” നോക്ക് ദേവേട്ടാ അവൾടെ ചിരി …ശെരിക്കും ഒരു മാലാഖയെ പോലുണ്ട് അല്ലെ ?’
ടെസ പുറകിലെ ഡോർ തുറന്നു വാങ്ങിച്ച പാർസൽ എടുത്തു അകത്തേക്ക് കയറി , പുറകെ ദേവനും
‘ ടെസ ..ഇതെന്താ പാർസൽ ഇങ്ങോട്ട് എടുത്തെ ? തനിക്കു വീട്ടിലേക്കുള്ളതല്ലേ ?”
” ഹേയ് ..ഇതേ ഞങ്ങൾ പെണ്ണുങ്ങൾക്ക് ഈ ഗർഭകാലത്തു ഓരോ കൊതിയൊക്കെ തോന്നും ..നല്ല ഭർത്താക്കന്മാരില്ലെങ്കിൽ അതൊക്കെ നല്ല കൂട്ടുകാര്‍ ചെയ്യും “
ദേവൻ ഒരു വിളറിയ ചിരി ചിരിച്ചു
” എടി കല്ലൂ ..ഇത് നീ പറഞ്ഞ നെയ് റോസ്റ് ..പിന്നെ ഇലുമ്പൻ പുളിയച്ചാർ ….അച്ചാറ് ഒപ്പിക്കാൻ കുറെ പാടുപെട്ടു …വല്ല നാരങ്ങയോ മാങ്ങയോ ആഗ്രഹിച്ചാൽ പോരായിരുന്നോ ?”
” അയ്യോ ചേച്ചി ..സോറി “
” ങും !! കുഴപ്പമില്ല ..പിന്നേയ് നിന്റെ കെട്ടിയോന് ഇഷ്ടം മസാല ദോശയാ അതുമുണ്ട് …..”
ടെസ അതും പറഞ്ഞു ദേവനെ നോക്കി .കൂടുതൽ ചമ്മാൻ നിൽക്കാതെ ദേവൻ ഡ്രെസ് മാറാൻ വേണ്ടി അകത്തേക്ക് കയറി
” എടോ …..താൻ ഒത്തിരി ലേറ്റ് ആകാതെ പോകാൻ നോക്ക് ..അതോ ഞാൻ കൊണ്ട് വിടണോ ?
” ഹോ ..എന്റെ പൊന്നോ ..ഞാൻ പൊക്കോളാമെ …എന്നെ പറഞ്ഞു വിടാൻ എന്തൊരു തിരക്ക് ? കെട്ടിയോനും കെട്ടിയോൾക്കും കൂടി സൊള്ളാൻ ആയിരിക്കും “
ടെസ്സയോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ദേവൻ മറുപടി ഒന്നും പറഞ്ഞില്ല
” ടെസെച്ചി …ഇന്ന് പോകണ്ട ..ഇന്നിവിടെ കിടക്കാം ..അവിടെ ആരുമില്ലന്നല്ലേ രാവിലെ പറഞ്ഞെ “
” അയ്യോ ..മോളെ പോണം ..”
” വേണ്ട …ഇന്നിവിടെ കിടക്കാം ..പോകണ്ടാന്നു പറ ദേവേട്ടാ ..” കല്യാണി ദേവന്റെ നേർക്ക് തിരിഞ്ഞു .. ഒത്തിരി നാളായി ഒരാളെ കൂട്ട് കിട്ടിയതിന്റെ ആഹ്ലാഹത്തിൽ ആയിരുന്നു കല്യാണി
ദേവൻ മറുപടി ഒന്നും പറഞ്ഞില്ല
” കണ്ടോ കല്ലൂ …പറയണ്ട ആളൊന്നും പറഞ്ഞില്ല ..പിന്നെ ഞാനിവിടെ കിടക്കുവാണേൽ നിന്റെ കെട്ടിയോന്റെ കൂടെ കിടക്കും സമ്മതമാണോ ?’
ടെസ അവരെ ചൊടിപ്പിക്കാൻ പറഞ്ഞു
” കിടന്നോ …” കല്യാണി ചാടി പറഞ്ഞു
ദേവൻ അവളെ നോക്കി കണ്ണുരുട്ടി
” ഓഹ് …അല്ലെങ്കിലും നമ്മളോടൊക്കെ ആര് പറയാൻ ” ടെസ സ്വയം പറഞ്ഞു കൊണ്ട് ദേവന്റെ ബെഡ്റൂമിലേക്ക് നീങ്ങി
“ടെസെച്ചി ഞാൻ മാറാൻ എന്തെങ്കിലും എടുത്തോണ്ട് വരാം ‘
raja next part enna
Sabmitted
ദേവനും ട്രീസയും തകർത്തു.. നല്ല കളി.. മഞ്ജുവിന്റെ മാറ്റം നല്ല രീതിയിൽ ആയില്ല എന്ന് ഒരു സങ്കടം ഉണ്ട്. സെക്സ് അവൾ തിരിച്ചു അറിഞ്ഞത് ദേവനൊപ്പം അല്ല .. മഞ്ജു ദേവൻ കൂടി ചേരൽ ഉണ്ടാവുമോ. ദേവൻ മഞ്ജുവിന്റെ പുതിയ ബന്ധം തിരിച്ചറിയുമോ.. കല്യാണി ഒരു ഇര ആണോ.. ദേവൻ മഞ്ജുവിനെ തിരിച്ചറിയണം.. കല്യാണിയും ദേവനും ഒന്നിക്കണം
നന്ദി …..ഉടനെ അടുത്ത പാര്‍ട്ടില്‍ കാണാം
Superb ?
നന്ദി ഹിമ ..
നല്ല ആഖ്യാനം.. അടുത്തഭാഗം വായിക്കാൻ ആകാംക്ഷ ഏറി. മഞ്ജുവിനെ എനിക്കിഷ്ടമായി. ആരെങ്കിലും പറഞ്ഞതുകേട്ട് അവളെ കൊന്നുകളയല്ലേ.
വളരെ നന്ദി …തുടര്‍ന്ന് വായിക്കുക ഷേബ…. ഒരിക്കലുമില്ല
TesaYeYum dhevaneYum valandu ishttapettu …
Adipoli….. waiting next part
നന്ദി benzY..
Bro,kashinja part ellam vayikkumboshathe org oshukku epravasyam ellennu thonni. Manjuvinte kallikalkku kurachu samayam koodi neetamayirunnooo. Bro njan ente abiprayam anu paranjathu..very good story. Aduthaq part vegan edanne?????
തീര്‍ച്ചയായും അടുത്ത പാര്‍ട്ടില്‍ നോക്കാം ബ്രോ…പിന്നെ അണ്ടിയോട് അടുക്കുമ്പോ മാങ്ങക്ക് പുളിയെന്നത് പോലെ കഥ തീരാറകുമ്പോള് അല്പം എരിവു കുറഞ്ഞേക്കാം ..ക്ഷമികുക