റഫറൻസ് ആയിരിക്കും ഞാനോർത്തു…….അതിൽ നിന്നും വെറുതെ ഞാനൊരു ബുക്കെടുത്തു നോക്കി….. അപ്പോ എന്റെ പുറകിൽ ആരോ നിൽക്കുന്ന പോലെനിക്ക് തോന്നി..
” അതേ….”
തോന്നൽ ശെരി വെച്ചുകൊണ്ട് ആദി വിളിച്ചു……..
” എന്താ ഇതൊക്കെ…… ”
” ഇതോ ഇത് തന്റെ ബുക്കല്ലേ……..”
എന്റെ കൈയിലിരുന്ന ബുക്ക് നീട്ടി ഞാൻ പറഞ്ഞു……
” ഓഹ് അതല്ല…… ”
ആദി അതുവാങ്ങി തിരികെ ടേബിളിൽ ഇട്ടു……..
” നീയെന്തിനാ പറയാതെ വന്നത്……. ”
” ശേ ശേ പറയാതെ വന്ന ത്രില്ല് പോകില്ലേ കുട്ടി…… ഒരു വാർത്ത ഇന്നലെ ചൂടായിട്ട് അറിഞ്ഞതല്ലേ ഉള്ളൂ…. അതിന്റെ ചൂടൊട്ടും ആറണ്ട എന്നു കരുതി ഇങ്ങു പോന്നതാ…. തനിക്ക് ഇഷ്ടമായില്ലേ ഞാൻ ദേ പോയേക്കാം……… ”
ഞാനതും പറഞ്ഞു തിരിഞ്ഞു നടന്നു…….
” അവിടെ നിക്ക് കഴുതേ……. ”
ആദി എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട്പോയി അവളുടെ ബെഡിൽ ഇരുത്തി……….
” നീ പോവോ…… ”
” ആഹ് പോകും… തനിക്ക് ഞാൻ വന്ന ഇഷ്ട്ടായില്ലല്ലോ……. ”
” കണ്ണിൽ കുത്തി തരുമേ പറഞ്ഞേക്കാം….. ”
ഞാൻ പൊട്ടിച്ചിരിച്ചു……..
” ഒരുപക്ഷെ ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞ ബന്ധം നമ്മുടെ ആയിരിക്കും ല്ലേ……..”
ഞാൻ പറഞ്ഞു………
” ആയിരിക്കും എന്ന് പറയാൻ പറ്റില്ല…. പക്ഷെ നിന്നോടുള്ള ആ ബോണ്ട് ഇല്ലേ അതിനിത്തിരി ബലം കൂടി ഐ മീൻ ഒരു അവകാശം വന്നത് പോലെ…… ”
” ആഹ് തോന്നൽ എനിക്കും ഉണ്ട്….. കൊറേ കാലത്തിന് ശേഷം ആണ് ഞാൻ ഇന്നലെ ഒരാളോട് ഓപ്പൺ ആയിട്ട് സംസാരിച്ചതും ചിരിച്ചതും ഒക്കെ……..ആം ഹാപ്പി നൗ…….. ”
” ഫ്ലാഷ് ബാക്ക്……അത് ഇപ്പൊ പറയണ്ട ഇനിയും സമയം ഉണ്ട് ……. വാ വല്ലതും കഴിക്കാം …… “
Adutha part enne vezhum
Waiting
അടിപൊളി ആയിട്ടുണ്ട്
Waiting ♥️
❤️❤️
സൂപ്പർ ബിൽഡ് അപ്പ്, പേജ് കൂട്ടി എഴുതാമായിരുന്നു. ക്ഷമ കുറവാണ് .
Waiting for കിടിലൻ ലെസ്ബിയൻ കളി..
Kollam bro❤️❤️
Korachoode pages kuttumo??
Superb
Waiting for next
First comment