ദേവനന്ദ 2 [വില്ലി] 1968

ഞാൻ പതിയെ തല ഉയർത്തി അവളെ നോക്കി.  ഒന്നും അറിയാത്ത പോലെ ഉറങ്ങുക ആണ്..

ഇവളിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞു കിടപ്പുണ്ട്.  എന്തൊക്കെയോ രഹസ്യങ്ങൾ ആരോടും പറയാതെ അവൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.  ഒക്കെ ഒന്ന്‌ അന്ന്വേഷിച്ചാൽ ഇവൾ ശെരിക്കും ആരെന്ന സത്യം മനസിലാക്കാം..

ഇവൾ ആരെന്നു ഞാൻ എന്തിന് അറിയണം?

ഇന്നല്ലെങ്കിൽ നാളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണ്ടവൾ ആണിവൾ..?

വേണ്ട എനിക്ക് അതറിയണം.  അവൾ എന്തിന് അന്നെന്റെ റൂമിലേക്കു കയറി വന്നു എന്നറിയണം.. ഇവൾ എന്റെ ജീവിതത്തിലേക്കു കയറി വന്നത് യാദൃശ്ചികമായിട്ടാണോ അല്ലയോ എന്നെനിക്കറിയണം.. ചിലപ്പോ ഇവൾ അന്ന്വേഷിച്ചു വരുമ്പോ ഞാൻ ഇവളെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത് എല്ലാം തെറ്റായിരിക്കാം….

ഒരു നിമിഷമെങ്കിലും അത് വെറും തെറ്റുധാരണ ആകണം എന്ന് ഞാനും ആഗ്രഹിച്ചു പോയി…

മനസിൽ മുഴങ്ങിയ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തരാൻ കഴിയുന്നത് ഇവൾക്ക് മാത്രം ആണ്.. പക്ഷേ ഇവൾ അത് പറയില്ല.  അപ്പൊ അതറിയാനുള്ള വഴി ആ അമ്മാവൻ ആണ്.  പക്ഷെ ഇപ്പോൾ അയാളുടെ പിറകെ പോകണ്ട എന്ന് മനസെന്നോട് പറഞ്ഞു കൊണ്ട് ഇരുന്നു.  പിന്നെ ഉള്ള മാർഗം കോളേജ് ആണ്.  എന്റെ രഹശ്യങ്ങൾ ഹരിക്ക് അറിയാവുന്നത് പോലെ അവൾക്കും കാണില്ലേ ഒരു മനസാക്ഷി സൂക്ഷിപ്പുകാരി..  നാളെ തന്നെ അവളെ കണ്ടെത്തണം….

എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ മെല്ലെ ഉറക്കത്തിക്ക് വഴുതി വീണു

The Author

വില്ലി

വില്ലി | Villi | www.kambistories.com

133 Comments

Add a Comment
  1. കഥ ഇഷ്ടപ്പെട്ടു but വെറും 10 പേജിൽ ഒതുങ്ങുന്ന ee part ന്തിനാ 35പേജ് ആക്കി വലിച്ചു നീട്ടിയത്

  2. best love story

  3. പൊളിച്ചു

  4. കട്ടപ്പ

    കുറേ നാളുകള്‍ക്ക് ശേഷം നല്ല ഒരു പ്രണയ കഥ വായിച്ചു……

  5. Adutha part vegom aakatte katta waiting aaanu

  6. തുടരണം

  7. Kollam.Entha aduthath ennu ariyan thonum next part pettannu kanuo

  8. Adipwolii…. eni ithum pakuthikkuvechi nirthoo…. nalla kidu story ahnee complete cheyanm… is a hunble request ???

  9. Next part waiting pls upload soon as possible cant wait bro

  10. Polichu muthe
    Sooper story
    Nalla feeling und vaayikumpol
    Adutha part vegham thanne idane

    1. Katta waiting anu chechi
      Imgane ezhuthanan katha ezhuthupol
      Pathiye venam…….

  11. രായപ്പൻ

    ടാ മോനെ..
    സെഡ് ആക്കല്ലേ..

    അടുത്ത പാർട് വേഗം വേണം

  12. മന്നാഡിയാർ

    നല്ല ഫീൽ വായിക്കാൻ, ബാക്കി എപ്പോ കിട്ടും ബ്രോ

  13. Nxt part thayoo

  14. Please Continue
    Waiting for the next part

  15. തുടരണം … waiting for next part.

  16. നന്നായിട്ടുണ്ട്… നല്ല കഥ…. സെക്സ് മാത്രം അല്ലല്ലോ….

  17. Wowwww. പൊളി മച്ചാനെ.. ഇൗ കഥ ഇങ്ങനെ തന്നെ എഴുതിയാൽ മതിട്ടാ.. ഉൽകണ്ഠയും ആകാംക്ഷയും കൂടി വല്ലാത്ത ഫീൽ..ദയവായി തിരക്ക് കൂട്ടി എഴുതല്ലെ..പതുക്കെ ഇത് പോലെ pages കൂട്ടി എഴുതണം.. എത്രനാൾ വരെ കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.. പക്ഷേ വരുമ്പോൾ അത് ഒരു ഒന്നൊന്നര വരവാവണം.. all the best

  18. രായപ്പൻ

    Bro ഈ കഥ ഇങ്ങനെയല്ലാതെ എഴുതാനെ കഴിയില്ല

  19. താടിക്കാരൻ

    കമ്പി കഥകൾക്ക് ഇടയിൽ വരുന്ന കമ്പി ഇല്ല കഥകൾക്ക് ഇത്ര അധികം likes ഉം മറുപടികളും കിട്ടുന്നത് നമ്മൾ മലയാളികളുടെ നന്മ ഉള്ള മനസ്സ് എപ്പോഴും കൂടെ ഉണ്ട് എന്ന് ഉള്ളതിന് ഉള്ള തെളിവ് ആണ്
    വളരെ നന്ദി വില്ലി
    അഡ്മിൻ നും പ്രതേകം നന്ദി പറയുന്നു
    ഇത്തരം നല്ല കഥകൾ ഞങളിൽ എത്തിക്കാൻ സഹായിച്ചതിന്…

    1. Ithenth chodhyam aanu bro.. Katta support

Leave a Reply

Your email address will not be published. Required fields are marked *