ഡെലിവറി ബോയുടെ കൊറോണ വസന്തകാലം 4 [Drona] 420

ധന്യ ഡോർ തുറന്നു,പെട്ടെന്ന് അവൾ ഞെട്ടി. “ആന്റി ആയിരുന്നോ, ഞാൻ പേടിച്ചു അങ്ങ്”
(താഴെത്തെ ഹൗസ് ഓണർ ആന്റി ആയിരിന്നു )
ആന്റി : എന്തിനാ പേടിക്കുന്നു.

ധന്യ : സോൺ അല്ലെ. ആരോഗ്യ വകുപ്പൊ, പോലീസൊ ആണെലോ എന്ന് വിചാരിച്ചു.

ആന്റി : അവർ വന്നിട്ട് പോയി. ഞാൻ കണ്ടായിരിന്നു. പിന്നെ നിങ്ങക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ലെലോ. ആരോഗ്യം ഒക്കെ ശെരി അല്ലെ. ഫുഡ്‌ സാധനങ്ങൾ എന്തേലും വേണേൽ പറയണം. എന്റെ ഉള്ളെ ഒക്കെ തരാം. അവൾ എന്തെ. ജീന

ജീന പെട്ടെന്ന് അകത്തിന്നു ഓടി വന്നു.

ജീന : പറ ആന്റി എന്താ.

ആന്റി : എന്തുവാടി ഒരു കള്ളത്തരം. പനി വല്ലോ ഉണ്ടോ.

ജീന : ഈ ഇല്ല.ഞാൻ ഓക്കെ ആണ്.

ആന്റി : പേടിക്കണ്ട. ചുമ്മ പറഞ്ഞേയ. ഞാൻ താഴെ പോസ്റ്റ. നിനങ്ങളും ഇവിടെ പോസ്റ്റ്‌ ആയിരിക്കും അല്ലോ. ഇടക്ക് താഴോട്ട് വരണേ.
നമ്മക് അവിടിന്നു കഴിക്കാം.

ജീന : ആന്റി ഞങൾ ഇവിടെ ഉണ്ടാക്കി.

ആന്റി : അയ്യോ. എങ്കിൽ നിങ്ങൾ കഴിചിട്ട് താഴോട്ട് വാ.

ധന്യ : വരാം ആന്റി.

എന്നും പറഞ്ഞു ആന്റി പോയ ഉടൻ അവൾ ഡോർ അടച്ചു ഒരു ദീർക്കശ്വാസം വിട്ടു.

ഈ തള്ളക്ക് എന്ത് പറ്റി. പെട്ടെനൊരു സ്നേഹം.
ജീന : അതാ ഞാനും ശ്രദ്ധിച്ചേ.
ധന്യ : എന്തായാലും. വേറെ ഒന്നും പേടിക്കാൻ ഇല്ല.

ഞാൻ ഇതെല്ലാം ഡോറിൽ ചെവി വെച്ച് കേട്ടു നിന്ന്.

എന്നിട്ട് ഞാൻ ഡോർ തുറന്നു വന്നു. എന്ത് പറ്റി. അത്രക്കും പേടി ആണോ അവരെ.

ധന്യ : പേടി ഒന്നും അല്ല. അവർ ഒരു ടൈപ്പ. ഇന്നാ ഇച്ചിരി എങ്കിലും സ്നേഹത്തിൽ മിണ്ടിയെ.
ജീന : ഞാനാ അവരുടെ ടാർഗറ്റ്. എന്നെ ചൊറിയാനെ നേരം ഉള്ളു.

The Author

3 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…. കിടു സ്റ്റോറി. ♥️

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ.. നൈസ് സ്റ്റോറി…
    Waiting for the next part…
    ഇനിയും ലെറ്റാക്കല്ലേ സഹോ…

  3. Avasaanam vannuloo

Leave a Reply

Your email address will not be published. Required fields are marked *