ദേവനന്ദ [വില്ലി] 1747

” എനിക്ക് വേണ്ട.  “

ഞാൻ പതിയെ അവൾ നിന്നിരുന്നതിന് എതിർ വശത്തേക് തിരിഞ്ഞു കിടന്നു..

” ഫുഡ് വേണ്ടെങ്കിൽ വേണ്ട.  എഴുന്നേറ്റേ  ഞങ്ങൾക്കു ഈ ബെഡ് ഒക്കെ ഒന്ന് റെഡി ആകണം… “

” ബെഡോ എന്തിന് അതൊന്നും വേണ്ട “

” അത് നീ ആണോ തീരുമാനിക്കണേ.  അങ്ങോട് മാറിക്കെ നന്ദുട്ടാ  നീയ്. “

ഏടത്തി റൂമിലേക്കു കയറി വന്നു എന്നെ കട്ടിലിൽ നിന്നും തള്ളി ഇറക്കി..

” ഏടത്തി ഇതെന്നാ ഭാവിച്ചാ “

” നിനക്കു എന്നാ ചെക്കാ.?   ഒരു പെണ്ണ് റൂമിൽ ആദ്യം ആയി വരുന്നതല്ലേ ഇത്തിരി നീറ്റക്കി ഇടനാടാ…

നീ ഒന്ന് പുറത്തേക്കു പൊക്കെ… “

വായിൽ തോന്നിയ തെറിയും വിളിച്ചു ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി.  എന്തുകൊണ്ടോ ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നി ഇല്ല.  ബഹളങ്ങൾ എല്ലാം കുറഞ്ഞു എല്ലാരും ഓരോ റൂമിൽ ചേക്കേറിയപ്പോൾ ഞാൻ പതിയെ എന്റെ റൂമിനുള്ളിലേക് കയറി.  നോക്കുമ്പോ ആരെയോ കാത്തു എന്ന വണ്ണം അവൾ ആ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടത്തെ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി നിന്നു അവൾ.  എനിക്ക് എന്തോ ദേഷ്യം ഇരച്ചു കയറി വന്നു…  ഇത്രയും നേരം എന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ അനുഭവിച്ചതെല്ലാം ഇവളോട് തീർക്കണം എന്ന് തോന്നി എനിക്ക്.

ങ്കിലും സംയമനം പാലിച്ചു ഞാൻ കട്ടിലിൽ വന്നിരുന്നു.

” എത്ര നാളായി ഈ പണി തുടങ്ങിയിട്ട്? “

The Author

വില്ലി

വില്ലി | Villi | www.kambistories.com

50 Comments

Add a Comment
  1. Njan ee story 2020 ൽ vaayichathayirunnu. Onnudi vaayikkan vannatha, njan ee site ൽ vaayichathil vech one of the best story

  2. എന്റെ പൊന്നോ.. 3 പ്രാവശ്യം വായിച്ചു… ഇതുവരെ…

    ഒരു തരി ലാഗോ.. വലിച്ചു നീട്ടലോ ഇല്ലാത്ത

    പൊളി ഐറ്റം ❤️

  3. Ee story ellam pdf akkamo

  4. Suuupppeerrrr baiii

  5. Merry xmas ബ്രോ നോവലിന്റെ ബാക്കി ഉടനെ കാണുവോ & ഹാപ്പി ന്യൂയെർ

  6. കേളപ്പൻ

    ഇതുവരെ വായിക്കാത്ത ആശയം…പ്വോളിച്ചു ഇനി 2nd part വായിക്കട്ടെ ?

  7. Second part onn vegam aakatte katta waiting aaanu twist nthanenn ariyaan

  8. നിലാപക്ഷി

    കൊളളാം നല്ല അവതരണം

  9. Next part pettN thNne tharuo

  10. Ooo kidukkachi starting next part poratteee… full support ind?.. onnum nokkanda next part itto??

  11. Villy
    shooo
    Angane nirthandayirunmu

  12. Super next part vegam eyuthanam

  13. കൊള്ളാം, തുടർന്ന് ആത്മവിശ്വസത്തോടെ എഴുതൂ ?

  14. നന്ദൻ

    ഹായ്… villy.. തുടക്കം അടിപൊളി ആയി ട്ടോ… നല്ല ഭാഷ നല്ല അവതരണം… നല്ല ശൈലി… അടുത്ത ഭാഗത്തിന് പ്രതീക്ഷിച്ചു കൊണ്ട്

    സ്നേഹത്തോടെ♥️
    ♥️നന്ദൻ ♥️

    1. നിലാപക്ഷി

      നന്ദൻ അനു പല്ലവി എന്തായി ഉടനെ എങ്ങാനും ബാക്കി കാണുമോ

Leave a Reply

Your email address will not be published. Required fields are marked *