ഡെലിവറി ബോയുടെ കൊറോണ വസന്തകാലം 3 [Drona] 205

ഞാൻ അങ്ങനെ എന്റെ ഒരു ഇൻഫർമേഷൻ അവനെ അറിയിച്ചു. കൊറോണ ആയോണ്ട് എന്തായാലും റൂമിൽ വരില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്.ഞാൻ അമ്മക്കും ഫ്രണ്ട്സിനും ചുമ്മാ നോർമൽ മേസ്സേജ് ഒക്കെ അയച്ചു.

ഫോൺ ചാർജിനു ഇട്ടിട്ടു ഹാളിലേക്ക് പോയി.

അവർ രണ്ടും ഹാളിൽ ഇരിന്നു ഫുഡ്‌ മേശയിൽ വെച്ചിട്ട് ടീവി കാണുന്നു.എന്നെ കണ്ട

രണ്ടു പേരും പരസ്പരം ചിരിച്ചുകൊണ്ട് കളിയാക്കി.

 

🤣🤣🤣🤣ഹി…. ഹിയ…. 🤣🤣… അഹയ്യ്..

ധന്യ : നല്ല ഉറങ്ങി അല്ലെ

 

ഞാൻ : ഓ. നല്ല ഷീണം തോന്നി

 

ധന്യ : 🤣🤣കാണും

 

ജീന : ഇ വേഷം കൊള്ളാം. ഇത് മതി. ഇതാ സൗകര്യം ഇനി

 

അവർ വീണ്ടും ചിരി തുടങ്ങി. 🤣🤣🤣

 

ഞാൻ : വിശക്കുന്നു.

 

ജീന : വാ വന്നു കഴിക്ക്. എടുത്തു വെച്ചിട്ടുണ്ട്

 

അവർ കഴിച്ചു കഴിഞ്ഞു എന്ന് മനസിലായി.

 

ഞാൻ : നല്ല ഫുഡ്‌. നിങ്ങൾ കൊള്ളാലോ

 

ജീന : ഓ താങ്ക് യു. നീയും കൊള്ളാം

 

ധന്യ : എടാ രാത്രി ഉറങ്ങാനുള്ള പ്ലാൻ ഉണ്ടോ നിനക്ക്.

 

ജീന : ഞാൻ ഉറക്കാൻ നിന്നെ ഇന്ന്

 

ധന്യ : അതെന്താ ഞാൻ ഉറക്കിയാൽ

 

ഞാൻ : ഞാൻ ഉറങ്ങിക്കൊള്ളാം. നിങ്ങൾ ഉറങ്ങിക്കോ

 

ധന്യ : ആാാ ഉറങ്ങിക്കോ.കണ്ടാൽ മതി.

 

ഞാൻ ഭക്ഷണം കഴിച്ചു കയ്യും കഴുകി അവരുടെ അടുത്ത് ചെന്ന് ഇരിന്നു.കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇരിന്നു. comedy and sexual talks ഞങൾ പറഞ്ഞു. അപ്പോൾ ആണ് ജീന പറഞ്ഞ ടാ ബോർ ആവുന്നു ഒരു ഗെയിം കളിക്കാം.

ഞാൻ :എന്ത് ഗെയിം

ജീന : truth or dare

ധന്യ : കൊള്ളാം 🤣

ഞാൻ : ശെരി നോക്കാം

The Author

4 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ…
    കിടു പാർട്ട്….
    ഇത്തിരി സ്പീഡ് കൂടിപ്പോയി…
    തുടരൂ

Leave a Reply

Your email address will not be published. Required fields are marked *