ഡിറ്റക്ടീവ് അരുൺ 8 [Yaser] 390

ഡിറ്റക്ടീവ് അരുൺ 8

Detective Part 8 | Author : Yaser | Previous Part

 

കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല.

നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്.

എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണത്താൽ ഇന്ന് നേരത്തെ കിടന്നുറങ്ങാമെന്ന ചിന്തയോടെയാണ് അരുൺ വീട്ടിലെത്തിയത്. നന്ദന്റെ അന്വേഷണത്തിന്റെ പുരോഗതിയും അവന് ആശ്വാസം തോന്നുന്നതായിരുന്നു. അത് കൊണ്ട് തന്നെ അവൻ ഒമ്പത് മണിയോടെ ഉറങ്ങാൻ തുടങ്ങി.

ഉറക്കം മുറുകി വന്ന സമയത്താണ് അരുണിന്റെ ഫോൺ ബെല്ലടിച്ചത്. അവൻ വേഗം ഫോണെടുത്ത് നമ്പർ നോക്കി. നന്ദനാകുമോ എന്നായിരുന്നു അവൻ സംശയിച്ചത്. പക്ഷേ സിസ്പ്ലേയിൽ തെളിഞ്ഞ് കണ്ടത് Vipin clt calling എന്നാണ്.

അരുണിന് ആളെ മനസ്സിലായി. അച്ഛന്റെ മരണ ശേഷം മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് തന്നെ സംരക്ഷിച്ച ജേഷ്ഠ തുല്യൻ. എന്തായിരിക്കും ഈ നേരത്ത് അവന് പറയാനുള്ളതെന്ന ചിന്തയോടെയാണ് അരുൺ ആ കോൾ അറ്റന്റ് ചെയ്തത്.

“ഹലോ വിപിൻ.”

“ഹലോ അരുൺ. ഞാനൊരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്. നീ എത്രയും പെട്ടന്ന് ഇവിടെ വരെ വരണം.” ക്ഷീണിച്ച സ്വരത്തോടെ വിപിൻ പറഞ്ഞു.

“നീയെന്താടാ വിപിനേ ഈ പറയുന്നത്.? ഈ രാത്രി ഞാനെങ്ങനെ അവിടെ വരെ വരാനാ.?” നിസ്സഹായതയോടെ ആയിരുന്നു അരുണിന്റെ ചോദ്യം.

“അരുൺ എന്നെ ആരോ തട്ടിക്കൊണ്ട് വന്നിരിക്കുകയാണ്. പണമോ മറ്റ് വില പിടിപ്പുള്ളതോ അല്ല അവർക്ക് വേണ്ടത്. നീ വന്നെങ്കിൽ മാത്രമേ എന്നെ വിടൂ എന്നാണവർ പറയുന്നത്.” നേർത്ത തേങ്ങലോടെയാണ് വിപിൻ പറയുന്നതെന്ന് അരുൺ തിരിച്ചറിഞ്ഞു.

“നീ വിഷമിക്കേണ്ട വിപിൻ. ഞാനുടൻ തന്നെ ഇവിടെ നിന്ന് പുറപ്പെടാം. എത്രയും പെട്ടന്ന് തന്നെ അവിടെ എത്താൻ ശ്രമിക്കുകയും ചെയ്യാം.” അരുൺ കൂടുതലൊന്നും ആലോചിക്കാതെ മറുപടി നൽകി.

The Author

68 Comments

Add a Comment
    1. നന്ദി

  1. അടിപൊളി, അലി സൂപ്പർ ആണല്ലോ, അലിയുടെ സപ്പോർട്ടോടെ അരുണിന് കേസ് തെളിയിക്കാൻ സാധിക്കട്ടെ, Heartfull Birth day Wishes to ur daughter???

    1. ഒരായിരം നന്ദി റാഷിദ്‌

    1. Thanks john

  2. Belated HBD

    1. നന്ദി bro

    1. നന്ദി birthday കഴിഞ്ഞുട്ടോ

  3. Very good boy ..nicely narrated ..

    1. നന്ദി edgar

  4. Mikacha avatharanam. Adutha bhagathin kathirikkunnu

    Kunjin pirannal ashamsakal?

    1. ഒരുപാട് നന്ദി

  5. പൂറു ചപ്പാൻ ഇഷ്ടം

    നന്നായി ബ്രോ

    1. നന്ദി

  6. Kadha kollam
    Pakshe oro partum late ayaal kadha marann pokum

    1. വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം

  7. Super story man
    Molkku b’day wishes

    1. നന്ദി shabeer

  8. കൊള്ളാം ബ്രോ

    1. നന്ദി ബ്രോ

  9. പൊന്നു.?

    സൂപ്പർ….. ഉദ്വോഗജനകം.
    മോൾക്ക്‌ പിറന്നാൾ ആശംസകൾ…❤

    ????

    1. ഒരുപാട് നന്ദി

  10. വളരെ നല്ല കഥ ആണ് കേട്ടോ…ശരിക്കും ത്രിൽ അടിപ്പിക്കുന്നുണ്ടു…

    കുഞ്ഞിന് പിറന്നാൾ ആശംസകൾ..

    1. ഒരുപാട് നന്ദി

  11. Roy Alex valiyaveedan

    Ee part njn vayickunnilla.. next part koode vannittu bakki vayickam.. pinne story super aanu. Waiting for next part…..

    1. താങ്ക്സ് i

  12. കട്ടപ്പ

    പുതിയ കഥാപാത്രം….കൊള്ളാം നന്നായിട്ടുണ്ട്.

    1. നന്ദി കട്ടപ്പ

  13. അഭിനന്ദനം അർഹിക്കുന്നു …… ഷെർലക് ഹോംസലാം വായിക്കുന്ന ഒരു ഫീൽ

    1. ഒരുപാട് നന്ദി ഇത്രയൊക്കെ പ്രശംസ ഞാൻ അർഹിക്കുന്നുണ്ടോന്ന് ഒരു സംശയം

  14. Super & Interesting, Continue.

    1. തീർച്ചയായും വായനക്ക് നന്ദി

  15. ലക്ഷ്മി എന്ന ലച്ചു

    കിട്ടി …. കുട്ടി ഷെർലക്ഹോംസിനെ എന്തൊരു നിരീക്ഷണം അരുൺ പോലും ഇത്രയും നിരീക്ഷണം നടത്തീട്ടില്ല ഈ ഭാഗം കൂടുതൽ ത്രില്ലർ ആകുന്നു കുറെ ഏറെ പരാജയങ്ങൾ ഉണ്ടായി ഇനി വരുന്ന വിജയം നന്മയുടെ വിജയം ആകട്ടെ

    1. ഒരുപാട് നന്ദി ലക്ഷ്മി

    1. നന്ദി

  16. It’s a wonderful story, there is scope for a film…

    1. നന്ദി

    1. നന്ദി

  17. Interesting……

    1. നന്ദി

  18. Bro late cheyyaruthu pazhaya bagangal vittu pokunnu

    1. പേജ് കുറവാണെന്ന പരാതി ഇല്ലെങ്കിൽ പ്രശ്നമില്ല

  19. Happy birthday molu

    Waiting for next part

  20. ബ്രോ നല്ല കഥയാണ്. എന്നാൽ ഇത്ര ലേറ്റ് ആകുമ്പോൾ കഴിഞ്ഞ ഭാഗം മറന്നു പോകുന്ന അവസ്ഥ വരുന്നു. തിരക്കുണ്ട് എന്നറിയാം..

    1. എല്ലാവർക്കും ലെങ്ത് കുറവാണെ പരാതിയാണ്പിന്നെ എന്ത് ചെയ്യും

  21. Bro e part kalkkitto, paavam nandhan , story kooduthal thriller aayi kondu erikkuvaa, keep going bro…

    1. ഒരുപാട് നന്ദി ബ്രോ

  22. Nice to onnude suspence venam ok

    1. വായനക്ക് നന്ദി. ശ്രമിക്കാം

  23. Kiduveeeeee
    Innu othiri pages undallo so mothathil oru idea vannu thudangi
    Pakshe ennalum kurachokke confusion akkunna charactors pinneyum unde… Varunna bhagangalil athu clear aakumarrikkum ale??
    Aduth bhagam pettannu idane broiii othiri thamasippikkalle…….
    Orupadshtam….

    1. വായനക്ക് നന്ദി. പേജ് കുറഞ്ഞാൽ പ്രശ്നമില്ലെങ്കിൽ പെട്ടന്ന് തരാം

  24. Happpy bday to your daughter yaser bhai
    Super story petten baaki post ceyyu plsss alll the best

    1. താങ്ക്സ്

  25. മരങ്ങോടൻ

    First

    1. അതേ നിങ്ങൾ തന്നെയാണ് ഫസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *