ദേവ കല്യാണി 7 355

” വേദനയെടുക്കണൂ ദേവേട്ടാ ..”

” എന്റെ പൊന്നു മോളെ ….എന്നോട് ക്ഷമിക്കടി മുത്തേ “

” സാരോല്ല ദേവേട്ടാ …ഞാനൊന്നു കുളിച്ചിട്ടു വരാം ” ടെസ സോപ്പെടുത്തു അരക്കു മുകളിൽ തേച്ചിട്ടു കാലിൽ തേക്കാൻ കുനിഞ്ഞപ്പോളാണ് ദേവന്റെ കാലിൽ നിന്ന് ചോര ഒഴുകുന്നത് കണ്ടത്

‘ അയ്യോ …ചോര …എന്ത് പറ്റി ദേവേട്ടാ ?’

ടെസ കുനിഞ്ഞു അയാളുടെ കാലെടുത്തു പരിശോധിച്ചു .ചെറിയ മുറിവ് ഉള്ളൂ …. അവൾ താനഴിച്ചിട്ട പാവാടയുടെ കീറലിൽ നിന്ന് ഒരല്പം എടുത്തു മുറിവിൽ വെച്ച് കെട്ടി

ദേവനതു കണ്ടു നെഞ്ചുതകർന്നു നിന്നു .എന്ത് പറഞ്ഞാലും , ചെയ്താലും തന്നെ സ്നേഹിക്കുന്ന ആ പാവം പെണ്ണിന്റെ കാലിൽ തൊട്ടു ആയിരം പ്രാവശ്യം ഇതിനകം തന്നെ അയാൾ മാപ്പിരന്നിട്ടുണ്ടാവും

‘ ചുമ്മാ നിൽക്കാതെ ഈ പുറമൊന്ന് തേച്ചു താ മനുഷ്യാ ‘ അവൾ അവനെ ശാന്തമാക്കുവാൻ വേണ്ടി സാധാരണ പോലെ ചിരിച്ചിട്ട് സോപ്പെടുത്തു കൊടുത്തു

ദേവൻ അവളുടെ പുറത്തും ഇടുപ്പിലും കുണ്ടിയിലും ഒക്കെ സോപ്പ് തേച്ചു . കുണ്ടി പാളികൾ വിടർത്തി അവിടെ സോപ്പിട്ടപ്പോൾ ടെസ അകന്നു മാറി

” സ്സ് സ്സ് ‘

” എന്താ മോളെ ? ” ദേവൻ അവനടിച്ച തിണിർപ്പിൽ പതുക്കെ മുത്തി

‘ അവിടൊന്നും തൊടല്ലേ ദേവേട്ടാ ?”

” വേദനയുണ്ടോ മോളെ ?”

” ഹ്മ്മ് ..വേദന അവിടല്ല ദേവേട്ടാ …ഇന്നലെ അവിടേം കേറ്റിയില്ലേ ….. അത്രേം മുഴുത്ത സാധനം കേറിയപ്പോ കീറിയെന്നാ തോന്നണേ …വെള്ളം തൊട്ടപ്പോ വേദനയാരുന്നു ‘

‘പൊന്നു മോളെ …നിനക്കെന്നെ അടിച്ചു കൊല്ലത്തില്ലായിരുന്നോ ……എന്തിനാ നീയെന്നെ ഇങ്ങനെ സഹിക്കുന്നെ ?”

ദേവൻ മുട്ടിൽ നിന്നു അവളുടെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു

” ഛെ …ഈ ചെക്കൻ വീണ്ടും തുടങ്ങി …”

ടെസ ഹുക്കിൽ നിന്നും ടവൽ എടുത്തു തന്റെ മുന്നിൽ മുട്ടിൽ നിൽക്കുന്ന ദേവന്റെ തല തുവർത്താൻ തുടങ്ങി

‘ ദേ ..പനി പിടിപ്പിക്കാതെ എഴുന്നേറ്റു പോകാൻ നോക്ക് ” ദേവൻ മുഖമുയർത്തി അവളെ നോക്കി

” അതേയ് …. എന്നേം കൂടിയാണ് തോർത്തി താ മനുഷ്യാ ” ടെസ അയാളെ പഴയ നിലയിലാക്കാനുള്ള പരിശ്രമത്തിലായിരുന്നു

The Author

മന്ദന്‍ രാജ

105 Comments

Add a Comment
  1. Machaaane thakarthooooooo. This part is the extra ordinary, marvellous & awesome REALLY LUV UR WRITING!!!! !!!

    1. മന്ദന്‍ രാജ

      നന്ദി സെബാന്‍ …

  2. Polichu polichu polichu parayan vakkukal kittunilla next part ethrayum pettannu idane

    Please

    1. മന്ദൻ രാജ

      നന്ദി …അടുത്ത വാരം പകുതിയോടെ ഇടാം

  3. Rajappa EEE novel nte ettavum best part ennu enikk thonniyath ithaanu.

    1. മന്ദൻ രാജ

      നന്ദി ആൽബി..

  4. Kathirunn maduthu adutha part vegam ayaku bro

    1. മന്ദൻ രാജ

      അല്പം താമസം …അടുത്ത വാരം

  5. Super next part kudi kazhikaruth pls

    1. മന്ദൻ രാജ

      നന്ദി….സുഷമ …..ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞോ …ഹ ഹ

      1. Aa kazhigu eni veedum H Edukam pokanam

  6. Ithu nirthalle please,kalyaniyum devanum onnikkatte…..

    1. മന്ദൻ രാജ

      ഏതു കഥയ്ക്കും ഒരു അവസാനം വേണ്ടേ ….നന്ദി സഹോ..

  7. Bro king …. Nammukku devenum kalyaninem orumichakiyalo…. At halls Malthus broom

    1. മന്ദൻ രാജ

      നോക്കാം ……ഹ ഹ

  8. രാജ് ബ്രോ എന്താ പറയണ്ടെത് എന്നറിയില്ല ഞാൻ ഈ കഥ വായിച്ചതിൽ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ട് ഇതായിരുന്നു ,നല്ല അവതരണം
    നല്ല ഫിലിംഗ് സ് കിട്ടുന്ന ഡയലോഗ്സ് ,എനിക്ക് വളരെ അധികം ഇഷ്ടം ആയി അടുത്ത ഭാഗം അധികം വൈക്കി കാതെ തരണം ബ്രോ,

    1. മന്ദൻ രാജ

      അല്പം പ്രശനം……പെട്ടന്ന് റെഡിയാകും…അയാലുടൻ എഴുതി തുടങ്ങും ….നന്ദി അഖി

  9. എന്താ പറയാ … വാക്കുകൾ ഇല്ല

    പകരം സനേഹം തരാം???❤❤❤❤❤❤❤????????❤❤❤????????

    1. മന്ദൻ രാജ

      നന്ദി benZy ….ഞാനും എന്റെ സ്നേഹം തരുന്നു ..

  10. മന്നാര്‍

    കഥ നന്നായിട്ടുണ്ട് രാജാ , എന്‍റെ അഭിപ്രായം മഞ്ജുവും ദേവനും ഒന്നിക്കണം എന്നാലെ നല്ല ഒരു അവസാനമാകൂ. ആര്‍ക്കാണ് തെറ്റുപറ്റാത്തത് മഞ്ജുവിന്റെ ഭാഗത്തും ശരിയുണ്ട് ആരാണ് സഹിക്കുക സ്വന്തം ഭര്‍ത്താവിനു വേറൊരു പെണ്ണുമായി ബന്ദം അതിലൊരു കുട്ടികൂടി ഉണ്ടെന്നും അവള്‍ വീട്ടില്‍കയറി താമസിക്കുമ്പോള്‍ , പിന്നെ അവള്‍ പ്രതികാരം ചെയ്തു, ദേവന്‍ മൂന്നുപേരുമായി ബന്തപെട്ടു അപ്പോള്‍ രണ്ടുപേരും തുല്യര്‍ഇനി സത്യമാറിയുമ്പോള്‍ രണ്ടുപേര്‍ക്കും തെറ്റുകള്‍ മനസ്സിലാക്കാനും കൂടുതല്‍ സ്നേഹത്തോടെ അവര്‍ ജീവിക്കട്ടെ (ദേവന്‍റെ കയ്യിലും തെറ്റുണ്ട് മഞ്ജു വീടുവിട്ടുപോയപ്പോള്‍ ഒന്നുപോയി കാണാനും ടിരികെവിളിച്ചുകൊണ്ടുവരനും ശ്രെമിച്ചില്ല അത് വലിയ തെറ്റാണു ഏതുപെണ്ണും അത് ആഗ്രഹിക്കും അത്)എന്തായാലും അവസാന ഭാഗത്തിന് കാത്തിരിക്കുന്നു എല്ലാ ആശംസകളും

    1. മന്ദൻ രാജ

      എല്ലാരുടെയും ഭാഗത്തു തെറ്റുണ്ട് മാന്നാർ… തെറ്റു തിരുത്തുമ്പോളെ. ജീവിതം സുഖമാകൂ ……ഇവരുടെ ജീവിതവും ങ്ങനെയാകട്ടെ

  11. മന്ദൻ രാജ,
    കമ്പികുട്ടനിൽ ഓരോ ഭാഗവും കാതിരുന്നു വായിക്കുന്ന ചില നോവലുകൾ മാത്രേ എനികുള്ളൂ,ചിലന്തിവല മൃഗം etc പോലെ.താങ്കളുടെ ഈ നോവൽ ആ ലെവലിൽ ആണ്.കമ്പിക്ക് കമ്പിയും സസ്പെൻസിന് സസ്പെന്സും എല്ലാം ഒത്തിണങ്ങിയ നോവൽ.ഇത്തരം കൂടുതൽ രചനകൾ താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

    1. മന്ദൻ രാജ

      നന്ദി ശ്യാം …

  12. BRO,, DEVAN ANKUTTYANENNU MANJUVINE ONNU KANNICHUKODUKKANNAM. PATTIYAL AVALLUDE KOOTHI AADICHUPOLLIKKANNAM,, CLIMAX PETTANNU PORATTE ,,KATTA WAITING,,,

    1. മന്ദൻ രാജ

      ഹ ഹ …അതുകൊള്ളാം…… അടുത്ത ആഴ്ചയെ വരൂ …

  13. മന്ദൻരാജ താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രയും നന്നായിരിക്കുന്നു.അവസാനഭാഗം കഴിയുന്നത്രയും പേജുകൾ കൂടുതൽ എഴുതുക plz.

    1. മന്ദൻ രാജ

      നന്ദി..ജിജോ ….നോക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *