ഡിറ്റക്ടീവ് അരുൺ 5 [Yaser] 239

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. ഗ്രാമ പ്രദേശങ്ങളും അങ്ങാടികളും വയലുകളും കൃഷിയിടങ്ങളും കടന്ന് അവരുടെ യാത്ര നീണ്ടു.

“അരുൺ ഇവിടെ നിന്ന് അങ്ങോട്ട് നാല് കിലോമീറ്ററോളം റോഡ് നീണ്ട് കിടക്കുകയാണ്. നമ്മളെ നിരീക്ഷിക്കാനായി ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഇവിടെ നിന്ന് അവർ നമ്മുടെ കണ്ണിൽ പെടും. നമ്മൾ ഈ ചിന്തിക്കുന്നത് പോലെ അവരും ചിന്തിക്കുകയാണെങ്കിൽ, ഇനി അവർ നമ്മുടെ കണ്ണിൽ നിന്നും മറയാനായിരിക്കും ശ്രമിക്കുക.” നാലു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം നന്ദൻ മേനോൻ അരുണിനോട് പറഞ്ഞു.

” നന്ദന് ഈ സ്ഥലം മുമ്പ് പരിചയമുണ്ടോ. ഇത്ര കൃത്യമായി പറയുന്നത് കൊണ്ടാണ് എന്റെ സംശയം.”

“ഉണ്ട് എന്റെ അമ്മ വീട് ഇവിടെയാണ്. അതുകൊണ്ടു തന്നെ എന്റെ ബാല്യകാലത്തിന്റെ മുക്കാൽ പങ്കും ഇവിടെയായിരുന്നു. ഇവിടെ റോഡ് സൈഡിലായി എന്റെ ഒരു പഴയ സുഹൃത്തിന്റെ വീടുണ്ട്. ഞാൻ വിളിച്ചു പറഞ്ഞതു പ്രകാരം അവൻ വീടിന്റെ ഗേറ്റ് തുറന്നിട്ട് കാത്തിരിക്കുകയാണ്. ഞാൻ അതിനുള്ളിലേക്ക് കയറിയ ഉടൻ തന്നെ അവൻ ഗേറ്റ് ലോക്ക് ചെയ്യും. ഞാൻ പെട്ടെന്ന് തന്നെ വണ്ടിയുമായി വീടിന്റെ പുറക് വശത്തേക്ക് പോകും. ആ സമയം നീ വണ്ടിയിൽ നിന്നിറങ്ങി പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെ നിരീക്ഷിക്കണം. നിനക്ക് നേരത്തെ സംശയംതോന്നിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ടോ എന്ന് അറിയാൻ ആണത്.”

“നന്ദേട്ടാ. അപ്പോൾ അവർ നമുക്ക് തൊട്ടുപിന്നിൽ ഉണ്ടെങ്കിൽ അവർ നമ്മളെ കാണില്ലേ.”

“തൊട്ടുപിന്നിൽ എന്തായാലും അവരിൽ എന്ന് ഉറപ്പല്ലേ മാത്രവുമല്ല നേരത്തെ സംശയം തോന്നിയ വണ്ടികളൊന്നും ഇപ്പോൾ ഈ പരിസരത്ത് പോലും കാണാനില്ലെന്നും നീ തന്നെയാണ് പറഞ്ഞത് അതവർ നമ്മൾ കാണും എന്ന് ഭയപ്പെട്ട് തന്നെയാണ് അതുകൊണ്ട് നമ്മളുടെ കണ്ണെത്താത്ത ഒരു അകലം അവർ പാലിക്കും ആ സമയമാണ് ഇനി നമുക്ക് മുന്നിലുള്ളത്.”

“ഒക്കെ നന്ദേട്ടാ. വീടിനകത്തേക്ക് ബൊലേറോ കടക്കുമ്പോൾ തന്നെ എന്തായാലും വാഹനം സ്പീഡ് കുറയും ആ തക്കത്തിന് ഞാൻ ചാടിയിറങ്ങിക്കോളാം. അതിനായി നന്ദേട്ടൻ വണ്ടി നിർത്തി തരേണ്ട ആവശ്യമില്ല.”

“യെസ് അരുൺ. നമ്മുടെ മുന്നിലുള്ള സമയത്തിന്റെ പ്രാധാന്യം നീ മനസ്സിലാക്കിയെന്ന് തോന്നുന്നു.”

മറുപടിയായി അരുൺ ഒന്നു പുഞ്ചിരിച്ചു അതേയുള്ളൂ.

The Author

55 Comments

Add a Comment
  1. തമ്പുരാൻ

    സൂപ്പർബ്

    1. നന്ദി

    1. നന്ദി

  2. നന്നായി

    1. നന്ദി

  3. കൊള്ളാം അങ്ങനെ action sequens സ്റ്റാർട്ട്‌ ആകാൻ പോവുകയാണ്

    1. തീർച്ചയായും

  4. പൊന്നു.?

    നന്നായി തന്നെ മുന്നേറുന്നുണ്ട് സഹോ….

    ????

    1. താങ്ക്സ്

  5. മുഖസ്തുതി പറയുകയാണെന്ന് തോന്നരുത്, അത്രക്കും ഗംഭീരം.

    1. ഇത്രയൊക്കെ അഭിനന്ദനം ഞാൻ അർഹിക്കുന്നുണ്ടോന്നാണ് എന്റെ സംശയം

      എനിവേ ഒരു പാട് നന്ദി

      1. Plz bakki koodi

  6. കംബികഥയുടെ അടിമ

    കൊള്ളാം നന്നായിട്ടുണ്ട് യാസിർ ബ്രോ ??????????

    1. ഒരുപാട് നന്ദി

  7. സൂപ്പർ ആകുന്നുണ്ട്.

      1. മുഖസ്തുതി പറയുകയാണെന്ന് തോന്നരുത്, അത്രക്കും ഗംഭീരം.

  8. Superb .. brilliant screen plaY ….

    Waiting for next part

  9. Powli bakki pettennu poratte

    1. Theerchayayum

  10. Nannayittundu bhai

    1. നന്ദി

  11. എന്ത് പറയാൻ ഓരോ പാർട്ട് കഴിയുമ്പോഴും പൊളിക്കുകയല്ലേ ?

    1. Pinne anganeyalle vendath

  12. അജ്ഞാതൻ

    സൂപ്പർ മച്ചാ…

  13. കമന്റും ലൈക്കും ഒന്നും നോക്കണ്ട നിങ്ങൾ തകർത്ത് എഴുത് മുത്തേ….

    1. Likum kamantuman ezhuthukaranulla prolsahanam nanni

  14. ചെകുത്താൻ

    Kiduveyyy

    1. ഒരുപാട് നന്ദി

    1. നന്ദി ഗംഗ

    1. നന്ദി ദി

  15. Yasar excellent story , thrilling ,
    keep going bro.pinnee ethinu munpu era Enna story ezhuthiyirunnilea athu continue cheyumo , Oru apeksha aanu

    1. അത് തുടരുക തന്നെ ചെയ്യും കുറച്ച് ഡിലെ ഉണ്ടെന്നു മാത്രം

  16. Intresting story

    1. നന്ദി

  17. Katha valare intersting aanu..athodopam suspensum…athutha baagathinaayi katta waitting….vegam submit cheyyanam

    1. നന്ദി ഞാൻ അടുത്ത വ്യാഴാഴ്ച submit ചെയ്യാം.

  18. Dark Knight മൈക്കിളാശാൻ

    Super narration

    1. നന്ദി

  19. Dear Yasar,

    Katha Nannayi pokunnundu, Keep it up. Page kooti ezhuthan sramichathil santhosham. Waiting for next part.

    Pinne ee Nandan Menon Ithil Vannu Pedannulla Sahacharyam paranjilla, athil entho suspense ulla pole.

    Thanks

    1. പറയാനുള്ള കാരണങ്ങളൊന്നുമില്ല. ഇനിയും കുറച്ച് കൂടി ആളുകൾ തന്റെ കൂടെ വേണമെന്ന അരുണിന്റെ തീരുമാനം.

  20. Oro partum iterstingayi varkayanu best of luck

    1. ഒരുപാട് നന്ദി

  21. Super akunnundu…katta waiting for next part

    1. എഴുതി തുടങ്ങി. പൂർത്തിയായിട്ടില്ല. അടുത്ത വ്യാഴാഴ്ച Submit ചെയ്യും

  22. Kollam nalla kadha aanu aa oru thrillil thanne pokinnundu

    1. നന്ദി മോഹൻ

  23. ഇതിന്റെ പാരലൽ ആയിട്ട് വേറെ കുറച്ച് ക്യാരക്ടേഴ്‌സ് കൂടി കൊണ്ടുവന്നാൽ കുറച്ചൂടെ രസമാകില്ലേ?

    1. അങ്ങനെ കൊണ്ട് വന്നാൽ ഇതിന്റെ സസ്പെൻസ് നഷ്ടപ്പെടും എന്ന് കരുതിയിട്ടാണ്. പണ്ട് ഏഴാം ക്ലാസിൽ പഠിച്ചപ്പോൾ എഴുതിയ ബുക്കിൽ വില്ലൻമാരുടെ ഭാഗവും വ്യക്തമായി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *