” വെറുതെ അല്ല കഴുത എപ്പോഴും ചിന്തിച്ചിരിക്കുന്നേ……
അവൾ പോയല്ലോ പിന്നേം നീയെന്തിനാ വെറുതെ ചിന്തിച്ചു കൂട്ടണെ…… “
” നീയെന്തിനാ ഇപ്പോൾ എന്നോട് ഇത് ചോദിച്ചേ…….. “
” ആവോ നിങ്ങൾ ഒരുമിച്ച് നടക്കുന്നത് ഒരുപാട് വട്ടം കണ്ടിട്ടുണ്ട് സാദാരണ പിള്ളേർ നടക്കുപോലെ അല്ലല്ലോ കപ്പിൾസ് നടക്കുന്ന പോലെ…അന്നേ ഒരു സ്മെൽ അടിച്ചതാ…..പിന്നെ പെട്ടന്നു അതങ്ങു നിക്കുന്നു…….നിന്റെ ചിന്ത കൂടി ആയപ്പോ എനിക്ക് സംഗതി മനസിലായി ? “
” ചിരിച്ചോ തനിക്ക് ചിരി…. ശെരി അത് വിട്… ക്ലോസ്ഡ് ചാപ്റ്റർ……”
” അതൊക്കെ ഓകെ ഇതുപോലെയുള്ള പറയാത്ത കഥകൾ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ….എനിക്ക് എല്ലാം അറിയണം…. ഇല്ലേൽ ഞാൻ നിന്നേ കൊല്ലും……… “
ഞാൻ ചിരിച്ചു…….
“നിർബന്ധം ആണോ……. “
” അതെ…. “
” ന്നാ പറയാം……താനും പറയണം… തന്റെ കഥകൾ ……… “
ഞാൻ അവളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു…. എന്റെ പഴയ പ്രണയങ്ങൾ ഉൾപ്പടെ….. എനിക്കപ്പോ ആദിയെ ശെരിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു…. അവൾക്ക് മാത്രം ഞാനൊരു തുറന്നപുസ്തകം ആയിരിക്കണമെന്നത് അതവളുടെ ആഗ്രഹം പോലെ എനിക്ക് തോന്നി…..
എല്ലാം പറഞ്ഞു തീർന്നപ്പോൾ എനിക്കെന്തോ വല്ലാത്തൊരു ആശ്വാസം തോന്നി…….
വെറുതെ ഒരു കാര്യവും ഇല്ലാതെ അവളുടെ തോളിൽ ഞാൻ തല ചായ്ച്ചു….. എനിക്ക് അവൾ മറ്റാരൊക്കെയോ ആയി മാറിയതിനുള്ള തുടക്കമായിരുന്നു അത്……
” എന്തേ “
” ഒന്നുമില്ല വല്ലാത്തൊരു ആശ്വാസം തോന്നുന്നുണ്ട് ഇപ്പോൾ…. “
” ആദി “
” മ്മ് “
“ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നിയോ ”
…..
” എന്ത് “
എനിക്കു ലെസ്ബിയൻ ആണ് ഇഷ്ട്ടം എന്റെ ജീവിതം തന്നെ അതിനായി മാറ്റിവെച്ചു നടക്കുവാ
?
?
ബ്രോ പേജ് കൂട്ടി എഴുതൂ, കഥ മനസ്സിൽ കേറുന്നുണ്ട് പക്ഷെ വേഗം ഇറങ്ങുന്നു?.
കഥ നന്നായി പോകുന്നുണ്ട്. പക്ഷെ പേജ് വളരെ കുറവാണ് ഒന്നുകിൽ പേജ് കൂട്ടുക അല്ലെങ്കിൽ ഇത്ര ദിവസം വൈകാതെ പെട്ടന്ന് അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യുക..
ലെസ്ബിയൻ ഇല്ല
ഞാനും നിരാശയായിപ്പോയി ഡെയ്സീ…
ലെസ്ബിയൻ ഇഷ്ടപെടുന്ന ഒരാൾ കൂടി ഉണ്ടെന്നതിൽ സന്തോഷം. മറ്റ് നല്ല ലെസ്ബിയൻ സ്റ്റോറികളുടെ പേര് പറഞ്ഞു തരാമോ.
പരിചയപ്പെടാൻ ആഗ്രഹമുണ്ട്.
നല്ല ഫീൽ പക്ഷെ പേജ് കൂട്ടണം.
Kadha adipoli anne but page kurave anne adutha part muthal page kuttikoodeee
Page കുറവാണ് അത് കുട്ടണം
നന്നായിട്ടുണ്ട് bro❤️❤️
സoഗതി നന്നായിട്ടുണ്ട്. പേജ് കൂടി എഴുതിക്കൂടെ?. ഒറ്റ ഇരിപ്പിൽ ഒരു കഥ മുഴുവനും വായിച്ചു തീർക്കുന്നതാണ് അതിന്റെ ആയ ഒരു രീതി.