ഡിറ്റക്ടീവ് അരുൺ 12
Detective Arun Part 12 | Author : Yaser | Previous Part
എല്ലാ വായനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
മാസങ്ങൾക്ക് ശേഷമാണ് ഒരു ഭാഗം പോസ്റ്റ് ചെയ്യുന്നത്. ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് typing ശരിയാവുന്നില്ല. പുതിയ ഫോൺ വാങ്ങാൻ പണം കൂട്ടിവെക്കാൻ തുടങ്ങിയപ്പോഴേക്കും കൊറോണയും വന്നു. അങ്ങനെ കയ്യിലിരുന്ന പൈസ തീർന്നു. ഈ കാരണങ്ങൾ കൊണ്ടാണ് കഥ ഇത്രയും ലേറ്റ് ആയത് സദയം ക്ഷമിക്കുക.
ഡിറ്റക്ടീവ് അരുൺ അദ്ധ്യായം 12

“എന്നിട്ട് അയാൾ എന്താ മറുപടി പറഞ്ഞത്.?” അരുൺ ആകാംഷയോടെ അലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“സാറിങ്ങനെ ബേജാർ ആകാതെ. എല്ലാം വിശദമായി തന്നെ ഞാൻ പറയുന്നുണ്ട്.” അലി അരുണിന്റെ മുഖത്തുള്ള ആകാംഷ മനസ്സിലാക്കിക്കൊണ്ട് പറഞ്ഞു.
അരുണിന്റെ നോട്ടം അലിയുടെ മിഴികളിൽ ഉറച്ചു. അവനും അലിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കാൻ തുടങ്ങി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“അവനെ ഞാൻ കണ്ടത് ഈ പരിസരത്ത് ഒക്കെ വെച്ച് തന്നെയാണ്. രണ്ടുമൂന്നു തവണ അവനെ കണ്ടിട്ടുമുണ്ട്.” അയാൾ ഒന്ന് ആലോചിച്ചശേഷം മറുപടി നൽകി.
“അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയുണ്ടോ.?” അലി വീണ്ടും ചോദിച്ചു.
“അല്ല.. നീ എന്തിനാ അവനെ തിരിയുന്നത്. നിന്നെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലല്ലോ.?” അലിയുടെ ചോദ്യത്തിന് അയാളൊരു മറുചോദ്യമാണ് ചോദിച്ചത്.
“അയാൾ എന്റെ ഏട്ടന്റെ കൈയിൽനിന്ന് കുറച്ചു പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചു തരാം എന്ന് പറഞ്ഞ സമയവും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ആളെ വിളിച്ചിട്ട് കിട്ടുന്നില്ല. ഈ പരിസരത്ത് എവിടെയോ ആണ് വീട് എന്നായിരുന്നു അയാൾ അന്ന് ഞങ്ങളോട് പറഞ്ഞത്.” കടക്കാരനിൽ നിന്നും ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അതിനുള്ള ഉത്തരവും അവൻ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു.
“അത് ശരി. അങ്ങനെയാണല്ലേ കാര്യങ്ങൾ. അയാൾ ഇവിടെയുള്ള ആളൊന്നുമല്ല. പക്ഷേ അപൂർവ്വമായി ഇതുവഴി ഒക്കെ പോകാറുണ്ട്.” അയാൾ വിശദീകരിച്ചു.
“അപ്പോൾ ചേട്ടന് അയാളെ അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയില്ല അല്ലേ.?” അലി തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു.
“നിക്ക്.. ഒന്ന് ആലോചിക്കട്ടെ.” അയാൾ മറുപടി നൽകി. വലതുകൈ ചെവിക്കു മുകളിലായി അമർത്തി മുടിയിഴകൾ വിരലുകളിൽ കൊരുത്ത് വലിച്ചു കൊണ്ട് ആലോചനയിൽ മുഴുകി.
Dear Yaser,
it is about 45 days we are waiting .. .
Please give little consideration to the readers.
Please continue
Oru masathilereyayi iniyengilum adutha part thannukoode bro ?????
Yasar bro ithinte backiyevide marannupoyo ???
Yaser bro adutha part iniyum vaikaruthe ????
ബ്രോ ഇനി കഥയുടെ ആദ്യം മുതൽ വായിച്ചാല് മാത്രേ ആ ഫ്ലോ കിട്ടുവോള്ളു
ബ്രോ പാർട്ട് 8 ൽ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്
ഒരു വിമർശനാത്മക കമന്റ് ആണ് ടൈം കിട്ടുവാണേൽ വായിക്കാൻ മറക്കല്ലേ !!!
ഈ കഥ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ടാണ് ആ കമന്റ് ഇട്ടത്
So ആ കമന്റ് ഒരു പോസിറ്റീവ് മൈൻഡിൽ എടുക്കണം എന്ന് അപേക്ഷിക്കുന്നു !!
വായിച്ചിട്ട് പാർട്ട് 8 വരേ എത്തീട്ടുള്ളു
ഇവിടെ എത്തീട്ടില്ല
എത്തുമ്പോൾ ഈ പാട്ടുകൾക്ക് ഉള്ള മറുപടി തന്നേക്കാം
So
All the best
അളിയാ വായിക്കാൻ ഉള്ള ആ ഒരു മൂഡ് പോയി ലോങ്ങ് ടൈം കഴിഞ്ഞാണ് ഒരു പാർട്ട് വരുന്നത് അത് കൊണ്ടാ
Bro katta support undavum thudaru…..
Hi Yaser,
The story is very interesting to read. Due to your excellent narration and flow of story telling, me as a reader often get concerned on the dangers of the investing officers and the people assisting them. Also I personally got upset with the girls father when he asked Arun to stop the investigation.
I am keenly following the story and usually reads the same day it posted and also have made my comments.
As a reader, we have our eager to read the next part, it is only because we like your story and when there is no response from the writer, we too feel disappointed.
That is the main reason we are enquiring the status of next edition. Obviously it is an appreciation to your story and you as a writer and there is no negativity in it.
Please keep up the good work and continue sending the remaining parts without much delays.
Thanks and best regards
Gopal
ബ്രോ ഞാൻ കുറ്റപെടുത്തുകഅല്ല വായിക്കാൻ തോന്നുന്നില്ല അ ഫ്ലോ പോയി. നേരത്തെ വായിച്ചു സസ്പെൻസ് നിൽക്കുക ആയിരുന്ന.വായിക്കുകയാണെകിൽ തീർച്ചയായും അഭിപ്രായം പറയാം
അടിപൊളി. Thrilling anu.KATTA WAITING:-):-D
നല്ല രീതിയിൽ എഴുതി നിർത്തി… അടുത്ത് ഭാഗം വേഗം വരട്ടെ
Woow….. interesting
????
Bro പൊളി
കുറച്ചു lag വരുന്നുണ്ട് but interesting ആണ്
First part മുതൽ വായിക്കുന്നുണ്ട് കഥ കൊള്ളാം
ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു നിങ്ങളുടെ ഇഷ്ടത്തിന് തന്നെ എഴുതുക
Pwolikku Bro..
Broo..katta waiting aanu..kurea kalangalku shesham kandapol santhoshamayi..plss adutha part ethrayum pettennu post cheyyanam
അളിയാ എഴുതിക്കോ നമ്മൾ ഉണ്ട് കട്ട സപ്പോര്ട്ട് ആയിട്ടു
അടുത്ത പാർട്ട് എവിടെ എന്ന് ചോദിക്കുന്നത് ഒരിക്കലും ഒരു ഡീഗ്രേഡിങ് അല്ല അത് നിങ്ങളോടുള്ള അല്ലെങ്കിൽ നിങ്ങളുടെ കഥ വായിക്കാൻ ഉള്ള വായനക്കാരുടെ താല്പര്യം ആണ് അതിനെ ഒരിക്കലും ഡീഗ്രേഡിങ് ആയിക്കാണരുത്… നിങ്ങളെ കാണാതാകുമ്പോ ഇനിയും ആളുകൾ അത് ചോദിക്കും.. അത് ആ രീതിയിൽ എടുക്കുക
പിന്നെ ഈ ഭാഗവും വായിച്ചു തമിഴും അതിന്റെ പരിഭാഷയും വരുന്ന ഭാഗത്തു ചെറിയൊരു കല്ലുകടി ഫീൽ ചെയ്തു… ഏതേലും ഒരു ഭാഷ മതിയായിരുന്നു എന്ന് തോന്നി
Nb*അഭിപ്രായം വ്യക്തിപരം
Degrading പ്രതി*** ആണ് bro. സോറി ആ ഭാഗം ഒഴിവാക്കാത്തതിന്
Kollam bro cheriyoru part arengilum ningal vannallo athu mathi pinne ee partum moshamayilla ??????????????????????????????????????
Ningalude parimithiyum phoninte prashnavum ellam manasilakum
Ellam udane shariyavatte ennu prarthikkunnu???????
പ്രിയ സുഹൃത്തേ
ഞാൻ നിങ്ങളുടെ കമന്റ് വായിച്ചു . കുറച്ചു വിഷമം തോന്നി .
എല്ലാവര്ക്കും തൻ എഴുതാനാണ് നന്നായി എന്ന് വായനക്കാർ പറയുമ്പോഴാണ് തന്റെ കഴിവ് വായനക്കാർ അംഗീകരിക്കുന്നു മനസിലാക്കുക , അതിൽ സന്തോഴം തോന്നുക . പക്ഷെ ഒരു ഒരുക്കാനാണ് എല്ലാ വായനക്കാർക്കുക എല്ലാ ശൈലിയും മാസിലാകുകയോ ഇഷ്ടമാകുകയോ ഇല്ല .
അതുകൊണ്ടു അവർ പ്രതികരിക്കുന്നില്ല എന്നതുകൊണ്ട് താങ്കളുടെ കഥ or നോവൽ. നല്ലതല്ല എന്നല്ല .
നെഗറ്റിവ്‌സിനെ പോസറ്റീവ് ആയി കാണുക .
ഡോണ്ട് ബ്രേക്ക് തേ ചെയിൻ
I loved your style and story , please keep it up .
എവിടെയായിരുന്നു ഭായ് നിങ്ങൾ??
ഞാൻ വിചാരിച്ചു ഇത് പതിനൊന്നാം പാര്‍ട്ട് വെച്ച് നിർത്തിയെന്ന്. വായിച്ചിട്ടില്ല എന്തായാലും മോശമാകില്ല എന്നൊരു ഉറപ്പുണ്ട്. ചുമ്മാ സൈറ്റ്ഇല്‍ കയറി നോക്കിയപ്പോൾ കണ്ടതാ. പിന്നെ കമന്റ് ചെയ്യണം എന്ന് തോന്നി. അടുത്ത ഭാഗം ഇത്ര വൈകിക്കാതെ പെട്ടെന്ന് ഇടാന്‍ ശ്രദ്ധിക്കുക…
Kalakki bro, thudarnnum ezhuthuka, thrilling aayi pokunnu story plz continue…
യാസർ ഭായ്… നിങ്ങളുടെ ഈ കഥക്കുവേണ്ടിയുള്ള കാത്തിരിപ്പ് എന്നും ഉണ്ട്, എന്നും ഉണ്ടാകും…
മുന്നോട്ട് തന്നെ പോകുക.
കട്ടക്ക് നമ്മൾ ഒക്കെ ഉണ്ട്
Njn orth nirthiyen,thanks for coming back
Ithrem kashtappett ezhuthunna aaalk ente vaka oru hats off……….. Keep going
Sasneham
Ghostriderrr
Yazirikka super……… ??
Pinne innalayum vijarichu kandillallonnu..
Enthayalum adipoli aayi…
Good Story Bro ….??
കൊള്ളാം, സൂപ്പർ ആകുന്നുണ്ട്.
Aadyam njan
എന്റെ മാഷേ ഒന്ന് മയത്തിൽ തള്ള് ..Hooo????..Phone പോയ് അത് പോയ് ഇത് പോയ് ..ഗുരുവേ നമഃ