‘ ടെസ …താന്‍ കഴിക്കില്ല എന്ന് തോന്നുന്നു …..ഇത് റഷ്യന്‍ വോഡ്കയാ…ഒറിജിനല്‍ ” ശേഖരന് അവളെ നോക്കി
” ഞാന്‍ കഴിക്കില്ല സര് ..പക്ഷെ ഇന്ന് കഴിക്കാം …അല്ലാതെ എനിക്ക് പറ്റില്ല “
” ഓ !! ഷുവര്‍ …” ശേഖരന് അവളെ നോക്കി അല്‍ഭുതം കൂറി . അവളെന്തോ തീരുമാനിച്ചാണ് വന്നതെന്ന് തോന്നുന്നു . പക്ഷെ അതെന്താണ് ….ചതിയോ പൈസയോ ദേവനും ടെസയും അങ്ങനെ ഒരു ഇടപാടിനു വരുമെന്ന് തോന്നുന്നില്ല
ശേഖരന് വിസ്കി ബോട്ടില്‍ തുറന്നതും ടെസ എഴുന്നേറ്റു
” സര് ഇരിക്ക് …ഞാന്‍ ഒഴിച്ചോളം”
ശേഖരന് അവളെ നോക്കിയിട്ട് ബെഡ്ഡില്‍ ഇരുന്നു .
ടെസ ഗ്ലാസ്സുകള്‍ അടുപ്പിച്ചു വെച്ചിട്ട് അതിലൊന്നില്‍ വിസ്കി ഒഴിച്ച് , അത്രയും തന്നെ വോഡ്ക മറ്റേ ഗ്ലാസിലും
” കറക്റ്റ് അളവാണല്ലോ ടെസ ” ശേഖരന് ചിരിച്ചു
” ഹസ്ബന്ടും അപ്പച്ചനും കഴിക്കാറുണ്ട് സര് ….ഇപ്പൊ അപ്പച്ചന് കൂടുതലകാതിരിക്കാന് മിക്കവാറും ഞാനാ ഒഴിച്ച് കൊടുക്കാറ് ..രണ്ടു പെഗ് ..പുള്ളിക്കും അത് മതി ” ടെസ ചിരിച്ചു കൊണ്ട് ഗ്ലാസെടുത്ത് അയാള്‍ക്ക് നീട്ടി . ശേഖരന് ഒരിറക്ക് കുടിച്ചതിനു ശേഷം അവളെ നോക്കി
ടെസ തന്റെ ഗ്ലാസ്സെടുത്ത് ഒറ്റവലിക്ക് കുടിച്ചു . അതിന്റെ ചവര്‍പ്പിലും കത്തലിലുംഅവളുടെമുഖം ചുളിഞ്ഞു
ശേഖരന് വറുത്ത കശുവണ്ടി പരിപ്പ് എടുത്തു അവള്‍ക്കു നീട്ടി .അത് വായിലിട്ടു കൊണ്ട് അവള് കസേരയിലേക്ക് വീണ്ടുമിരുന്നു
” പണ്ടെങ്ങോ ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട് ..പിന്നെയിന്നാ ‘
‘സാറെനിക്ക് ഒരു സ്മാള്‍ കൂടി ഒഴിച്ച് താ ..ഞാനോഴിച്ചാല്‍ കൂടി പോയാലോ ..വെറുതെ ശര്‍ധിച്ച് ഇവിടെ കിടക്കും ഹ ഹ ‘
‘ തനിക്കു വേണ്ടെങ്കില്‍ കുടിക്കണ്ടടോ……പതിവില്ലത്തതല്ലേ”
” ഒരെണ്ണം കൂടി …അല്ലെങ്കില്‍ എനിക്ക് …”
ശേഖരന് തന്റെ കയ്യിലിരുന്ന ഗ്ലാസ് വായിലേക്ക് കമിഴ്ത്താന്‍ തുടങ്ങിയതും ടെസ തടഞ്ഞു
‘ സര് പതുക്കെ കഴിച്ചാല്‍ മതി”
ശേഖരന് ഗ്ലാസ് ടേബിളില്‍ വെച്ചു റെസാക്ക് ഒരു സ്മാള്‍ കൂടി ഒഴിച്ചു. എന്നിട്ടയാള്‍ തന്റെ ഗ്ലാസ്സെടുത്ത് സിപ് ചെയ്തു കുടിക്കാന്‍ തുടങ്ങി . ടെസ അതും ഒറ്റ വലിക്ക് അകത്താക്കി
????
Njn vazhakkuparanjathu…athrakku feel undayondaanu….sry mdn..
Deva kalyani..8
Sorry…..do…..Manda…Peru……..Oru Pennine vesya aakittu..veendum avante thalayil kettivechu…sexynum parithiyille….ee kathakku mathrame..njn kuttam paranjittullu nalloru them aayirunnu….ellathakki.
Jivanuthullyam snehicha
Desayekoodi nasipichu.manjune nasipikathe enthellam vazhikalundaayirunnu..hho….mothom uuumbichu…Manda…….kashttam
Eni mandante kathayilekku njn kayarilla…ethu last…
Sorry bruuttal Raja
സെക്സ് ഫാമിലി പിച്ചർ പോലെ ഉണ്ട് കൺ ഗ്രേറ്റസ് കല്യാണിയുടെ ലാസ്റ് scene കുറച്ചു പൊലിപ്പിക്കാമായിരുന്നു
ജന്മദിനാശംസകൾ
Raj bro kadha kiduki .Super ayitund .ee bagam kurachu speed koodi poyi .prathekich kallyani yude kadha parayuna bagam.tail end nayi kathirikunu.ithupole super kadhayum ayi vegam thane varsnam
True…lesam dhridhi aayi
Happy Birthday Raja Bro
നന്ദി …ലാസ്റ്റ് പാര്‍ട്ട് ഇപ്പോള്‍ സബ്മിറ്റ് ചെയ്തു …സമയം കിട്ടുമ്പോള്‍ കുട്ടന് തമ്പുരാന് വിടും …അഭിപ്രായം പറയണേ
Rajanna. Thakarthooo.
നന്ദി..
I can’t get words to praise u bro. ……….. Ur simply awesome!!!!!!!!!!!!!!
നന്ദി സെബാന് ..
ഗംഭീരം…
നന്ദി ..