ദേവനന്ദ 2 [വില്ലി] 1967

” അതെ ഒന്നു നിന്നെ “

ഞാൻ അവളെ വിളിച്ചു നിർത്തി.  എന്റെ മുഖത്തേക്ക് കൂടി നോക്കാതെ അവൾ തിരിഞ്ഞു തന്നെ നിന്ന്..

” ശരിക്കും അന്ന് എന്താ ഉണ്ടായത്? “

വലച്ചു കെട്ടില്ലാതെ ഞാൻ ചോദിച്ചു…

” നിങ്ങൾ തന്നെ അല്ലെ അതിനൊരു ഉത്തരം കണ്ടെത്തിയത്..  തത്കാലം അത് തന്നെ കരുതിയാൽ മതി.  ഞാൻ…  ഞാൻ ഒരു പിഴ ആണെന്ന്. …  “

ഇടറിയ ശബ്ദത്തോടെ  പറഞ്ഞൊപ്പിച്ചു അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളെയും നോക്കി ഇരുന്നു..

… ……………….

” ഏടത്തി ‘അമ്മ വല്ലതും പറഞ്ഞോ? “

വെറുതെ അതിലെ പോയ ഏടത്തിയെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു.

The Author

വില്ലി

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. കഥ ഇഷ്ടപ്പെട്ടു but വെറും 10 പേജിൽ ഒതുങ്ങുന്ന ee part ന്തിനാ 35പേജ് ആക്കി വലിച്ചു നീട്ടിയത്

  2. best love story

  3. പൊളിച്ചു

  4. കട്ടപ്പ

    കുറേ നാളുകള്‍ക്ക് ശേഷം നല്ല ഒരു പ്രണയ കഥ വായിച്ചു……

  5. Adutha part vegom aakatte katta waiting aaanu

  6. തുടരണം

  7. Kollam.Entha aduthath ennu ariyan thonum next part pettannu kanuo

  8. Adipwolii…. eni ithum pakuthikkuvechi nirthoo…. nalla kidu story ahnee complete cheyanm… is a hunble request ???

  9. Next part waiting pls upload soon as possible cant wait bro

  10. Polichu muthe
    Sooper story
    Nalla feeling und vaayikumpol
    Adutha part vegham thanne idane

    1. Katta waiting anu chechi
      Imgane ezhuthanan katha ezhuthupol
      Pathiye venam…….

  11. രായപ്പൻ

    ടാ മോനെ..
    സെഡ് ആക്കല്ലേ..

    അടുത്ത പാർട് വേഗം വേണം

  12. മന്നാഡിയാർ

    നല്ല ഫീൽ വായിക്കാൻ, ബാക്കി എപ്പോ കിട്ടും ബ്രോ

  13. Nxt part thayoo

  14. Please Continue
    Waiting for the next part

  15. തുടരണം … waiting for next part.

  16. നന്നായിട്ടുണ്ട്… നല്ല കഥ…. സെക്സ് മാത്രം അല്ലല്ലോ….

  17. Wowwww. പൊളി മച്ചാനെ.. ഇൗ കഥ ഇങ്ങനെ തന്നെ എഴുതിയാൽ മതിട്ടാ.. ഉൽകണ്ഠയും ആകാംക്ഷയും കൂടി വല്ലാത്ത ഫീൽ..ദയവായി തിരക്ക് കൂട്ടി എഴുതല്ലെ..പതുക്കെ ഇത് പോലെ pages കൂട്ടി എഴുതണം.. എത്രനാൾ വരെ കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.. പക്ഷേ വരുമ്പോൾ അത് ഒരു ഒന്നൊന്നര വരവാവണം.. all the best

  18. രായപ്പൻ

    Bro ഈ കഥ ഇങ്ങനെയല്ലാതെ എഴുതാനെ കഴിയില്ല

  19. താടിക്കാരൻ

    കമ്പി കഥകൾക്ക് ഇടയിൽ വരുന്ന കമ്പി ഇല്ല കഥകൾക്ക് ഇത്ര അധികം likes ഉം മറുപടികളും കിട്ടുന്നത് നമ്മൾ മലയാളികളുടെ നന്മ ഉള്ള മനസ്സ് എപ്പോഴും കൂടെ ഉണ്ട് എന്ന് ഉള്ളതിന് ഉള്ള തെളിവ് ആണ്
    വളരെ നന്ദി വില്ലി
    അഡ്മിൻ നും പ്രതേകം നന്ദി പറയുന്നു
    ഇത്തരം നല്ല കഥകൾ ഞങളിൽ എത്തിക്കാൻ സഹായിച്ചതിന്…

    1. Ithenth chodhyam aanu bro.. Katta support

Leave a Reply

Your email address will not be published. Required fields are marked *