ദേവ കല്യാണി 7 355

ടെസയും കല്യാണിയും കുഞ്ഞും കൂടെ കല്യാണി പഠിച്ചിരുന്ന ഹോസ്പിറ്റലിലേക്ക് പോയി . കല്യാണി അവിടെ ചെന്ന് അവളെ പഠിപ്പിച്ചിരുന്ന ഡോക്റ്ററെ കണ്ടു . അവളെ കണ്ടതും അവർ എഴുന്നേറ്റു കല്യാണിയെ
ആശ്ലേഷിച്ചു

” കല്യാണി …മോളെ …സുഖമാണോ ?’

” സുഖം …ഇതെന്റെ മോൻ ” ടെസയുടെ കയ്യിലിരുന്ന കുഞ്ഞിനെ ചൂണ്ടി കല്യാണി പറഞ്ഞു

‘ കല്യാണി ..ഇത് …അന്നത്തെ ……ഈശ്വരാ …” ഡോകറ്ററിന്റെ കണ്ണുകളിൽ അത്ഭുതവും സങ്കടവും സന്തോഷവും മിന്നി മറയുന്നത് ടെസ ശ്രദ്ധിച്ചു

” മോളെ ……നീയിവിനെ കളഞ്ഞില്ലല്ലോ അല്ലെ …ദൈവം നിന്നെ അനുഗ്രഹിക്കും “

” കല്യാണി ഒന്ന് പുഞ്ചിരിച്ചു

” ഡോകടർ …ഞാൻ വന്നത് ….ഞാൻ …എനിക്കിവന്റെ DNA ടെസ്റ്റ് എടുക്കണം “

“എന്തായിത് ? വേണ്ട മോളെ …ഇതിനു ഞാൻ സമ്മതിക്കില്ല …….പറ്റില്ല “

ടെസ ഒരു കൈ കൊണ്ട് കുഞ്ഞിനെ മാറോട് ചേർത്ത് മൊബൈൽ എടുത്ത് ദേവനെ വിളിക്കാനോങ്ങി

” ടെസെച്ചി …വേണം ..ഇവൻ അച്ഛനില്ലാതെ വളരരുത് ….”

” ഇല്ല …വേണ്ട …ദേവേട്ടനിതു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ നിനക്ക് …ഇവനെ ദേവേട്ടന്റെ അടുത്ത് നിന്ന് പറിച്ചെടുക്കാൻ നിനക്കാവുമോ ? അതിന് വേണ്ടിയാണോ ആ പാവം ഇത്രയും സഹിച്ചത് ?’

കഥയറിയാതെ ഡോകടർ കണ്ണ് മിഴിച്ചു

കല്യാണി ഡോക്ട്ടറെയും കൂട്ടി അല്പം മാറി നിന്ന് സംസാരിച്ചു .അവരുടെ മുഖത്ത് വിവിധ വികാരങ്ങൾ മിന്നി മറയുന്നത് ടെസ നോക്കി നിന്നു”

അവർ സംസാരിച്ചു കഴിഞ്ഞു ഡോകടർ കല്യാണിയേയും കൂട്ടി ടെസയുടെ അടുത്തേക്ക് വന്നു

” ടെസ …കുഞ്ഞിന്റെ DNA എടുത്തത് കൊണ്ട് അവനു യാതൊരു പ്രശ്നവുമില്ല …കല്യാണിയുടെ തീരുമാനമല്ലേ ..നമുക്കെടുക്കാം “

” പക്ഷെ , കല്യാണി ….മോളെ ..അതിനു അവന്റെ അച്ഛന്റെ DNA കൂടി എടുക്കണ്ടെ ? എന്നിട്ടു എന്താണ് നിന്റെ ഭാവം …അവനെ അവന്റെ അച്ഛനെ ഏൽപ്പിക്കാനോ ? അതോ അവകാശങ്ങൾ പിടിച്ചു വാങ്ങാനോ ?.അതിന്റെയൊന്നും ആവശ്യമില്ല ….കുഞ്ഞിനും നിനക്കും ജീവിക്കാനുള്ളത് ദേവേട്ടൻ തരും …എനിക്കുറപ്പുണ്ട് ..”

The Author

മന്ദന്‍ രാജ

105 Comments

Add a Comment
  1. Machaaane thakarthooooooo. This part is the extra ordinary, marvellous & awesome REALLY LUV UR WRITING!!!! !!!

    1. മന്ദന്‍ രാജ

      നന്ദി സെബാന്‍ …

  2. Polichu polichu polichu parayan vakkukal kittunilla next part ethrayum pettannu idane

    Please

    1. മന്ദൻ രാജ

      നന്ദി …അടുത്ത വാരം പകുതിയോടെ ഇടാം

  3. Rajappa EEE novel nte ettavum best part ennu enikk thonniyath ithaanu.

    1. മന്ദൻ രാജ

      നന്ദി ആൽബി..

  4. Kathirunn maduthu adutha part vegam ayaku bro

    1. മന്ദൻ രാജ

      അല്പം താമസം …അടുത്ത വാരം

  5. Super next part kudi kazhikaruth pls

    1. മന്ദൻ രാജ

      നന്ദി….സുഷമ …..ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞോ …ഹ ഹ

      1. Aa kazhigu eni veedum H Edukam pokanam

  6. Ithu nirthalle please,kalyaniyum devanum onnikkatte…..

    1. മന്ദൻ രാജ

      ഏതു കഥയ്ക്കും ഒരു അവസാനം വേണ്ടേ ….നന്ദി സഹോ..

  7. Bro king …. Nammukku devenum kalyaninem orumichakiyalo…. At halls Malthus broom

    1. മന്ദൻ രാജ

      നോക്കാം ……ഹ ഹ

  8. രാജ് ബ്രോ എന്താ പറയണ്ടെത് എന്നറിയില്ല ഞാൻ ഈ കഥ വായിച്ചതിൽ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ട് ഇതായിരുന്നു ,നല്ല അവതരണം
    നല്ല ഫിലിംഗ് സ് കിട്ടുന്ന ഡയലോഗ്സ് ,എനിക്ക് വളരെ അധികം ഇഷ്ടം ആയി അടുത്ത ഭാഗം അധികം വൈക്കി കാതെ തരണം ബ്രോ,

    1. മന്ദൻ രാജ

      അല്പം പ്രശനം……പെട്ടന്ന് റെഡിയാകും…അയാലുടൻ എഴുതി തുടങ്ങും ….നന്ദി അഖി

  9. എന്താ പറയാ … വാക്കുകൾ ഇല്ല

    പകരം സനേഹം തരാം???❤❤❤❤❤❤❤????????❤❤❤????????

    1. മന്ദൻ രാജ

      നന്ദി benZy ….ഞാനും എന്റെ സ്നേഹം തരുന്നു ..

  10. മന്നാര്‍

    കഥ നന്നായിട്ടുണ്ട് രാജാ , എന്‍റെ അഭിപ്രായം മഞ്ജുവും ദേവനും ഒന്നിക്കണം എന്നാലെ നല്ല ഒരു അവസാനമാകൂ. ആര്‍ക്കാണ് തെറ്റുപറ്റാത്തത് മഞ്ജുവിന്റെ ഭാഗത്തും ശരിയുണ്ട് ആരാണ് സഹിക്കുക സ്വന്തം ഭര്‍ത്താവിനു വേറൊരു പെണ്ണുമായി ബന്ദം അതിലൊരു കുട്ടികൂടി ഉണ്ടെന്നും അവള്‍ വീട്ടില്‍കയറി താമസിക്കുമ്പോള്‍ , പിന്നെ അവള്‍ പ്രതികാരം ചെയ്തു, ദേവന്‍ മൂന്നുപേരുമായി ബന്തപെട്ടു അപ്പോള്‍ രണ്ടുപേരും തുല്യര്‍ഇനി സത്യമാറിയുമ്പോള്‍ രണ്ടുപേര്‍ക്കും തെറ്റുകള്‍ മനസ്സിലാക്കാനും കൂടുതല്‍ സ്നേഹത്തോടെ അവര്‍ ജീവിക്കട്ടെ (ദേവന്‍റെ കയ്യിലും തെറ്റുണ്ട് മഞ്ജു വീടുവിട്ടുപോയപ്പോള്‍ ഒന്നുപോയി കാണാനും ടിരികെവിളിച്ചുകൊണ്ടുവരനും ശ്രെമിച്ചില്ല അത് വലിയ തെറ്റാണു ഏതുപെണ്ണും അത് ആഗ്രഹിക്കും അത്)എന്തായാലും അവസാന ഭാഗത്തിന് കാത്തിരിക്കുന്നു എല്ലാ ആശംസകളും

    1. മന്ദൻ രാജ

      എല്ലാരുടെയും ഭാഗത്തു തെറ്റുണ്ട് മാന്നാർ… തെറ്റു തിരുത്തുമ്പോളെ. ജീവിതം സുഖമാകൂ ……ഇവരുടെ ജീവിതവും ങ്ങനെയാകട്ടെ

  11. മന്ദൻ രാജ,
    കമ്പികുട്ടനിൽ ഓരോ ഭാഗവും കാതിരുന്നു വായിക്കുന്ന ചില നോവലുകൾ മാത്രേ എനികുള്ളൂ,ചിലന്തിവല മൃഗം etc പോലെ.താങ്കളുടെ ഈ നോവൽ ആ ലെവലിൽ ആണ്.കമ്പിക്ക് കമ്പിയും സസ്പെൻസിന് സസ്പെന്സും എല്ലാം ഒത്തിണങ്ങിയ നോവൽ.ഇത്തരം കൂടുതൽ രചനകൾ താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

    1. മന്ദൻ രാജ

      നന്ദി ശ്യാം …

  12. BRO,, DEVAN ANKUTTYANENNU MANJUVINE ONNU KANNICHUKODUKKANNAM. PATTIYAL AVALLUDE KOOTHI AADICHUPOLLIKKANNAM,, CLIMAX PETTANNU PORATTE ,,KATTA WAITING,,,

    1. മന്ദൻ രാജ

      ഹ ഹ …അതുകൊള്ളാം…… അടുത്ത ആഴ്ചയെ വരൂ …

  13. മന്ദൻരാജ താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രയും നന്നായിരിക്കുന്നു.അവസാനഭാഗം കഴിയുന്നത്രയും പേജുകൾ കൂടുതൽ എഴുതുക plz.

    1. മന്ദൻ രാജ

      നന്ദി..ജിജോ ….നോക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *