ദേവ കല്യാണി 7 355

ദേവ കല്യാണി 7

Deva Kallyani Part 7 bY Manthan raja |  Click here to read previous part

Other Stories by Manthanraja

 

ഒരു മിനുട്ട് നിശ്ചലനായി പോയ ദേവൻ അവരുടെ പുറകെ കുതിച്ചു .

മഞ്ജുവിന്റെ കൂടെ ആരാണ് ? തന്റെ അളിയന്മാരല്ല തീർച്ച

അവർ ഹോട്ടലിനു വെളിയിലേക്കു നിന്നതും കാർ അവിടേക്കു വന്നു നിന്നു . പുറകിലെ ഡോർ തുറന്നു കൊടുത്തു അയാൾ മഞ്ജുവിന്റെ ഇടുപ്പിൽ പിടിച്ചു അകത്തേക്ക് കയറ്റിയിട്ടു അപ്പുറത്തേ സൈഡിലേക്ക് പോയി

രാജീവ് …രാജീവ് ശേഖർ

ഭൂമി താഴ്ന്നു പോകുന്നതായി ദേവന് തോന്നി .

മഞ്ജു എങ്ങനെ അവന്റെ കൂടെ ? അവൾ എങ്ങനെ ഇത്രയും മാറി ?

എതിരെ വന്ന പെണ്ണിന്റെ കുഴിഞ്ഞ പുക്കിളും ആലില വയറും കണ്ടാണ് ദേവൻ അവരെ ശ്രദ്ധിച്ചത് . ആദ്യം റെഡ് കളർ നെയിൽ പോളിഷിട്ട ഭംഗിയുള്ള കാലിലേക്കും , പിന്നെയത് അവളുടെ വയറിലേക്കും പോയി . മേലേക്ക് നോക്കിയപ്പോൾ ആദ്യം കണ്ടത് തലയിൽ ഗോൾഡൻ കളർ അവിടവിടെ ചെയ്തു ഭംഗിയാക്കിയ ഒഴുകുന്നമുടിയും തലയിലേക്ക് കയറ്റി വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസും . ഏതാണീ ചരക്കു എന്ന് നോക്കിയപ്പോൾ ദേവൻ ഞെട്ടി

മഞ്ജു ..മഞ്ജു ദേവൻ

അവൾ ഒരിക്കലും അടുക്കാനാവാത്ത വിധം തന്നിൽ നിന്ന്
അകന്നു കഴിഞ്ഞു എന്ന് ദേവൻ വേദനയോടെ മനസിലാക്കി . അയാൾ കടുത്ത വിഷമത്തോടെ കാറിലേക്ക് കയറി . കടയിലേക്കോ വീട്ടിലേക്കോ പോകാൻ മനസ് തോന്നിയില്ല .. നേരെ ഗസ്റ് ഹൗസിലേക്ക് വിട്ടു

ഷെൽഫിൽ നിന്ന് രണ്ടു ലാർജ് ഒറ്റയടിക്ക് അടിച്ചിട്ടും അതൊന്നും ദേവന്റെ മനസിനെ ശാന്തമാക്കിയില്ല

ദേവൻ ഫോണെടുത്തു ടെസയെ വിളിച്ചു

” ടെസാ …ഞാൻ …ഞാൻ ഗസ്റ് ഹൗസിൽ ഉണ്ട് …എനിക്ക് …എനിക്ക് …..തന്നെ …തന്നെ ഒന്ന് … ഒന്നിവിടം വരെ വരാമോ ……അല്ലെങ്കിൽ വേണ്ട….വേണ്ടാ “

ദേവൻ ഫോൺ സോഫയിലേക്ക് വലിച്ചെറിഞ്ഞു

എന്നിട്ടു ഒരു ലാർജ് കൂടി ഒറ്റവലിക്ക് അകത്താക്കി . വെള്ളമൊഴിക്കാതെയായിരുന്നതിനാൽ തൊണ്ട കത്തി അത് താഴേക്കിറങ്ങി .എന്നിരുന്നാലും കത്തിയെരിയുന്ന മനസിന്റെ വേദന ഒരുപടി മേലെ തന്നെ നിന്നു

The Author

മന്ദന്‍ രാജ

105 Comments

Add a Comment
  1. പ്രവീൺ അറക്കുളം

    പൊന്നു അണ്ണാ.. നമിച്ചു.. ഇത്രയും കാത്തിരുന്നു വായിക്കുന്ന ഒരു കഥ വേറെ ഇല്ല.. അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു

    1. മന്ദൻ രാജ

      നന്ദി …അറക്കുളം ഭായി …..നിങ്ങളുടെ അടുത്ത ഭാഗത്തായി ഞാനുമുണ്ട്

  2. ഇതാണ് എഴുത്ത്. വായിച്ച് വായിച്ച് അവസാനം ബാക്കി എല്ലാം മറന്ന് കഥയില്‍ മാത്രമായി ശ്രദ്ധ. അടുത്ത ഭാഗത്തോടെ തീരും എന്നറിഞ്ഞതില്‍ വിഷമമുണ്ട്. പിന്നെയും ഒരു ഭാഗം ഉണ്ടാവും എന്നറിഞ്ഞതില്‍ സന്തോഷവുമുണ്ട്. നന്മകള്‍.

    1. മന്ദൻ രാജ

      നന്ദി ആര്യ …..ഞാനിവിടെ ഉണ്ടാവും കഥകൾ എഴുതി ….കഥകൾ വായിച്ച്….

  3. Pwolichu.. waiting for next part, pinne ini devanu Manju venda athu kattayam.. athil valla mattavumundenkil ente ponnu rajave ingale ammalu shariyakkum, tessaye oru ottukari aakkalle, vallathe ishtapettupoyi avale…

  4. കഥ ഇതാണ് എന്താ ഒരു ഇത് ഈ ഇതാണ് ബ്രൊ ശരിക്കും ഇത് ഈ ഇത് എന്നെ വട്ടു പിടിപ്പിക്കുന്നു എന്തൊരു എഴുത്താണ് ബ്രൊ ഇത് ഇത് വല്ലാത്തൊരിത് തന്നെ ഈ ഇത് എന്നെ വട്ട് പിടിപ്പിക്കുന്നു……
    കട്ട വെയിറ്റിംഗ് ആണെ…..

    1. മന്ദൻ രാജ

      നിങ്ങളുടെ ആ ഒരു ഇതിനു വേണ്ടിയാണ് ഞാനും ഇതു ഇടുന്നത് ……നന്ദി

    2. മന്ദൻ രാജ

      നന്ദി അൻസു. ..നിങ്ങളുടെ ഈ ഇതിനു വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്

    1. മന്ദൻ രാജ

      നന്ദി കടുവാ

  5. ഹരിദാസ്

    പലപ്പോഴും ഇതൊരു കഥയാണെന്ന് പോലും മറന്നു പോകുന്നു. പ്രത്യേകിച്ച് കല്യാണി മാറിൽ ചാഞ്ഞ നിമിഷം.. എല്ലാ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി കണ്ടാൽ കൊള്ളാമെന്നുണ്ട്.. ഈ കഥയും മൃഗവും അജ്ഞാതന്റെ കത്തും ഒക്കെ.. അഭിരാമി ഒക്കെ ഇന്നും ശേഖരത്തിൽ ഉണ്ട്.
    കമ്പികഥകളെ രണ്ടാം തരമായി കാണുന്ന പല പ്രമുഖകത്തികളെയും മൂലയ്ക് ഇരുത്താൻ കഴിവുള്ള,ഈഗോ ലവലേശംതൊട്ടുതീണ്ടാത്ത ഒരു പിടി നല്ല കഥാകാരന്മാരെ കാണാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ട്.

    1. മന്ദൻ രാജ

      നന്ദി ഹരി..
      നിങ്ങളുടെ ഒക്കെ ഈ വാക്കുകൾ കാണുമ്പോഴാണ് വീണ്ടും കഥകൾ എഴുതാൻ തോന്നുന്നത് ….പേടിയും ഉണ്ട് .. ഇത്ര വളരെ സ്നേഹിച്ചിട്ട് കഥ മോശമായി പോയാലോ എന്നു ….

  6. നല്ല കഥ സസ്പെൻസ് ത്രില്ലെർ ,ടെസ്സ ചതിക്കുമോ ?? വേണ്ട കല്യാണിയും ടെസ്സയും ദേവന്റെ കൂടെ ഉണ്ടാവണം ,,,മഞ്ജു വേണ്ട ,മഞ്ജുവിനെ ദേവന്റെ നിരപരാധിത്വം മനസ്സിലാക്കി കൊടുക്കണം ,,,പെട്ടെന്ന് ആവട്ടെ അടുത്ത ഭാഗം

    1. മന്ദൻ രാജ

      നന്ദി ..അഞ്ജലി….

      അടുത്ത ആഴ്ച ഉണ്ടാകും ….ചെറിയ തടസങ്ങൾ ഉണ്ട് ….മാറിയലുടനെ കാണും

  7. Dear thakarthu……
    Mandan maruthene pole vannu thakarthu….
    Kalyaniyudey surperssinaayi wait cheyunnu…..

    1. Pine….
      Njaan ithile commentukkal vaayichu..,
      Entey oru abhiprayem vechu oru vattam koodi manjuvum devanum kalikennam, manjuvinu manssilaakennam kali devanum ariyyam ennu. Oru aropannem kelkumbol 10, 12 varsham koode ninnittum bharthavine manssilakathey pokunna bharykum bharthavinumulla message aayirikennam ee katha ennu veneethamayi apekshikunnu….

      1. മന്ദൻ രാജ

        നന്ദി ജെസ്ന ….

        അടുത്ത പാർട്ടും അതു കഴിഞ്ഞു വരുന്ന extension പാർട്ടും വായിക്കുക

  8. കെ&കെ ആങ്ങളയ്ക്ക് ഇപ്പോൾ ബോദ്ധ്യമായില്ലേ, കഴിഞ്ഞ തവണ ഞാൻ ചോദിച്ചതിൽ (കഴപ്പില്ലാത്തതായി ആരുണ്ടീ കൂട്ടത്തിൽ എന്ന്) കഴമ്പുണ്ടെന്ന്. കല്യാണി എങ്ങനെ ഗർഭിണി ആയെന്ന് എനിക്കു മനസ്സിലായി. പക്ഷേ അതു പറഞ്ഞ് കഥാകൃത്തിനെ സമ്മർദ്ദത്തിലാക്കാൻ ഞാനില്ല. പിന്നെ, ആര് ആരോടൊപ്പം ചേരുമെന്ന് അദ്ദേഹം തന്നെ തീരുമാനിച്ചോളും.അതിനീ ഭീഷണി എന്തിനാ, ചില രാഷ്ട്രീയക്കാരെപ്പോലെ?

    1. ” അന്ന് …അന്ന് ആദ്യം എന്നെ ചെയ്തപ്പോൾ എനിക്ക് ദേവേട്ടനെ സുഖിപ്പിക്കാൻ പറ്റണ മാനസികാവസ്ഥയിൽ ആയിരുന്നില്ല …….ഒരായിരം പ്രാവശ്യം ഞാനതു കഴിഞ്ഞു മനസു കൊണ്ട് ദേവേട്ടനുമായി രമിച്ചിട്ടുണ്ട് ….ആദ്യമായി അനുഭവിക്കുന്ന പെണ്ണിനെ മറക്കാൻ ആണിനാവില്ലന്നു പറയുന്ന പോലെയാണ് ദേവേട്ടാ പെണ്ണിനും ….’
      പെങ്ങളെ ഈ വരികൾ വായിച്ചിട്ടും നിനക്ക് തോന്നുന്നുണ്ടോ കല്ല്യണിയെ ആരാണ്ട് ഭോഗിച്ച് ഗർഭിണി ആക്കിയതാണെന്ന്…..?
      അവൾ കാമം ഉണ്ട് പക്ഷെ അത് ദേവനൊട് മാത്രം അത് വെറും ശാരീരിക സുഖത്തിന് വേണ്ടി അല്ല,അവൾ ദേവന് മുന്നിൽ ശരീരം സമർപ്പിക്കുന്നത് അവനോട് ഉള്ള സ്നേഹം കൊണ്ട് ആണ്…..
      പക്ഷെ മഞ്ജു ശാരീരിക സുഖം മാത്രം ആണ് കണക്കിൽ എടുക്കുന്നത്….
      മഞ്ജുവും കല്ല്യാണിയും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെ ആണ്…..

      1. മന്ദൻ രാജ

        ഹ ഹ അടി വെക്കേണ്ട …..കല്യാണി അങ്ങനെ പറഞ്ഞെങ്കിലും ദേവന് മനസിലായില്ല എന്നു പറഞ്ഞല്ലോ …..

        1. പക്ഷെ എനിക്ക് മനസ്സിലായല്ലോ…. 🙂

          1. കല്യാണിയെ ആദ്യമായി ഭോഗിച്ചത് ദേവനാണെങ്കിലോ?
            ഓ കെ. നമ്മുടെ തർക്കം ഇവിടെ നിർത്താം.കാരണം അതുകാരണം രാജാച്ചേട്ടൻ ടെൻഷനടിക്കുന്നു.ക്ളൈമാക്സ് വരെ നമുക്കു കാത്തിരിക്കാം.

  9. ബല്ലാത്ത ചെയ്തായി പോയി രാജാവേ…..(കാരണം വഴിയേ പറയാം….)

    കിടുക്കി….. മറ്റൊന്നും പറയാനില്ല…..കട്ട വെയ്റ്റിങ്

    1. മന്ദൻ രാജ

      എന്തു പറ്റി ജോ ……പ്രശ്നമാണോ

      1. പ്രശ്നം എനിക്കാണ് ബ്രോ….കിട്ടിയത് നല്ല 8ന്റെ അല്ല 16ന്റെ പണി…..താങ്കൾ നവവധു വായിക്കാറുണ്ടെങ്കിൽ വഴിയേ മനസ്സിലാവും

        1. മന്ദൻ രാജ

          നവവധു വായിക്കാറുണ്ട് …പ്രശ്നം മനസ്സിലായില്ല…… കാത്തിരിക്കുന്നു

  10. ഇങ്ങനെ ആണ് കഥ എഴുതേണ്ടത് എന്ന് ഇപ്പോ മനസിലായീ…….നമിച്ച് ആശാനേ

  11. ഇങ്ങനെ ആണല്ലേ കഥ എഴുതേണ്ടത് എന്ന് മനസിലായീ…….നമിച്ച് ആശാനേ

    1. അല്ല തെറ്റി,ഇങ്ങനയും കഥ എഴതാം അത്ര മാത്രം….
      എല്ലാവരും എഴുതുന്നത് തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് 🙂

    2. മന്ദൻ രാജ

      ഇങ്ങനെ ആണോ കഥ എഴുതുന്നെ എന്നാണോ ഉദ്ദേശിച്ചേ നന്ദി. . ചുമ്മാ പറഞ്ഞതാണെ

  12. Raja sir….Kidillan story….Iniyum ithupole ulla stories ….ezhuthanam.

    1. മന്ദൻ രാജ

      നന്ദി പച്ചയാരോ

  13. Devanu eni nallathu Tessa aaaanennaaanu enikku thonnane…..kadhaa kidukkotto…next part nu katta waiting. ….

    1. മന്ദന്‍ രാജ

      നന്ദി ജാന്‍സി ,
      മിക്കവാറും ഉടനെ കാണും

      1. manjuvine thettidaranakal thiruthi thirich devanum aayit koodi cherppikkane pls.. my request…. manjuvinte bhagath thett undel polum…

        1. Orikkalum athinnu saadyatha veendaannu aaanu ente orithu…kaaranam barthaavinte oru visadeekaranathinum kaathu nilkkaathe poyavalaanu manju.pinne athineekkaal valiya thettileekku eduthu chaadiyavalum….aval ee jeevithavumaay poruthapettu kazhinju….but Tessa anganeyallaato ee kadhayil kadhaakrithu avathavarippichittullathu….aval cheyathathu thettaayaalum athu oraalude maanasika avasthaye maatti edukkuvaan veendi cheythathinte enikku thonniye….

          1. Kazhinja partil njaan paranjathu manju garbini aavananamennaayirunnu…pakshe eppol enikku thonnunnathu Tessa garbini aavanamennnaanu….ennaale Devan etra sneehichirunnu ennu manju nu manassilaavuullu

          2. മന്ദൻ രാജ

            Tesa നിർത്തിയെന്നു ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ

        2. മന്ദൻ രാജ

          തെറ്റുകൾ ആർക്കും പറ്റാം… തിരുത്തുന്നതിൽ ആണ് നൻമ….. അതിൽ കുറച്ചിൽ വിചാരിക്കേണ്ട ആവശ്യമില്ല

  14. Nalla story…waiting for the climax…Delay aakkalle…

    1. മന്ദൻ രാജ

      നന്ദി ….അല്പം താമസം ….ഒത്തിരി വൈകിക്കില്ല

  15. Katta waiting for last part aaravum kalyani yude kochinte achan?
    Kalyani engane garbhini ayi
    ithokkae ariyanayi katta waiting

    1. മന്ദൻ രാജ

      നന്ദി ….ഉടനെ കാണാം …..

      തല്ലി കൊല്ലരുത് ക്ളൈമാക്‌സ് വായിച്ചിട്ട് …തെറി പറഞ്ഞാൽ മതി …..ഞാൻ അതിനുള്ളതെ ഉള്ളൂ

  16. Kidilo kidilam..adi thimarthu ..polichadukkukayanallo…vedikettu avatharanam..adutha bhagathoda atory thirum annarinjappol oru sankadam…parina annurthamakkunna oru climaxinayee
    Kathirikkunnu

    1. മന്ദൻ രാജ

      നന്ദി വിജയകുമാർ….ഉടനെ വരും

  17. താന്തോന്നി

    Super… ithinoru 2nd part venam…

    1. മന്ദൻ രാജ

      2nd പാർട് എന്നു പറഞ്ഞത് മനസിലായില്ല …..ഇയത്‌ മൊത്തം 7 പാർട് ആയില്ലേ ….ഇതവസാനിച്ചു കഴിഞ്ഞു പിന്നെ ഉള്ള ജീവിതം വേണമെന്നാണോ ഉദേശിക്കുന്നെ

  18. ദേവനും കല്യാണിയും ഒന്നിക്കട്ടെ
    മഞ്ജുവിനോട് വല്ലാത്ത ദേഷ്യം തോണുന്നുണ്ട്

    1. മന്ദൻ രാജ

      നന്ദി ഹിമ …അവളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോ മഞ്ജുവും പാവമല്ലേ

  19. Super . പക്ഷെ അവസാനം മഞ്ചൂനെ ദേവന്റെ ഒപ്പം ചേർക്കാനാണ്‌ പരിപാടി എങ്കിൽ നമ്മൾ തമ്മിൽ തെറ്റൂട്ടോ രാജാവെ. കല്യാണി.is the best

    1. മന്ദൻ രാജ

      നന്ദി ……കല്യാണി ചെറിയ പെണ്ണല്ലേ ….ഹി ഹി

  20. super duper thikachum ellareethiyilum nalla avtharanam

    1. മന്ദൻ രാജ

      നന്ദി ഷാ

  21. It’s a great story mann

    1. മന്ദന്‍ രാജ

      നന്ദി അക്കു..

  22. ദേവനും മഞ്ജുവും ഇനി ഒന്നിപ്പിക്കാനാണ് പരുപാടി എങ്കിൽ അത് വേണ്ട . കല്യാണി കുഞ്ഞ് അത് മതി ഇനി ദേവന്റെ ലോകം. മഞ്ജു വെറും തറ ലെവലിലേക്ക് വന്നു

    1. മന്ദൻ രാജ

      ഹ ഹ നന്ദി ….പക്ഷെ ..ഇപ്പൊ ദേവനും മൂന്നു പേർ ആയി രതിയിൽ ഏർപ്പെട്ടില്ലേ. ….അപ്പോ മഞ്ജുവിനെ മാത്രം കുറ്റം പറയാമോ

  23. ഈ ഭാഗവും തകർത്തു, ദയവ് ചെയ്തെ മഞ്ജുവിനെ ഇനി ദേവന് കൊടുക്കരുത്, ഇതുവരെ മഞ്ജുവും ദേവനും ഒന്നിക്കണം എന്ന് ചെറിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവളുടെ ദേവനോടുള്ള ഡയലോഗ് കേട്ടതോടെ അത് ഇല്ലാതായി. ഇനി ദേവനും കല്യാണിയും മതി, അവസാനത്തെ സീൻ കലക്കി, നല്ല സസ്പെൻസിൽ നിർത്താൻ സാധിച്ചു, ടെസ്സയുടെ റോൾ മാറുമോ? അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ.

    1. മന്ദൻ രാജ

      നന്ദി ….

      മഞ്ജു ദേവനോടുള്ള ദേഷ്യത്തിനു പറഞ്ഞതല്ലേ …..അവൾക്കു സത്യാവസ്ഥ അറിയില്ല്ലല്ലോ

  24. കാര്യം ഒക്കെ ശരിയാണ്‌. പക്ഷെ അവസാനം മഞ്ചൂനെ ദേവന്റെ ഒപ്പം ചേർക്കാനാണ്‌ പരിപാടി എങ്കിൽ നമ്മൾ തമ്മിൽ തെറ്റൂട്ടോ രാജാവെ. ദേവ കല്യാണി. ആ പേര് കല്യാണി ദേവൻ എന്നാക്കിക്കോ കുഴപ്പമില്ല. പറഞ്ഞത്‌ കേട്ടല്ലോ അല്ലേ ? ?

    1. മന്ദന്‍ രാജ

      ഹ ഹ …..അടുത്ത പാര്ട്ടോടെ അവസാനിക്കും …എന്നാല്‍ കഥാക്രിത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി ” ദേവ കല്യാണി – ക്ലൈമാക്സിനുമപ്പുറം’ എന്നൊരു പാര്‍ട്ട്‌ കൂടി ഉണ്ടാവും …

      1. അത് കലക്കും…

  25. Manju vinte ahankaram koodipoyi.

    1. മന്ദന്‍ രാജ

      അതയെയതെ…പക്ഷെ …ഉള്ളിന്റെയുള്ളില്‍ അവള്‍ക്കൊരു നീറ്റലില്ലേ…അത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞെ ?

      1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

        അവള് അവിടെ നീറി ഇരിക്കട്ടെ പൂറി. ദേവന് ഇനി കല്യാണി മതി വേണമെങ്കിൽ ദേവന് ഏഴോ എട്ടോ വയസ്സ് കുറച്ചോ എന്നാലും ഞങ്ങൾ അംഗീകരിക്കും അല്ലാതെ മഞ്ജുവിനെ ഇനി ദേവന്റെ തലയിൽ കെട്ടി ഏൽപ്പിക്കരുത്. അങ്ങനെ ചെയ്താൽ ഇവിടെ കലാപം നടക്കും റാം റഹീമിന്റെ അനുയായികൾ നടത്തിയത് പോലെ ഹി ഹി. മഞ്ജുവിനെ വല്ല അപകടത്തിലും കൊന്നു കള

        1. മന്ദൻ രാജ

          അയ്യോ കട്ടപ്പന…..കലാപം എനിക്ക് പേടിയാ…..വല്ല തെറിയോ മറ്റോ പറഞ്ഞാൽ മതി

      2. അതെ, ആ നീറ്റൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർ അവളെ കുറ്റപ്പെടുത്തില്ല.നന്ദി, രാജാച്ചേട്ടാ.

        1. മന്ദൻ രാജ

          Sheba

          രണ്ടു പേർ ഒന്നിച്ചിരുന്നു സംസാരിച്ചാലേ പ്രശനങ്ങൾ തീരൂ…. അതിനാരും തയ്യാറല്ല …..കാള പെറ്റു എന്നു കേട്ടാൽ പട പുറപ്പാടിനിറങ്ങും ….ഒരാൾ പറഞ്ഞു തീർന്നു കഴിഞ്ഞു മാത്രം മറ്റെയാൾ പറയുക ….ഇടക്ക് കയറി പറഞ്ഞാൽ മൊത്തം കേൾക്കാതെ പ്രശ്നങ്ങൾ കൂടുകയെ ഉള്ളൂ ……

      3. അതെ, അവളുടെ മനസ്സിന്റെ നീറ്റൽ, അതൊരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിലാവൂ.

  26. Eee part vazhichathae nenjidupoda.sherikkum nthuva parayendae nae ariyilla bro.eppolum kai kidanae virakkuva.awesome great fantastic Kidu superb

    1. മന്ദന്‍ രാജ

      അയ്യോ …….ഹ ഹ …നന്ദി തമാശക്കാരാ

  27. Nalla katha aduthabhagam vegam venam kathirikan pattunnilla

    1. മന്ദൻ രാജ

      ഉടനെ വരും

  28. കൊള്ളാം…
    ടെസ മൂഞ്ചിപ്പീര് ആണ് അല്ലെ…
    അടുത്ത ഭാഗം പെട്ടെന്ന് ഇടണെ…
    നമ്മുടെ കല്ല്യാണിയെ ദേവന് തന്നെ കൊടുത്തൂടെ….?
    അവളെ അവന്റെ ഭാര്യ അയിട്ട് നിർത്തിക്കൂടെ….?
    അത്രയ്ക്ക് കല്ല്യാണിയെ ഇഷ്ടപ്പെട്ടുപോയി…

    1. മന്ദന്‍ രാജ

      ഹ ഹ …അങ്ങനെ തോന്നിയോ …ഈ ഇഷ്ടം ഈ കഥ തീരുമ്പോ വേറെയാരോടും കൂടി തോന്നിയെന്ന് പറയണേ ..

      1. തോന്നി..
        പറയാം…
        അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ ഇട് ടെൻഷൻ,ആകാംക്ഷയും കൊണ്ട് ക്ഷമ നശിച്ചു…. Hurry up… 🙂

  29. ദേ! വീണ്ടും സസ്പെൻസ്.

    നല്ല കഥ ആയിരുന്നു. അവസാനിക്കാൻ പോവുക ആണ് എന്ന് കേട്ടപ്പോൾ ഒരു നൊമ്പരം. ഇത് പോലത്തെ നല്ല കഥകൾ ഇനിയും പോരട്ടെ

    1. മന്ദന്‍ രാജ

      നന്ദി അസുരാ …ഞാനിവിടെ ഒക്കെ തന്നെ ഉണ്ടാവും ….കഥകള്‍ വായിച്ച് , കഥകള്‍ എഴുതി …..

Leave a Reply

Your email address will not be published. Required fields are marked *