ദേവ കല്യാണി 1 355

” എന്റെ മഞ്ജു …നിന്നോട് ഈ പരദൂക്ഷണം ഒക്കെ കേൾക്കാൻ നിക്കാതെ ..ആ സമയം കടയിൽ വന്നു നില്ക്കാൻ ഞാൻ പറയുന്നതല്ലേ …എനിക്കൊരു സഹായവും ആകും …”

” ഓ ……സ്റ്റാഫിന്റെ മുന്നിൽ വെച്ചെന്നെ വഴക്കു പറയാൻ അല്ലെ …….ഇന്നാള് ഒരു ദിവസം ഞാൻ വന്നു നിന്നതല്ലേ …അന്നും കൊണ്ട് മതിയായി …പിന്നെ ..ദേവേട്ടൻ ഇല്ലെങ്കിലും മാനേജരും ഒക്കെയുണ്ടല്ലോ …..”

” ഒക്കെയുണ്ട് …..പക്ഷെ നിന്നെ പോലെയാകുമോ മറ്റുള്ളോർ ….എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്കുള്ള അധികാരം തന്നെ നിനക്കുമില്ലേ “

” എന്നിട്ടാണോ …അന്ന് എന്നെ വഴക്കു പറഞ്ഞെ ?”

” അത് ഒരു കാര്യം ഒന്ന് പറയാം ..രണ്ടു പറയാം …മൂന്നാമതും എന്റെ അനുവാദം കിട്ടിയിട്ടേ ചെയ്യത്തുള്ളൂ എന്ന് വെച്ചാൽ …………….ഞാൻ ഇല്ലാതായാൽ ഇതൊക്കെ നീയല്ലേ നോക്കേണ്ടത് “

‘ അങ്ങനയൊന്നും പറയല്ലേ ദേവേട്ടാ ….ദേവേട്ടൻ ഇല്ലെങ്കിൽ ഞാനും മരിക്കും “

‘ ഉവ്വാ ……..’

‘ സത്യം ദേവേട്ടാ …….ഞാൻ മരിച്ചാൽ ദേവേട്ടൻ എന്ത് ചെയ്യും ?”

” ഹ്മ്മ് മ്മ് ……എന്ത് ചെയ്യാൻ ….ഞാൻ …ഞാൻ …നിന്നെ പോലൊരു സുന്ദരിയെ കെട്ടി സുഖമായി ജീവിക്കും “

” കൊല്ലും ഞാൻ ” മഞ്ജിമ ദേവന്റെ കഴുത്തിൽ പിടിച്ചു ഞെക്കി

” ഹ ഹ ഹ ……വിടെടി ..ഞാൻ ചുമ്മാ പറഞ്ഞതാടി …ഹെന്റമ്മോ ….” ദേവൻ കഴുത്തിൽ തിരുമ്മി കൊണ്ട് ദീർഘ ശ്വാസം വിട്ടു

‘ എടി മഞ്ജു …കാപ്പിയൊക്കെ റെഡിയാക്കിക്കോ ……പോയേക്കാം “

‘ അതെന്നാ …താമസിച്ചേ ഉള്ളൂ എന്ന് പറഞ്ഞിട്ട് “

” ഉറങ്ങാൻ വേണ്ടിയാ താമസിച്ചേ ഉള്ളൂ എന്ന് പറഞ്ഞത് …നീയപ്പോളേക്കും കുത്തി പൊക്കിയില്ലേ …ഇനി പോയേക്കാം “

” വേണ്ട ദേവേട്ടാ …പതുക്കെ പോയാൽ മതി

‘ എന്റെ മഞ്ജു ..ഞാനിവിടെ ഇരുന്നിട്ട് എന്തെടുക്കാനാ ……”

” വെറുതെ എന്റെ കൂടെ ഇരിക്കത്തില്ലേ ? എഴുന്നേറ്റില്ലാരുന്നേൽ പോകത്തില്ലാരുന്നല്ലോ ‘

” ഹോ …ഈ പെണ്ണിനെ കൊണ്ട് തോറ്റു …….നിന്നെയും ഇരുന്നാലേ ബിസിനസ് കുത്തുപാളയെടുക്കും , ഇപ്പൊ തന്നെ സോമ ശേഖരൻ മുതലാളി നമ്മളെക്കാൾ ഒരു പടി മുന്നിലാ ‘

‘ ഹും …പൊക്കോ …എന്നാലും എന്റെ കൂടെ ഇരിക്കത്തില്ല അല്ലെ ‘

മഞ്ജു അങ്ങനയെയാണ് … ഗ്രേഡ്‌ജുവേറ് ആണെങ്കിലും അതിനുള്ള വിവരമോ വിവേകമോ ഒന്നുമില്ല . ദേവൻ എന്ന് പറഞ്ഞാൽ അവൾക്കു ജീവനാണ് .

The Author

Mandhan Raja

57 Comments

Add a Comment
  1. ഇനി ആള് മാറി വെല്ലതും കളിച്ചതാണോ?
    കഥ തകർപ്പൻ,അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ…

  2. Adopoli super

  3. പങ്കാളി

    മന്ദം മന്ദം മന്ദൻ രാജാ… !!
    നമ്മുടെയൊക്കെ കമ്പി രാജ… !!
    കമ്പിക്കുട്ടന്റെ പൊന്നൻ രാജ.. !!!
    ഇനിയും ഇനിയും വേണം രാജാ… !!!
    പാവം പാവം മന്ദൻരാജാ…
    വന്ന് വന്ന് സൂപ്പർ സ്റ്റാറാ.. !!!?

    1. Kavi panku

    2. Da panku ninak ullath njane kootaymak varumbol tharam????ene vishamipichit avan ivide paadi rasikunu ????

      1. ??????

      2. പങ്കാളി

        ഇത്രയും ആയപ്പോൾ… ഒരു ചോദ്യം എന്ത് കൊണ്ട് അങ്ങനെ ഒരു കൂട്ടായ്മ വെച്ച് കൂടാ… ? ഏതേലും ഒരു ഹോട്ടലിൽ hall book ചെയ്തു… ഇവിടെ register ചെയ്തിട്ടുള്ള എഴുത്ത്കാരെയും വായനക്കാർക്കും personally invitation അയച്ചാൽ പോരെ.. ?
        അതാകുമ്പോൾ ആർക്കും ടെൻഷനും കാണില്ല… Hotel and place എല്ലാം… മെയിലിൽ ആകുന്നത് കൊണ്ട് secure ആയിരിക്കും…. എന്ത് പറയുന്നു…
        food മാസ്റ്റർ ഏറ്റിട്ടുണ്ട്… ഓക്കേ ആണോ എല്ലാരും… ഡോക്ടർ kk എന്താണ് അഭിപ്രായം… ?

        1. മന്ദന്‍ രാജ

          ഞാന്‍ വരില്ല ……..എനിക്കേയ് ഈ ബിരിയാണി ഇഷ്ടമല്ല …..ചോറും പപടവും പായസവും ഉണ്ടേല്‍ നോക്കാം

    3. മന്ദന്‍ രാജ

      എന്റെ പോന്നോ …എന്നാ കവിതയാ ..പങ്കാളി …എനിക്കിഷ്ടായി ….

  4. Oru kadhakarante vijayam, aa kadha pakuthikku nirthumbol vayanakkar bakki avashyapedunnathu annu.
    Pinne kadhaye kurichu, nalla reethiyil varnichu vivarikkunnundu. Vayikkumbol manasil chitram thelinju varunnundu.sherikkum real story pole. veruthe kabi matram ezhuthiyal oru resavum kanilla kurachu suspence um twist okke undenkil alle oru thrill ullu allathe ezhuthiyal ella vayanakkarkkum ishtapedanamennilla.
    Kadha e reethiyil thanne munnottu pokatte.kambi ella partilum venamennu njan parayilla athu kadhakrithinte theerumanam aanu.kadhakrithinte theerumanam vayanakkar ishtapedukayanu cheyyendathu.vayanakkarude ichakkanusarichu ezhuthiyal kadhakrithu vicharikkunna reethiyil avasanikkan padu pedum. Athu kondu comments nokki kadha ezhutharuthennu apekshikkunnu.
    Please continue
    by
    മച്ചോ

    1. മന്ദന്‍ രാജ

      മച്ചോ….ഒരു പാര്‍ട്ട്‌ കൊണ്ട് അവസാനിപ്പിക്കാമെന്ന കരുതിയത് …പക്ഷെ വെറുതെ ഒരു ഗര്‍ഭം ഒരാളുടെ തലയില്‍ കെട്ടി വെക്കാന്‍ പറ്റുമോ ? പാവമല്ലേ …….പിന്നെ ഒരു ശരാശരി ഭര്‍ത്താവു / ഭാര്യ മാരുടെ വികാരങ്ങള്‍ ഒന്ന് നോക്കാമെന്ന് കരുതി

  5. Super continue Waite next part

    1. മന്ദന്‍ രാജ

      നന്ദി …..ഉടനെ വരും

  6. Superb…. waiting next part

    1. മന്ദന്‍ രാജ

      നന്ദി benZy…

  7. Good one, waiting next part

    1. മന്ദന്‍ രാജ

      നന്ദി …ആയിഷ

  8. Superb… oru real feel und…

    1. മന്ദന്‍ രാജ

      നന്ദി……..

  9. Gamphira thudakkam…adipoli avatharanam…keep it up and continue

    1. മന്ദന്‍ രാജ

      നന്ദി’…

  10. നന്നായിരിക്കുന്നു. ആകാംക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.പേജ് കൂട്ടുക.(അഭ്യർത്ഥനായാണ്)

    1. മന്ദന്‍ രാജ

      ഒന്നോ രണ്ടോ പേജില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ എന്നെ കൊണ്ടാവില്ല ജിജോ , ക്ലാസ് എഴുത്തുകാര്‍ ചെയ്യുന്നത് പോലെ ……………. ഇത് പത്തില്‍ നിര്‍ത്തിയത് ചെറിയൊരു ആകാംഷ കൊടുക്കാന്‍ വേണ്ടി അങ്ങനെ നിര്‍ത്തിയതാണ്

  11. കഥ അങ്ങനെ പോരട്ടെ, കമ്പി കുറഞ്ഞാലും നല്ല എഴുത്തു. പെട്ടെന്ന് തുടരൂ…

  12. manju,Oru tipical wife.possessiveness und.twist enthakumennu wait cheyyunnu

    1. മന്ദന്‍ രാജ

      ഉടനെ തന്നെ ഇടമെന്നു കരുതുന്നു ..

  13. ഗംഭീര തുടക്കം

    1. മന്ദന്‍ രാജ

      നന്ദി..

  14. mandan raja ningalude first sentence vayichu ente abhiprayathil Oru kadhakk shakthamayittula Oru Story line venam ennanu.angane ezuthunna writers und ivide example….master,kalippan,Jo,Sajan,panku ammavan,kirathan,muthalayavar.iniyum und parayan vittupoyavar kshamikkuka.paranju vannath
    shakthamaya kadha thanthukkalanu Oru kadhayude jeevan.athupole charectors.chumma pannalinuvendi charectors undakkiyal alambakum.nammukk ellam venam.nalla kambikadhakalum,thriller um ellam.avasarathinoth ellamundenkil thakarkkum Oro kadhayum.ith ente abhiprayam mathram aanu

    1. മന്ദന്‍ രാജ

      ആല്‍ബി.
      ഈ തുടക്കവും പിന്നെ ഒടുക്കവും കമ്പിയും എന്നെ സംബന്ധിച്ച് ഒരല്പം കട്ടിയാണ്…. മേല്‍ പറഞ്ഞ എഴുത്തുകാരൊക്കെ എഴുതി അവരുടെ ടോപ്പില്‍ തന്നെ നില്‍ക്കുന്നവരാണ് ..ഞാനീയിടെ തുടങ്ങിയവനും ….ഒരു പക്ഷെ പതുക്കെ കഥക്കൊപ്പം കമ്പിയും ചേരുന്ന സാഹചര്യം വരുമായിരിക്കും ….എപ്പോഴും കൂടെയുണ്ടാകണം ….നന്ദി

      1. ningalkk pattum bro.parvathi kamam,manikkuttante parukkutty,1992 charalkkunnu ennivayiloode prrove cheythathaanu.ningalude Puthiya story ile aamukhamayi kodutha sentence,nhan Puthiya novel ezuthunnu chila bhagangalil Kambi kuravaayirikkum Enna prasthavana ath enikk arochakamaayi thonni.kambikku vendi Kambi ezuthiyal vadham aakum.kambikkadhakkum und athintethaya asthithwam.

        1. മന്ദന്‍ രാജ

          ആല്‍ബി , ഇവിടെ കമന്റ് ചെയ്യുന്ന സ്ഥിരം വായനക്കാരല്ലാതെ കുറെയാളുകള്‍ ഉണ്ടല്ലോ …അവരോടാണ് ഞാന്‍ പറഞ്ഞത് ….നിങ്ങള്‍ നമ്മടെ കുട്ടന്റെ സ്വന്തം ഫാമിലി മെംബേര്‍സ് അല്ലെ …

          പിന്നെ മുകളില്‍ പറഞ്ഞ ” C2 ചരല്‍ക്കുന്നു ഒഴിച്ചു മറ്റുള്ളവ എന്റെ കഥ അല്ല

          1. sry.i have mistaken.leave it.enikk thonniyath paranju enne ullu.am a male nurse enne vach Oru nurse-doctor love story ezuthaamo please

    1. മന്ദന്‍ രാജ

      നന്ദി…

  15. Superb story. Please continue.

    1. മന്ദന്‍ രാജ

      നന്ദി…ഉടനെ വരും

  16. Superb story, ക്ലൈമാക്സ്‌ കലക്കി. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്

    1. മന്ദന്‍ രാജ

      ഉടനെ വരും …നന്ദി

  17. Class writing കലക്കി Next part vegam idane

    1. മന്ദന്‍ രാജ

      നന്ദി…..

  18. Madhan bro .11 pagil kaliki ezhuthi allo.edivetu avatharanam kadha Thudakam thane kidillan.Adutha bagathinayi kathirikunu.

    1. മന്ദന്‍ രാജ

      നന്ദി AKH………..അടുത്ത ഭാഗം മോശമാണെങ്കില്‍ ചീത്ത പറയല്ലേ

      1. Orikalum bro athinulla vazhi orukuka yillallo .
        Bro alle ezhuthunath kadha adipoli ayirikum.

  19. തീപ്പൊരി (അനീഷ്)

    Kollam

    1. മന്ദന്‍ രാജ

      നന്ദി …തീപ്പൊരി

  20. Superb bro.suspense polichu.eeee novelum neratathae polae next part pettanae varum nae pradishikkunu

    1. മന്ദന്‍ രാജ

      ഉടനെ ഇടമെന്നു പ്രതീക്ഷിക്കുന്നു …BSNL ചതിച്ചില്ലെങ്കില്‍ ….ഓണപതിപ്പിന് വേണ്ടി എഴുതിയ കഥയൊന്നുമല്ല “അയിത്തം ” …പക്ഷെ കുറച്ചു ദിവസം BSNL പണി മുടക്കി …തിരിച്ചു വന്നപ്പോള്‍ കണ്ടത് ഓണപതിപ്പ് …എങ്കില്‍ അങ്ങോട്ടേക്ക് ഇരിക്കട്ടെയെന്നു വെച്ചു….ഇതും ഉടനെ തന്നെ ഇടാം

  21. Ayyo…
    Appol Devante karyam….flop aayalo…!!!
    Class writing ….Mandan….
    Ithtayum valiya karyam …nganeyaanu 10 pageil ezhuthi nirtthunne…amazing….

    1. മന്ദന്‍ രാജ

      ദേവന്‍ നമ്മളൊക്കെ തന്നെയല്ലേ ….ഇങ്ങനെയൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാലോ ……അനഗനെ ചിന്തിച്ചപ്പോള്‍ ഒരു കഥ എഴുതി നോക്കാമെന്ന് കരുതി

  22. Suerb style of writing. I like a lot.. I know there are twists ?

    Katta suspense. Ithu Devan alla.. devante garbham ingane alla.. ?

    kadhayude churulazhiyaan wait cheyyunne..

    1. മന്ദന്‍ രാജ

      ദേവന്റെ ഗര്‍ഭം …” ദേവഗര്ഭമല്ലേ” …ഇത് സാധാരണ ഗര്‍ഭം …..ഉടനെ അഴിക്കാം….

  23. കൊള്ളാം…… കലക്കി…. Continue………. Next part vegam venam

    1. മന്ദന്‍ രാജ

      ഉടനെ വരും …നന്ദി

Leave a Reply

Your email address will not be published. Required fields are marked *