രശ്മിയുടേതെന്ന് സംശയിക്കുന്ന ഒരു ബോഡി കണ്ടെത്തുന്നു. അരുൺ ബോഡി കാണുന്നു.
തിങ്കളാഴ്ച പ്രേമചന്ദ്രൻ അരുണിനോട് ഈ കേസ് അന്വേഷിക്കണ്ട എന്ന് പറയുന്നു. നന്ദൻ മേനോൻ ശത്രുക്കളിൽ ഒരാളെ കണ്ടെത്തുന്നു.
ചൊവ്വാഴ്ച അരുണിന് വീണ്ടും ഭീഷണിക്കത്ത് ലഭിക്കുന്നു. അരുൺ ചന്ദ്രികയെ കാണാൻ പോകുന്നു. അവൾ അവനെ അപമാനിക്കുന്നു. ഭഗീരഥനെയും രാകേഷിനെയും നന്ദൻ മേനോൻ കണ്ടെത്തുന്നു. അന്ന് രാത്രി തന്നെ നന്ദൻ മേനോനെ രാകേഷ് കൊലപ്പെടുത്തുന്നു.
രാത്രി അരുണിനെ കോഴിക്കോട് ഉള്ള സുഹൃത്ത് വിളിക്കുന്നു. നന്ദന്റെ മെസേജ് അരുൺ കാണുന്നു. നന്ദന്റെ മരണം അരുൺ അറിയുന്നു. അവൻ കോഴിക്കോടിന് പുറപ്പെടുന്നു.
കുത്തേറ്റ് അവശനിലയിൽ കിടക്കുന്ന വിപിനിനെ അരുൺ ആശുപത്രിയിലെത്തിക്കുന്നു. മടങ്ങും വഴി അലി അരുണിനോടൊപ്പം കൂടുന്നു. നന്ദന്റെ മുറിയിൽ നിന്ന് അവർ വോയ്സ് റെക്കോർഡർ കണ്ടെടുക്കുന്നു. രാകേഷിന്റെയും ഭഗീരഥന്റെയും ശബ്ദം അവർ കേൾക്കുന്നു.
അരുൺ മുറി പൂട്ടി പോയത് അവന് വിനയാവുന്നു. നന്ദന്റെ മരണത്തിൽ പോലീസ് അരുണിനെ സംശയിക്കുന്നു. എസ് ഐ സ്വാമിനാഥൻ സ്റ്റേഷനിലെത്തുമ്പോൾ അരുണിനെ അവിടെ കാണുന്നു.
തുടർന്ന് വായിക്കുക.

സ്വാമിനാഥൻ ജീപ്പിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് നടന്നു. രാമൻ ജീപ്പ് പാർക്ക് ചെയ്യാനായി പോയി. സ്വാമിനാഥൻ വേഗം തന്റെ ക്യാബിനിലേക്ക് കയറിപ്പോയി.
കസാരയിലേക്ക് ഇരുന്നപ്പോഴാണ് കോൺസ്റ്റബിൾ സിദ്ധാർത്ഥൻ ഹാഫ് ഡോറിൽ മുട്ടിയത്. “yes com in.” അയാൾ അവനെ അകത്തേക്ക് വിളിച്ചു.
സിദ്ധാർത്ഥൻ ഹാഫ് ഡോർ തുറന്ന് അകത്ത് കയറി. അയാൾ സ്വാമിനാഥന് മുന്നിൽ അറ്റൻഷനായി സല്യൂട്ട് ചെയ്തു.
“സർ അരുൺ എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. ഒരു മണിക്കൂറായി അദ്ദേഹം താങ്കൾക്കായി കാത്തിരിക്കുകയാണ്.”
Adipoli story
Adipoli
Super,
Dear Yaser,
Excellent story. Ali seems to be a better observer and analyst of crime than that of Arun. incidents are well connected/linked and gives free flow to the reader.
Keep up the Good Work.
Please reduce the gap between episodes..
സഹോ പേജ് നന്നേ കുറവാണു plz കുറച്ചുകൂടെ എഴുത്തു നല്ല കഥ ആണ് ഒന്നുടെ ഇന്ട്രെസ്റ് ആണ് ബ്രോ കുറച്ചു കൂടെ എഴുത്തു plz
കഥയൊക്കെ നന്നായി പോകുന്നുണ്ട്. പക്ഷെ വളരെ വലിയ ഇടവേളയാണ് ഓരോ പാർട്ടും തമ്മിൽ. ഒമ്പതാമത്തെ പാർട്ട് കഴിഞ്ഞു അടുത്ത പാർട്ട് വരുന്നത് മൂന്നാഴ്ച കഴിഞ്ഞാണ്. അതിൽ തന്നെ രണ്ടു പേജോളം കഥ ഇത് വരെ എന്നതിന് പോയി. പിന്നെയുള്ള ആറു പേജാണ് വായിക്കാനുള്ളത്.
ബുദ്ധിമുട്ടുകളും സമയക്കുറവുമൊക്കെ ഉണ്ടാകും. എന്നാലും ഒരു കഥ വായിച്ചു കഴിഞ്ഞാൽ അതിന്റെ തുടർച്ചക്കു വേണ്ടി കാത്തിരിക്കുന്നവരും ധാരാളമുണ്ട്.
താങ്കളുടെ കുറ്റാന്യോഷണ കഥ മികവുറ്റതാണെങ്കിലും അത് വായനക്കാരിലേക്ക് എത്തണമെങ്കിൽ ഇടവേളകൾ കുറയുകയോ അല്ലെങ്കിൽ പേജുകൾ കൂട്ടുകയോ ചെയ്യണം. ഈ സൈറ്റിൽ ഹിറ്റായി വരുന്ന കഥകൾ (ഉദാ: അനുപല്ലവി, അപരാജിതൻ ,വില്ലൻ ) വായിച്ചാൽ മനസ്സിലാകും.
ഈ കഥയുടെ എട്ടാം ഭാഗം ഞാനും 30 പേജ് എഴുതിയിരുന്നു. എന്നാൽ നിങ്ങൾ മുകളിൽ പറഞ്ഞ കഥകൾക്ക് കിട്ടുന്ന പിന്തുണയൊന്നും എനിക്ക് കിട്ടിയില്ല. എന്തായാലും ഇടവേളകൾ കുറക്കാൻ ശ്രമിക്കാം.
Ethanu enikkum parayanullath
സൂപ്പർ കഥ. ഇത്രയൊന്നും പേജ് പോര…. കൂടുതൽ വേണം……
????
Good going, keep it up
പുതുതായി വായിക്കുന്നവർക്ക് previous പാർട് ഇല്ലേ അതു വായിച്ചിട്ട് പുതിയ പാർട് വായിക്കുക എന്നു പറഞ്ഞാൽ പോരെ വെറുതെ അത്രയും പേജ് kalayano. ലൈകും കമന്റും ചോദിച്ചു വാങ്ങേടതല്ല നമ്മുടെ കഥ ഇഷ്ടമായൽ ഇവ 2 ഉം വരും
കഥ വായിക്കുന്നവർ ഒരു കമൻറെങ്കിലും എഴുത്തും .ഇപ്പോൾ കുറെ ഗ്യാപ്പ് വന്നില്ലേ
ചോദിച്ച് തന്നെ വാങ്ങണം ആർക്കും ഇഷ്ടമില്ലെങ്കിൽ കഷ്ടപ്പെട്ട് തുടരേണ്ട കാര്യമില്ലല്ലോ
നന്നായിട്ടുണ്ട് തുടർന്ന് എഴുതുക 9 പാർട് വായിച്ചപ്പോൾമുതൽ 10ത പാര്ടിനായി കാതിരിക്കുവായിരുന്നു.നിങ്ങൾ 9 ത പാർട്ടിൽ ഡിറ്റക്ടീവ് അരുണിനെ കുറ്റക്കാരൻ ആക്കിയല്ലേ നിർത്തിയത്
ThudangiYapoYekkum avasanichu
Adutha part pettanu venam
valare nannaittundu.. adutha part pettannu tharane…
Good one pls continue
യാസർ ഭായ് നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Bro kadha kurachu kuranju poi saaramilla adutha part ithilum nannakkan sremikku
Waiting……
വേഗം തീർന്ന് പോയി
അടുത്ത പാർട്ട് വേഗം തരണേ
Ikka,angane parayaruth …njangalkk comment idan thonnananengil kurachoode vegathil post cheyyanam .illengil vayanakarkkum virakthi undakum.kathapathrangale thanne marannu pokum..please late akathe adutha part pratheekshikkunnu.valare vaiki engilum ,molkku pirannal ashamsakal …
അടിപൊളി
Mariydakku ethrem pettannu ithinte baki ezhuthi ittonam bro
Ee kaathirippu valy prashnam anau ok
Ehreem pettannu baki koode poratte
Ezhuthumpo kurachoode page idu saho
Vegam vegam adutha bhagangal poratte ok…
Kooduthal page kooti ezhuthu , thagalude e story k vendii Kure aayi kathirikunnu
ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയപ്പെട്ട യാസർ ഈ കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു