ദേവാദി 5 ❤? [അർജുൻ അർച്ചന] 228

ദേവാദി 5

Devadi Part 5 | Author : Arnjun Archana

Previous Part ]

നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ……….”

ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു………

“എന്താ…. “

ഞാൻ ശെരിക്ക് കേൾക്കാത്ത പോലെ ചോദിച്ചു……….

ഇത്തവണ അവളെന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു……

“നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ എന്ന്…… “

” അ….. അത്…… “

ആഹ് കടൽത്തീരത്തിരുന്നു ഞാൻ വെട്ടി വിയർത്തു……അവിടത്തെ കാറ്റിനൊന്നും എന്നെ തണുപ്പിക്കാൻ ആയില്ല… എന്ത് വേണമെന്ന് ആലോചിച്ചിരിക്കെ വെടിയുണ്ടപോലെ അവൾ പറഞ്ഞു……

” പോകാം……… “

മറ്റൊന്നും പറഞ്ഞില്ലവൾ എനിക്കെന്തോ പേടി തോന്നി അറിഞ്ഞു വെച്ചു ചോദിച്ചതായിരിക്കാം …. എന്തായാലും സത്യം പറയണമെന്ന് തന്നെ തീരുമാനിച്ചു ……..

പോകാനെഴുന്നേറ്റ അവളുടെ അവളുടെ കൈ പിടിച്ചുകൊണ്ടു ഞാൻ വിളിച്ചു……

” ആദി…… നിക്ക്….. പറയാം……. “

എന്റെ ദയനീയ ഭാവം കണ്ടിട്ടാണോ എന്തോ അവൾ എഴുന്നേറ്റ പോലെയിരുന്നു………

” നീ ചോദിച്ചത് സത്യമാണ്…… ആയിരുന്നു…… ഋതു എനിക്കിപ്പോ ഒരു ക്ലോസ്ഡ് ചാപ്റ്റർ ആണ്…… അതിൽകൂടുതൽ ഒന്നുമില്ല…….സോറി….. നേരത്തെ പറയാത്തതിന്….. “

12 Comments

Add a Comment
  1. എനിക്കു ലെസ്ബിയൻ ആണ് ഇഷ്ട്ടം എന്റെ ജീവിതം തന്നെ അതിനായി മാറ്റിവെച്ചു നടക്കുവാ

  2. ബ്രോ പേജ് കൂട്ടി എഴുതൂ, കഥ മനസ്സിൽ കേറുന്നുണ്ട് പക്ഷെ വേഗം ഇറങ്ങുന്നു?.

  3. അച്ചായത്തിയുടെ അച്ചായൻ

    കഥ നന്നായി പോകുന്നുണ്ട്. പക്ഷെ പേജ് വളരെ കുറവാണ് ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ ഇത്ര ദിവസം വൈകാതെ പെട്ടന്ന് അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യുക..

  4. ലെസ്ബിയൻ ഇല്ല

    1. ഞാനും നിരാശയായിപ്പോയി ഡെയ്സീ…
      ലെസ്ബിയൻ ഇഷ്ടപെടുന്ന ഒരാൾ കൂടി ഉണ്ടെന്നതിൽ സന്തോഷം. മറ്റ് നല്ല ലെസ്ബിയൻ സ്റ്റോറികളുടെ പേര് പറഞ്ഞു തരാമോ.
      പരിചയപ്പെടാൻ ആഗ്രഹമുണ്ട്.

  5. നല്ല ഫീൽ പക്ഷെ പേജ് കൂട്ടണം.

  6. Kadha adipoli anne but page kurave anne adutha part muthal page kuttikoodeee

  7. നിമാശകമുൻ

    Page കുറവാണ് അത് കുട്ടണം

  8. നന്നായിട്ടുണ്ട് bro❤️❤️

  9. സoഗതി നന്നായിട്ടുണ്ട്. പേജ് കൂടി എഴുതിക്കൂടെ?. ഒറ്റ ഇരിപ്പിൽ ഒരു കഥ മുഴുവനും വായിച്ചു തീർക്കുന്നതാണ് അതിന്റെ ആയ ഒരു രീതി.

Leave a Reply

Your email address will not be published. Required fields are marked *