ദേവാദി 7 ❤? [അർജുൻ അർച്ചന] 193

” ടീച്ചർ സ്റ്റുഡന്റ് ബന്ധമാണ്….. അല്ലപ്പാ നീ ന്തിനാണ് ടീച്ചേഴ്സിന്റെയും എന്റെയും ബന്ധങ്ങൾ അളക്കാൻ നടക്കുവാണോ…….. ”

 

ഞാൻ പൊട്ടിച്ചിരിചച്ചു….

 

“കോപ്പ്…. അതല്ല…. ”

 

അവളെന്റെ കൈയിലടിച്ചു കൊണ്ട് പറഞ്ഞു…..

 

” വട്ടാക്കല്ലേ… കാര്യം പറയ് നീ….. ”

 

” അവരാണ് എന്നോട് പറഞ്ഞത്….. നീയും അവരും തമ്മിൽ പല ബന്ധങ്ങൾ ഉണ്ടെന്നും… ഞങ്ങൾക്ക് ഇടയിൽ നീ നിൽക്കരുതെന്നും…… “.

 

‘എന്ത്……”!!!!!!!

 

“ആഹ് നിന്റെയാ ടീച്ചർ തന്നെ…….”

 

 

കാതിൽ എന്തോ വീണു പൊള്ളിപ്പോയപോലെ എനിക്ക് തോന്നി……

 

അഖില…….!

 

ആഹ് ഞാൻ ഒന്നുകൂടെ ഉരുവിട്ടു………….

 

തുടരും…….!!”!!!!!!

 

 

 

 

 

19 Comments

Add a Comment
  1. Really nice story man…. പേജ് കൂട്ടി എഴുതിയാൽ വളരെ നന്നായിരിക്കും… ??

    Anyway really loved it????

  2. കൊള്ളാം??
    .
    .
    .
    .
    .
    .
    . page kooti ezhuth

  3. തുടരുക ?

  4. സ്ലീവാച്ചൻ

    Ayyo pinnem twist. Anyway nice

  5. രുദ്ര ശിവ

    നൈസ് ബ്രോ

  6. ബ്രോ ഒരു ഡൌട്ട് ഇതു ലവ് സ്റ്റോറി അല്ലെ പിന്നെന്താ ലെസ്ബിയൻ കാറ്റഗറിയിൽ വരുന്നത്

  7. Nice bro

  8. അർജുൻ അർച്ചന

    ??

  9. ചാക്കോച്ചി

    മച്ചാനെ.. എന്താണിത്…… ട്വിസ്റ്റോട് ട്വിസ്റ്റ് ആണല്ലോ….ഇതിപ്പോ ദേവു ശരിക്കും പെട്ടല്ലോ….. ഒരു വശത്ത് ഋതുവും മറ്റൊരിടത്ത് ടീച്ചറും….. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    1. അർജുൻ അർച്ചന

      ?? Thanks broo

  10. ബ്രോ വീണ്ടും ട്വിസ്റ്റ്‌. ഒരു റിക്യുസ്റ്റ് പേജ് കൂട്ടി എഴുതുമോ അടുത്ത പാർട്ട്‌ ❤️❤️

    1. അർജുൻ അർച്ചന

      ❤❤❤

  11. Page കൂട്ടി എഴുതൂ മാഷേ വായിച്ചു തുടങ്ങുമ്പോഴേക്കും തീര്‍ന്നു പോകുവാ ഇത് നല്ല ഫീൽ ഒള്ള story aan increase the page brother

    1. അർജുൻ അർച്ചന

      Sramikkam bro ?

    1. അർജുൻ അർച്ചന

      ❤❤

  12. ഇത്തവണയും കൊള്ളാം ❤❤❤പക്ഷെ page കുറവാണ്

    1. അർജുൻ അർച്ചന

      ??

    2. സ്ലീവാച്ചൻ

      Ayyo pinnem twist. Anyway nice

Leave a Reply

Your email address will not be published. Required fields are marked *