൻ നിന്നെ ചതിച്ചതിനു നീ എന്തിനാ പട്ടിണി കിടക്കുന്ന
“3-4 വർഷം കൂടെ നാടാണിത് അവനു ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്ന് ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ട് ഇല്ല ചേച്ചി
” ഈ ഇപ്പൊ തത്കാലം വന്ന കഴിക്ക ബാക്കി ഒക്കെ നമ്മുക് പിന്നെ സംസാരികം
അങ്ങനെ നിർബന്ധിപ്പിച്ച അവളെ കൊണ്ട് ഞാൻ ഫുഡ് കഴിപ്പിച്ചു പിന്നെ ഞാൻ ആ രാത്രി ഫുൾ അവളുടെ ശോക കഥ കേട്ട് ഇരിക്കുവായിരുന്നു ….
അവളുടെ 3-4 വർഷത്തെ പ്രേമകഥ കേൾക്കുന്നത് ആയിരുന്നു പിന്നീട എന്റെ രാത്രിയിലെ ജോലി, രാത്രി ഓരോ ബിയർ മേടിച്ച അടിച്ച അവളെ സമാധാനിപ്പിച്ചു അവളുടെ കൂടെ ആയിരുന്നു പിന്നെ രാത്രി എന്റെ ഉറക്കം.

നല്ല സൂപ്പർ, കിടു സ്റ്റോറി….🥰🥰🔥🔥
😍😍😍😍
Next story upload cheythitt und
Sooper
Polichu machu.
Thanks 🥰
Thank you🥰🥰
പണി തുടങ്ങിയതല്ലേ ഉള്ളൂ. ഒന്നങ്ങോട്ട് മൂക്കട്ടെ. പെണ്ണിനെ ഒന്ന് ഒരുക്കിയെടുക്കണം. കന്നിപ്പാല് കറന്ന് കുടിച്ചവളാ
അടുത്ത കഥയിൽ നമ്മുക്ക് പിടിക്കാം
കഥ കൊള്ളാം ബ്രോ അക്ഷരതെറ്റുകൾ തിരുത്തുക 👌
Ok better luck next time
സുഹൃത്തുർത്തകളെ കമന്റ് ആരും പറയുന്നില്ലേ നിങ്ങളുടെ അഭിപ്രായം ആണ് ഇനിയും ഇവിടെ കഥ എഴുതാൻ ഉള്ള പ്രെജോദനം
ലെസ്ബിയൻ ലെസ്ബിയൻ