രാത്രി ആണെങ്കിലും അവിടെ ആളുകൾ അത്യാവശ്യം ഉണ്ടായിരുന്നു… ഒടുവിൽ രണ്ട് കപ്പുകളിൽ ചായയുമായി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി…..
ഒരു കപ്പ് അവൾക്ക് നേരെ നീട്ടി ഞാൻ ബൈക്കിൽ ചാരി ഇരുന്നു….. അവളും എന്നോട് ചേർന്നു എന്റെ തോളിൽ തല ചായ്ച്ചു ചായ കുടിക്കാൻ തുടങ്ങി…..
“ദേവ്…..”
“മ്മ്….”
“നീ ഋതുവിനെ മിസ്സ് ചെയ്യുന്നുണ്ടോ…..”
“ഇല്ലാലോ…..”
“അതെന്താ….”
“ആവോ…. ആർക്കറിയാം…..”
“ആദീ….”
“മ്മ്”
“താനത് ഇതുവരെ വീട്ടില്ലല്ലേ … .”
“ഏത്”
“മറ്റേ ചേച്ചി…..”
“ഇപ്പോ തോന്നുന്നില്ല……”
“എന്ത്…..”
“ഏയ് ഒന്നുമില്ല…. പോയി പൈസ കൊടുത്തിട്ട് വാ….”
അവളപ്പൊ അങ്ങനെ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായിരുന്നില്ല…..( അത് മനസിലായത് ഒരുപാട് വൈകി ആണെന്ന് മാത്രം…..)
അങ്ങനെ കട്ടൻ ചായ ഒക്കെ കുടിച് പിന്നേം രണ്ട് റൗണ്ട് കറങ്ങിയതിന് ശേഷം ഞാൻ നേരെ വീട്ടിലോട്ടുള്ള വഴിയേ വെച്ചു പിടിച്ചു…..
നല്ല ഫീൽ ആയിട്ട് വായിച്ചു വരികയായിരുന്നു പക്ഷെ പെട്ടന്ന് നിന്ന് പോയി….. ❤❤❤❤❤കുറച്ചു page കൂട്ടിയാൽ നല്ലതായിരുന്നു പെട്ടന്ന് തീരുന്നപോലെ
ഹലോയ്…. ജ്ജ് എന്ത് പണിയാണ് കാണിച്ചേ… ഞമ്മളൊnn രസിച്ചു വരുവായിരുന്നു…ഇതിപ്പോ സഡൻ ബ്രേക്ക് ഇട്ടപോലായില്ലേ…….എന്തായാലും സംഭവം കൊള്ളാട്ടോ… പെരുത്തിഷ്ടായി….. ആദിയെയും ദേവൂനെയും…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
ഇത് എന്താ ഇങ്ങനെ ഒരു ഒഴുക്ക് കളയുന്ന രീതിയിൽ എഴുത്ത് Bro Page minnimum 15 എങ്കിലും ഉണ്ട് എങ്കിലെ കൊള്ളാവു
Delay കുറച്ച് page കൂട്ടി എഴുതൂ bro
നൈസ് പേജ് കൂട്ടി എഴുതു ബ്രോ
കൊള്ളാം Super
Bro page കൂട്ടി ഒന്ന് എഴുതുവോ
❤️❤️❤️❤️
കൊള്ളാം, 15 പേജ് എങ്കിലും എഴുതൂ.