സങ്കടത്തിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു അലറി കരയാൻ തുടങ്ങി.
പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി.. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. കാറിനുള്ളിൽ അവളുടെ ഏങ്ങലടി മുഴങ്ങി കേട്ടുകൊണ്ടിരുന്നു .
വെറുപ് എന്നതിൽ നിന്നും ആദ്യമായി എനിക്ക് അവളോട് സഹതാപം തോന്നി..
ഏറെ ദൂരം മടങ്ങി എത്തി എങ്കിലും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാൻ മനസ് പലവട്ടം പറഞ്ഞത് ആണ് . പക്ഷേ എന്തോ എനിക്ക് കഴിഞ്ഞില്ല.
ആ വീട് അവൾക്ക് ഒരു നരകം ആയിരുന്നു എന്നെനിക് മനസിലായി. ആ തള്ള അത് ഇവളുടെ അമ്മ അല്ലെങ്കിൽ പിന്നെ ആരാണ്. എന്താണ് ഇവൾ എന്നറിയാൻ ഒരു ആഗ്രഹം തോന്നി എനിക്ക് .. ഇനി എന്ത് വന്നാലും എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ അവളെ ആ നരകത്തിലേക് തിരിച്ചയക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. വണ്ടി വീട്ടുവളയിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുനീരിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. വണ്ടി നിന്നതേ അവൾ ചാടി ഇറങ്ങിയതും ഓടി അകത്തെക്ക് പോയതും എല്ലാം ഒരു മിന്നായം പോലെ ഞാൻ നോക്കി നിന്നു.
വണ്ടി ഒതുക്കി അവളുടെ ബാഗും എടുത്ത് ഞാൻ വീടിനകത്തേക്ക് നടന്നു.. അവളുടെ ഭാവം കണ്ടു ഭയന്ന പോയ ഏടത്തിയും അമ്മയും കാര്യം തിരക്കിയപ്പോൾ ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു നേരെ റൂമിലേക്കു കയറി .അവളെ ഞാൻ റൂമിൽ എങ്ങും കണ്ടില്ല വല്ല ബാത്റൂമിലും ആയിരിക്കണം. ബാഗ് എടുത്ത് ടേബിളിനു മുകളിൽ വച്ചതും അലഷ്യമായി കുത്തി തിരുകി വച്ചിരുന്ന സിബ് പോയ ആ ബാഗിനുള്ളിലെ പല സാധനങ്ങളും പുറത്തേക്കു ചാടി.
” കോപ്പ് “
രണ്ടു ചീത്തയും വിളിച്ചു ചിതറി പോയ അവളുടെ ബുക്കുകൾ എടുക്കുന്നതിനിടയിൽ ആണ് മനോഹരമായി വർണങ്ങൾ ചാലിച്ചു വരച്ച കൃഷ്ണ രൂപം ഉള്ള ഒരു ഡയറി എന്റെ കണ്ണിൽ പെട്ടത്. ഞാൻ അതെടുത്തു ആദ്യ പേജ് മറിച്ചു നോക്കി..
കഥ ഇഷ്ടപ്പെട്ടു but വെറും 10 പേജിൽ ഒതുങ്ങുന്ന ee part ന്തിനാ 35പേജ് ആക്കി വലിച്ചു നീട്ടിയത്
best love story
പൊളിച്ചു
കുറേ നാളുകള്ക്ക് ശേഷം നല്ല ഒരു പ്രണയ കഥ വായിച്ചു……
Adutha part vegom aakatte katta waiting aaanu
Super
തുടരണം
Kollam.Entha aduthath ennu ariyan thonum next part pettannu kanuo
Adipwolii…. eni ithum pakuthikkuvechi nirthoo…. nalla kidu story ahnee complete cheyanm… is a hunble request ???
Next part waiting pls upload soon as possible cant wait bro
Polichu muthe
Sooper story
Nalla feeling und vaayikumpol
Adutha part vegham thanne idane
Katta waiting anu chechi
Imgane ezhuthanan katha ezhuthupol
Pathiye venam…….
ടാ മോനെ..
സെഡ് ആക്കല്ലേ..
അടുത്ത പാർട് വേഗം വേണം
നല്ല ഫീൽ വായിക്കാൻ, ബാക്കി എപ്പോ കിട്ടും ബ്രോ
Nxt part thayoo
Please Continue
Waiting for the next part
please continue
തുടരണം … waiting for next part.
നന്നായിട്ടുണ്ട്… നല്ല കഥ…. സെക്സ് മാത്രം അല്ലല്ലോ….
Wowwww. പൊളി മച്ചാനെ.. ഇൗ കഥ ഇങ്ങനെ തന്നെ എഴുതിയാൽ മതിട്ടാ.. ഉൽകണ്ഠയും ആകാംക്ഷയും കൂടി വല്ലാത്ത ഫീൽ..ദയവായി തിരക്ക് കൂട്ടി എഴുതല്ലെ..പതുക്കെ ഇത് പോലെ pages കൂട്ടി എഴുതണം.. എത്രനാൾ വരെ കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.. പക്ഷേ വരുമ്പോൾ അത് ഒരു ഒന്നൊന്നര വരവാവണം.. all the best
Bro ഈ കഥ ഇങ്ങനെയല്ലാതെ എഴുതാനെ കഴിയില്ല
കമ്പി കഥകൾക്ക് ഇടയിൽ വരുന്ന കമ്പി ഇല്ല കഥകൾക്ക് ഇത്ര അധികം likes ഉം മറുപടികളും കിട്ടുന്നത് നമ്മൾ മലയാളികളുടെ നന്മ ഉള്ള മനസ്സ് എപ്പോഴും കൂടെ ഉണ്ട് എന്ന് ഉള്ളതിന് ഉള്ള തെളിവ് ആണ്
വളരെ നന്ദി വില്ലി
അഡ്മിൻ നും പ്രതേകം നന്ദി പറയുന്നു
ഇത്തരം നല്ല കഥകൾ ഞങളിൽ എത്തിക്കാൻ സഹായിച്ചതിന്…
Ithenth chodhyam aanu bro.. Katta support