ദേവനന്ദ 2 [വില്ലി] 1968

“:അല്ല ദേവു നീ സിന്ദൂരം തൊടാറില്ലേ.. “

പരിഭ്രമത്തോടെ ഞാനും അവളും മുഖത്തോട് മുഖം നോക്കി

“:നീ അവനെ ന്തിനാ നോക്കുന്നേ.  അവനോ വെളിവില്ല അതുപോലെ ആണോ നിയ്യ്….  കല്യാണം കഴിഞ്ഞ കുട്ടികൾ സിന്ദൂരം  വച്ചു നടക്കുന്നതാ അതിന്റെ ഐശ്വര്യം… പോ അകത്തു പോയി സിന്ദൂരം  വച്ചിട്ട് വാ.. “

“:ചേച്ചി അത്…

എന്റെ കയ്യിൽ സിന്ദൂരം  ഇല്ല. “

“:ദേ ഒരൊറ്റ വീക്ക്‌ വച്ചു തന്നാൽ ഉണ്ടല്ലോ.  സിന്ദുരം  ഇല്ലാ പോലും.  ഈ താലി കഴുത്തിൽ ഇട്ടുകൊണ്ട് നടക്കാൻ അറിയാമല്ലോ..  ഈ പൊട്ടനോ വെളിവില്ല.  രണ്ടും കണക്കാണല്ലോ ഈശ്വര.. “

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ഇരുന്നു.

“:ഇനി അതിന് കൂടി  കരയണ്ടാ…  വാ.. “

ചേച്ചി അകത്തേക്കു അവളെയും കൂട്ടികൊണ്ട് പോയി.  തിരിച്ചു വരുമ്പോൾ അവളുടെ നെറുകയിൽ സിന്ദൂരം ഉണ്ടായിരുന്നു.

”  ഇനി എപ്പോളും സിന്ദൂരം തൊട്ട് നടന്നോണം ഇല്ലേ എന്റെ സ്വഭാവം മാറും.  “

വണ്ടിയിൽ കയറാൻ നേരം ഏടത്തിയുടെ അന്തിമ ശാസനം വന്നു.

The Author

വില്ലി

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. കഥ ഇഷ്ടപ്പെട്ടു but വെറും 10 പേജിൽ ഒതുങ്ങുന്ന ee part ന്തിനാ 35പേജ് ആക്കി വലിച്ചു നീട്ടിയത്

  2. best love story

  3. പൊളിച്ചു

  4. കട്ടപ്പ

    കുറേ നാളുകള്‍ക്ക് ശേഷം നല്ല ഒരു പ്രണയ കഥ വായിച്ചു……

  5. Adutha part vegom aakatte katta waiting aaanu

  6. തുടരണം

  7. Kollam.Entha aduthath ennu ariyan thonum next part pettannu kanuo

  8. Adipwolii…. eni ithum pakuthikkuvechi nirthoo…. nalla kidu story ahnee complete cheyanm… is a hunble request ???

  9. Next part waiting pls upload soon as possible cant wait bro

  10. Polichu muthe
    Sooper story
    Nalla feeling und vaayikumpol
    Adutha part vegham thanne idane

    1. Katta waiting anu chechi
      Imgane ezhuthanan katha ezhuthupol
      Pathiye venam…….

  11. രായപ്പൻ

    ടാ മോനെ..
    സെഡ് ആക്കല്ലേ..

    അടുത്ത പാർട് വേഗം വേണം

  12. മന്നാഡിയാർ

    നല്ല ഫീൽ വായിക്കാൻ, ബാക്കി എപ്പോ കിട്ടും ബ്രോ

  13. Nxt part thayoo

  14. Please Continue
    Waiting for the next part

  15. തുടരണം … waiting for next part.

  16. നന്നായിട്ടുണ്ട്… നല്ല കഥ…. സെക്സ് മാത്രം അല്ലല്ലോ….

  17. Wowwww. പൊളി മച്ചാനെ.. ഇൗ കഥ ഇങ്ങനെ തന്നെ എഴുതിയാൽ മതിട്ടാ.. ഉൽകണ്ഠയും ആകാംക്ഷയും കൂടി വല്ലാത്ത ഫീൽ..ദയവായി തിരക്ക് കൂട്ടി എഴുതല്ലെ..പതുക്കെ ഇത് പോലെ pages കൂട്ടി എഴുതണം.. എത്രനാൾ വരെ കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.. പക്ഷേ വരുമ്പോൾ അത് ഒരു ഒന്നൊന്നര വരവാവണം.. all the best

  18. രായപ്പൻ

    Bro ഈ കഥ ഇങ്ങനെയല്ലാതെ എഴുതാനെ കഴിയില്ല

  19. താടിക്കാരൻ

    കമ്പി കഥകൾക്ക് ഇടയിൽ വരുന്ന കമ്പി ഇല്ല കഥകൾക്ക് ഇത്ര അധികം likes ഉം മറുപടികളും കിട്ടുന്നത് നമ്മൾ മലയാളികളുടെ നന്മ ഉള്ള മനസ്സ് എപ്പോഴും കൂടെ ഉണ്ട് എന്ന് ഉള്ളതിന് ഉള്ള തെളിവ് ആണ്
    വളരെ നന്ദി വില്ലി
    അഡ്മിൻ നും പ്രതേകം നന്ദി പറയുന്നു
    ഇത്തരം നല്ല കഥകൾ ഞങളിൽ എത്തിക്കാൻ സഹായിച്ചതിന്…

    1. Ithenth chodhyam aanu bro.. Katta support

Leave a Reply

Your email address will not be published. Required fields are marked *